"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2018-19 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/Activities/2018-19 -ലെ പ്രവർത്തനങ്ങൾ എന്ന താൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2018-19 -ലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
== 2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം == | == 2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം == | ||
=== ബുക്കാനൻ നൈറ്റ് ക്ലാസ്സ് 2019=== | === ബുക്കാനൻ നൈറ്റ് ക്ലാസ്സ് 2019=== | ||
വരി 19: | വരി 7: | ||
=== ബുക്കാനൻ പഠനോത്സവം 2019 === | === ബുക്കാനൻ പഠനോത്സവം 2019 === | ||
30 ജനുവരി 2019 ന് പഠനോത്സവം നടത്തപ്പെട്ടു. വാർഡുമെമ്പർ സാബു പള്ളിവാതുക്കൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ അവരുടെ മികവുകൾ അവതരിപ്പിച്ചു | 30 ജനുവരി 2019 ന് പഠനോത്സവം നടത്തപ്പെട്ടു. വാർഡുമെമ്പർ സാബു പള്ളിവാതുക്കൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ അവരുടെ മികവുകൾ അവതരിപ്പിച്ചു | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
=== കാൻഡിൽ ലൈറ്റ് സർവീസ്. === | === കാൻഡിൽ ലൈറ്റ് സർവീസ്. === | ||
വരി 47: | വരി 15: | ||
ബുക്കാനൻ ക്രിസ് മസ് ദിനാഘോഷം നടന്നു. കുട്ടികളും പളളം Y.M.C.A ആശാകേന്ദ്രം സ്പെഷ്യൽ സ്കൂളും നല്ല പാഠം യൂണിറ്റും ചേർന്ന് വലിയ സ്റ്റാർ രൂപത്തിൽ അണിനിരന്ന് മെഴുകുതിരികൾ കൊളുത്തി സ്നേഹവെളിച്ചം എന്ന പരിപാടി നടത്തി. സ്കൂൾ ക്വയർ കരോൾ ആലപിച്ചു. ആശാകേന്ദ്രം കുട്ടികൾക്ക് നല്ല പാഠം സ്നേഹവിരുന്ന് നൽകി | ബുക്കാനൻ ക്രിസ് മസ് ദിനാഘോഷം നടന്നു. കുട്ടികളും പളളം Y.M.C.A ആശാകേന്ദ്രം സ്പെഷ്യൽ സ്കൂളും നല്ല പാഠം യൂണിറ്റും ചേർന്ന് വലിയ സ്റ്റാർ രൂപത്തിൽ അണിനിരന്ന് മെഴുകുതിരികൾ കൊളുത്തി സ്നേഹവെളിച്ചം എന്ന പരിപാടി നടത്തി. സ്കൂൾ ക്വയർ കരോൾ ആലപിച്ചു. ആശാകേന്ദ്രം കുട്ടികൾക്ക് നല്ല പാഠം സ്നേഹവിരുന്ന് നൽകി | ||
=== ഭിന്നശേഷി ദിനാചരണം === | === ഭിന്നശേഷി ദിനാചരണം === | ||
=== അദ്ധ്യാപകദിനം === | === അദ്ധ്യാപകദിനം === | ||
പൂർവ്വ വിദ്യാർത്ഥിനിയും മികച്ച അദ്ധ്യാപികയ്ക്കുളള അവാർഡിന് തിരഞ്ഞെടുത്ത ശ്രീമതി. സിജിമോൾ ജേക്കബിന് സ്വീകരണം നൽകി..... | പൂർവ്വ വിദ്യാർത്ഥിനിയും മികച്ച അദ്ധ്യാപികയ്ക്കുളള അവാർഡിന് തിരഞ്ഞെടുത്ത ശ്രീമതി. സിജിമോൾ ജേക്കബിന് സ്വീകരണം നൽകി..... | ||
=== സി.വി. രാമൻദിനം === | === സി.വി. രാമൻദിനം === | ||
സി .വി രാമൻ ദിനം ആഘോഷിച്ചു | സി .വി രാമൻ ദിനം ആഘോഷിച്ചു | ||
സി.എം.എസ് കോളേജിലെ സയൻസ് അദ്ധ്യാപിക ശ്രീമതി. തേജൽ എബ്രഹാം കുട്ടികളുമായി സംവദിച്ചു. | സി.എം.എസ് കോളേജിലെ സയൻസ് അദ്ധ്യാപിക ശ്രീമതി. തേജൽ എബ്രഹാം കുട്ടികളുമായി സംവദിച്ചു. | ||
=== പിസിആർഎ 2018 മത്സരങ്ങൾ... === | |||
25-09-2018 പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ. | |||
പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ എല്ലാ വർഷവും സ്ക്കൂൾ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങളിൽ ഈ വർഷവും ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പങ്കെടുത്തു. പെയിന്റിങ്, ക്വിസ്, ഉപന്യാസം ഇവയാണ് മത്സര ഇനങ്ങൾ. | |||
=== LED ബൾബ് നിര്മ്മാണം === | === LED ബൾബ് നിര്മ്മാണം === | ||
വരി 90: | വരി 30: | ||
