Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:
|2001
|2001
|}
|}
ഉയരെ പദ്ധതി: പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായ പിന്തുണയുറപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഒരു അധ്യാപകൻ രണ്ടുപേരെ എന്ന രീതിയിൽ ദത്തെടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതസാഹചര്യം തിരിച്ചറിഞ്ഞു അവർക്കാവശ്യമായ പഠനപിന്തുണ നൽകുകയാണ് അധ്യാപകരുടെ കർത്തവ്യം . 2021 -22 അക്കാഡമിക് വർഷം  അൻപതോളം വിദ്യാർത്ഥികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
മിനിമം ലെവൽ ലേർണിംഗ് മൊഡ്യൂൾ : കോവിഡിനുശേഷം സ്‌കൂൾ അധ്യയനം മുൻപത്തെപ്പോലെ തന്നെ ആരംഭിച്ചിരിക്കുകയാണല്ലോ. മാർച്ച് ഏപ്രിൽ മാസങ്ങളിലായി എസ് എസ് എൽ സി പൊതുപരീക്ഷയും നടക്കുന്നതാണ്. എന്നാൽ, കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്‌. ക്‌ളാസ് റൂമുകളിലെ പഠനപ്രക്രിയകളിലൂടെ  ലഭിക്കുന്ന നേരനുഭവങ്ങളും തത്സമയ പഠനക്കുറിപ്പുകളും വിവിധ ഓൺലൈൻ മീഡിയകളിലൂടെയുള്ള അധ്യയനത്തിനു ഫലപ്രദമായി നല്കാൻ കഴിയുകയില്ല- യെന്നതു ചില കുട്ടികളിലെങ്കിലും പഠനവിടവുകൾ സൃഷിക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള സ്‌കൂൾ അധ്യയനത്തിലൂടെ ഇത്തരം പഠനവിടവുകൾ നികത്താൻ അധ്യാപകർ ഏറെ പരിശ്രമിക്കുന്നുമുണ്ട്. എങ്കിലും, പരിമിതമായ സമയം പരീക്ഷാതയ്യാറെടുപ്പുകൾക്കു ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ഇത്തരമൊരുസാഹചര്യത്തിൽ എസ് എസ് എൽ സി പൊതു പരീക്ഷയെ മുൻനിർത്തി കുറഞ്ഞ സമയംകൊണ്ട്  ഫലപ്രദമായി അധ്യയനം നടത്തുന്നതിനും പഠനക്കുറിപ്പുകളുടെ അഭാവം പരിഹരിക്കുന്നതിനും വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളെ സംബന്ധിച്ചു ഒരു പൊതുധാരണ ഉളവാക്കുന്ന- തിനും കെ.എം.ജി.വി.എച്.എസ്സ്.എസ്സിലെ അധ്യാപകർ തയ്യാറാക്കിയ ഒരു പരിശീലന മൊഡ്യൂളാണിത്‌ . ഇതിന്റെ തുടർച്ചയെന്നോണം ക്‌ളാസ്സുകളിൽ അധിക പരിശീലന ചോദ്യങ്ങളും പ്രവർത്തനങ്ങളുംകൂടി നൽകുമ്പോൾ പൊതു പരീക്ഷയിൽ മികച്ച വിജയം തന്നെ നേടാൻ കഴിയും.
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759990" എന്ന താളിൽനിന്ന് ശേഖരിച്ചത്