"മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല (മൂലരൂപം കാണുക)
22:08, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<p style="text-align:justify">കഥകൾ,കവിതകൾ, സഞ്ചാരസാഹിത്യം, നോവലുകൾ, ജീവചരിത്രങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങി ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലയാണ് നമ്മുടെ | <p style="text-align:justify">കഥകൾ,കവിതകൾ, സഞ്ചാരസാഹിത്യം, നോവലുകൾ, ജീവചരിത്രങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങി ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥശാലയാണ് നമ്മുടെ സ്കൂളിന്റേത്. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ പ്രത്യേകതയാണ്. വായനയുടെ വസന്തം എന്ന പദ്ധതിപ്രകാരം 200 ഓളം പുസ്തകങ്ങൾ ഡി പി എ യിൽ നിന്നും നമുക്ക് ലഭിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ,നാട്ടുകാർ എന്നിവരുടെ സംഭാവനയും ഗ്രന്ഥശാലയെ മികച്ചതാക്കുന്നു. | ||
202-22 നമ്മുടെ സ്കൂളിലെ വളരെയധികം ബുക്കുകൾ സംഭാവന ലഭിച്ചു. ഈ വർഷം തന്നെ നമ്മുടെ സ്കൂൾ ലൈബ്രറി ഡിജിറ്റൽ ആയി മാറ്റാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ബുക്കുകളുടെ വിവരങ്ങൾ മറ്റും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും കുട്ടികൾക്ക് കൊടുക്കുന്ന ബുക്കുകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനും ഇത് സഹായകരമാകും. | 202-22 നമ്മുടെ സ്കൂളിലെ വളരെയധികം ബുക്കുകൾ സംഭാവന ലഭിച്ചു. ഈ വർഷം തന്നെ നമ്മുടെ സ്കൂൾ ലൈബ്രറി ഡിജിറ്റൽ ആയി മാറ്റാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. ബുക്കുകളുടെ വിവരങ്ങൾ മറ്റും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും കുട്ടികൾക്ക് കൊടുക്കുന്ന ബുക്കുകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനും ഇത് സഹായകരമാകും. | ||
ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം വരുന്ന പുസ്തകം നൽകിയ ശ്രീ. സുഭാഷ് ഏറാടത്തിന്റെ (പൂർവ്വ വിദ്ധ്യാർത്ഥി) നല്ല മനസ്സാണ്. | ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം വരുന്ന പുസ്തകം നൽകിയ ശ്രീ. സുഭാഷ് ഏറാടത്തിന്റെ (പൂർവ്വ വിദ്ധ്യാർത്ഥി) നല്ല മനസ്സാണ്. |