=== പൂർവ്വ വിദ്യാർത്ഥിനീ സംഗമം === | === പൂർവ്വ വിദ്യാർത്ഥിനീ സംഗമം === | ||
പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി. | പൂർവ്വ വിദ്യാർത്ഥിനീ സംഗമം എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്ഷം ഓഗസ്റ്റ് പതിനാലാം തിയതി പൂർവ്വ വിദ്യാർത്ഥിനീ സംഗമം നടത്തപ്പെട്ടു. 1985 ാം ബാച്ച് ഓഡിറ്റോറിയത്തിൽ പുതിയ കർട്ടൻ സംഭാവനനൽകി. | ||
=== പ്രളയ ദുരിതാശ്വാസ പ്രവർത്തനം=== | === പ്രളയ ദുരിതാശ്വാസ പ്രവർത്തനം=== | ||
കരിമ്പുംകാലാക്കടവിലെ ഭവനങ്ങൾ ശുചിയാക്കി കൊണ്ട് ബുക്കാനൻ ഗേൾസ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. എസ്. പി.സി, റെഡ്ക്രോസ്,, ഗൈഡ്സ് പിടിഎ അംഗങ്ങൾ നേതൃത്വം നൽകി. പ്രളയദുരിതത്തിൽ അകപ്പെട്ട സ്ക്കൂൾകുട്ടികള്ക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ ക്ക് കൈമാറി. | കരിമ്പുംകാലാക്കടവിലെ ഭവനങ്ങൾ ശുചിയാക്കി കൊണ്ട് ബുക്കാനൻ ഗേൾസ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി. എസ്. പി.സി, റെഡ്ക്രോസ്,, ഗൈഡ്സ് പിടിഎ അംഗങ്ങൾ നേതൃത്വം നൽകി. പ്രളയദുരിതത്തിൽ അകപ്പെട്ട സ്ക്കൂൾകുട്ടികള്ക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസ പദ്ധതി കുട്ടിക്കൊരു കുട്ടി പദ്ധതിയിൽ ശേ ഖ രി ച്ച ബുക്കുകൾ നാട്ടകം വില്ലേജ് ഓഫീസർ ക്ക് കൈമാറി. | ||
പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്ലാസ്സുകൾ | പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്ലാസ്സുകൾ | ||
==== ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് ==== | ==== ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ ഹലോ ഇംഗ്ലീഷ് ==== | ||
ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ കുട്ടികൾക്ക് രസകരമായ അനായാസമായി ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു. | ഹല്ലോ ഇംഗ്ലിഷ് എന്ന പദ്ധതിയിലൂടെ കുട്ടികൾക്ക് രസകരമായ അനായാസമായി ഇംഗ്ലിഷ് പഠിക്കുവാൻ സഹായകരമാകുന്നു. | ||
==== മലയാളത്തിളക്കം ==== | ==== മലയാളത്തിളക്കം ==== | ||
=== ഹൈടെക്ക് ക്ലാസ്സ്മുറികൾ === | === ഹൈടെക്ക് ക്ലാസ്സ്മുറികൾ === | ||
ഹൈടെക് ക്ളാസ് മുറികൾ | ഹൈടെക് ക്ളാസ് മുറികൾ | ||
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു. | പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു. | ||
==== ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം ==== | ==== ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം ==== | ||
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു . 2018 ആഗസ്റ്റ് ഒന്ന് രാവിലെ 9.30ന് ബഹു. ചക്കാലപ്പറമ്പിൽ മാത്യു സാറും വർഗീസ് അച്ചനും ചേർന്ന് നാട മുറിക്കുകയും ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസും റവ. സബി മാത്യുവും സംയുക്തമായി ലാപ് ടോപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പി. റ്റി. എ. ചർച്ച് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. | |||
=== <big>ലിറ്റിൽ കൈറ്റ്സ്</big> === | === <big>ലിറ്റിൽ കൈറ്റ്സ്</big> === | ||
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. | രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. | ||
ക്ലബ് പ്രവർത്തനങ്ങൾ | ക്ലബ് പ്രവർത്തനങ്ങൾ | ||
ലാബ് പരിപാലനം | ലാബ് പരിപാലനം |