"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം (മൂലരൂപം കാണുക)
22:12, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== ആമുഖം == | == ആമുഖം == | ||
ചരിത്രസംഭവങ്ങൾ കൊണ്ട് പ്രസിദ്ധമായ കിഴക്കൻ ഏറനാട്ടിലെ, നിലമ്പൂർ താലൂക്കിന്റെ തെക്കുകിഴക്കായി കരിമ്പുഴയുടെയും,പുന്നപ്പുഴയുടെയും സംഗമസ്ഥാനത്ത് മുകളിൽ ഒരു ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൂത്തേടം പഞ്ചായത്ത്. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിട്ടാണ് കാരപ്പുറം സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമ പഞ്ചായത്ത് കാര്യാലയം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഓഫീസ് എന്നീ പ്രമുഖ സർക്കാർ കാര്യാലയങ്ങൾ ഈ നാടിന്റെ വികസനത്തിന് കരുത്തായിട്ടുണ്ട്. മൂന്നു ഭാഗം പുഴകളും ഒരു ഭാഗത്ത് വനവുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ | ചരിത്രസംഭവങ്ങൾ കൊണ്ട് പ്രസിദ്ധമായ കിഴക്കൻ ഏറനാട്ടിലെ, നിലമ്പൂർ താലൂക്കിന്റെ തെക്കുകിഴക്കായി കരിമ്പുഴയുടെയും,പുന്നപ്പുഴയുടെയും സംഗമസ്ഥാനത്ത് മുകളിൽ ഒരു ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൂത്തേടം പഞ്ചായത്ത്. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിട്ടാണ് കാരപ്പുറം സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമ പഞ്ചായത്ത് കാര്യാലയം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഓഫീസ് എന്നീ പ്രമുഖ സർക്കാർ കാര്യാലയങ്ങൾ ഈ നാടിന്റെ വികസനത്തിന് കരുത്തായിട്ടുണ്ട്. മൂന്നു ഭാഗം പുഴകളും ഒരു ഭാഗത്ത് വനവുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ ലോവർ പ്രൈമറി വിദ്യാർഥികൾക്ക് തുടർപഠനത്തിന് യാതൊരുവിധ അവസരവും ഇല്ലാതിരുന്ന കാലത്താണ് കാരപ്പുറം ക്രസന്റെ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 101: | വരി 101: | ||
== വിദ്യാകിരണം പദ്ധതി == | == വിദ്യാകിരണം പദ്ധതി == | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് കോവിഡ് കാലം ഓൺലൈൻ സൗകര്യം ഇല്ലാത്തതിനാൽ സ്കൂളിലെ 14 എസ്.ടി കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കുട്ടികളെയും ലാപ്ടോപ്പുകൾ ഉപയോഗിക്കേണ്ട രീതി പഠിപ്പിച്ചതിനു ശേഷമാണ് ലാപ്ടോപ്പുകൾ കൈമാറിയത്. പ്രസ്തുത ചടങ്ങിൽ മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ കുട്ടികൾക്ക് ലാപ്ടോപ്പുകൾ കൈമാറി. കൈറ്റ് വിക്ടേഴ്സിന്റ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ലാപ്ടോപ്പുകൾ കൈമാറിയത്.മാത്രമല്ല വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നവ മാധ്യമങ്ങളുടെ സഹായത്തോടെ സ്കൂളിലെ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് കോവിഡ് കാലം ഓൺലൈൻ സൗകര്യം ഇല്ലാത്തതിനാൽ സ്കൂളിലെ 14 എസ്.ടി കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കുട്ടികളെയും ലാപ്ടോപ്പുകൾ ഉപയോഗിക്കേണ്ട രീതി പഠിപ്പിച്ചതിനു ശേഷമാണ് ലാപ്ടോപ്പുകൾ കൈമാറിയത്. പ്രസ്തുത ചടങ്ങിൽ മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ കുട്ടികൾക്ക് ലാപ്ടോപ്പുകൾ കൈമാറി. കൈറ്റ് വിക്ടേഴ്സിന്റ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ലാപ്ടോപ്പുകൾ കൈമാറിയത്.മാത്രമല്ല വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നവ മാധ്യമങ്ങളുടെ സഹായത്തോടെ സ്കൂളിലെ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:12-removebg-preview.png|ലഘുചിത്രം | [[പ്രമാണം:12-removebg-preview.png|ലഘുചിത്രം]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |