"വേറിട്ട പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വേറിട്ട പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:38, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→കിളിപ്പെണ്ണിന് ദാഹമാറ്റാൻ
No edit summary |
|||
വരി 8: | വരി 8: | ||
=== കിളിപ്പെണ്ണിന് ദാഹമാറ്റാൻ === | === കിളിപ്പെണ്ണിന് ദാഹമാറ്റാൻ === | ||
[[പ്രമാണം:33025 kili1.jpeg|ഇടത്ത്|ലഘുചിത്രം|209x209ബിന്ദു]] | |||
[[പ്രമാണം:33025 kili2.jpeg|ലഘുചിത്രം|252x252ബിന്ദു]] | |||
ചെറിയ ക്ലാസ്സിലെ കുട്ടികൾ മുതൽ പക്ഷി നിരീക്ഷണത്തിൽ തല്പരരാണ് .അങ്ങനെയുള്ള കുട്ടികളുടെ കൗതുകം മനസിലാക്കി വർഷങ്ങളായി സ്‌കൂളിൽ ബേർഡ് വാച്ചിങ് പരിശീലിപ്പിക്കുന്നു .അതിനായി പ്രത്യേക ഡയറിയുമുണ്ട് .2021 -22 കുട്ടികൾ വീടുകളിലായിരുന്നതിനാൽ വീടുകളിൽ തന്നെ പക്ഷിനിരീക്ഷണത്തിനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു .കിളിപ്പെണ്ണിന് ദാഹമകറ്റാൻ പ്രത്യേകം തയ്യാറാക്കിയ ചട്ടിയിൽ കുട്ടികൾ വെള്ളവും തീറ്റയും വച്ച് കൊടുത്തിരുന്നു .കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രവർത്തനമായിരുന്നു ഇത് .കിളിത്തൂവൽ ശേഖരിക്കുകായും അവ ഏതേത് പക്ഷികളുടേത് എന്ന് കണ്ടെത്തുകയും ചെയ്യുന്നത് കുട്ടികൾ ചെയ്യുന്ന മറ്റൊരു പ്രവർത്തനമായിരുന്നു .നവംബർ '''12''' ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ കുട്ടികൾ പക്ഷികളെ കുറിച്ചുള്ള കൈയെഴുത്തു പതിപ്പ് തയ്യാറാക്കി'''.''' ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു.കിളിക്കൊഞ്ചലിൽ അമ്പതോളം പക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്'''.''' പക്ഷിനിരീക്ഷണം എങ്ങനെ ''','''എപ്പോൾ നടത്താം എന്നതിനെ കുറിച്ചും ഇതിൽ വിവരിക്കുന്നു '''.'''കൂടാതെ പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടർ സലിം അലി''',''' ശ്രീ ഇന്ദുചൂഡൻ '''('''കെ കെ നീലകണ്ഠൻ''')''' എന്നിവരെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്'''.''' | ചെറിയ ക്ലാസ്സിലെ കുട്ടികൾ മുതൽ പക്ഷി നിരീക്ഷണത്തിൽ തല്പരരാണ് .അങ്ങനെയുള്ള കുട്ടികളുടെ കൗതുകം മനസിലാക്കി വർഷങ്ങളായി സ്‌കൂളിൽ ബേർഡ് വാച്ചിങ് പരിശീലിപ്പിക്കുന്നു .അതിനായി പ്രത്യേക ഡയറിയുമുണ്ട് .2021 -22 കുട്ടികൾ വീടുകളിലായിരുന്നതിനാൽ വീടുകളിൽ തന്നെ പക്ഷിനിരീക്ഷണത്തിനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു .കിളിപ്പെണ്ണിന് ദാഹമകറ്റാൻ പ്രത്യേകം തയ്യാറാക്കിയ ചട്ടിയിൽ കുട്ടികൾ വെള്ളവും തീറ്റയും വച്ച് കൊടുത്തിരുന്നു .കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രവർത്തനമായിരുന്നു ഇത് .കിളിത്തൂവൽ ശേഖരിക്കുകായും അവ ഏതേത് പക്ഷികളുടേത് എന്ന് കണ്ടെത്തുകയും ചെയ്യുന്നത് കുട്ടികൾ ചെയ്യുന്ന മറ്റൊരു പ്രവർത്തനമായിരുന്നു .നവംബർ '''12''' ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ കുട്ടികൾ പക്ഷികളെ കുറിച്ചുള്ള കൈയെഴുത്തു പതിപ്പ് തയ്യാറാക്കി'''.''' ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു.കിളിക്കൊഞ്ചലിൽ അമ്പതോളം പക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്'''.''' പക്ഷിനിരീക്ഷണം എങ്ങനെ ''','''എപ്പോൾ നടത്താം എന്നതിനെ കുറിച്ചും ഇതിൽ വിവരിക്കുന്നു '''.'''കൂടാതെ പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടർ സലിം അലി''',''' ശ്രീ ഇന്ദുചൂഡൻ '''('''കെ കെ നീലകണ്ഠൻ''')''' എന്നിവരെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്'''.''' | ||
=== കുട്ടികൾ വാർത്താവതാരകർ === | === കുട്ടികൾ വാർത്താവതാരകർ === | ||
ചാനലുകളിലെ വാർത്താവതാരകരും റിപ്പോർട്ടർമാരും കുട്ടികളെ ഏറെ ആകർഷിക്കുന്നതാണ് .അതോടൊപ്പം അവരുടെ ഭാഷയും ഉച്ചാരണ സവിശേഷതയും മികച്ചതാണെന്നവർക്കറിയാം .അതുപോലെ തങ്ങൾക്കും വാർത്ത അവതരിപ്പിക്കണം എന്ന ആഗ്രഹം പല കുഞ്ഞുങ്ങൾക്കുമുണ്ട് .ഏതു മനസിലാക്കി സ്‌കൂൾ എംസി ചാനലിൽ വാർത്ത അവതരിപ്പിക്കുവാനും ക്‌ളാസ്സ് റേഡിയോയിൽ വാർത്ത വായിക്കുവാനും റിപ്പോർട്ടർമാരാകുവാനും കുട്ടികൾക്ക് അവസരം നൽകിയിട്ടുണ്ട് .എല്ലാ ദിവസത്തെയും പ്രക്രിയയായതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു .വായനയിൽ മോശമായവർക്ക് മെച്ചപ്പെടുത്തുവാനും ഇത് അവസരമാവുന്നു . | [[പ്രമാണം:33025 MC N.png|ലഘുചിത്രം|212x212ബിന്ദു]] | ||
ചാനലുകളിലെ വാർത്താവതാരകരും റിപ്പോർട്ടർമാരും കുട്ടികളെ ഏറെ ആകർഷിക്കുന്നതാണ് .അതോടൊപ്പം അവരുടെ ഭാഷയും ഉച്ചാരണ സവിശേഷതയും മികച്ചതാണെന്നവർക്കറിയാം .അതുപോലെ തങ്ങൾക്കും വാർത്ത അവതരിപ്പിക്കണം എന്ന ആഗ്രഹം പല കുഞ്ഞുങ്ങൾക്കുമുണ്ട് .ഏതു മനസിലാക്കി സ്‌കൂൾ എംസി ചാനലിൽ വാർത്ത അവതരിപ്പിക്കുവാനും ക്‌ളാസ്സ് റേഡിയോയിൽ വാർത്ത വായിക്കുവാനും റിപ്പോർട്ടർമാരാകുവാനും കുട്ടികൾക്ക് അവസരം നൽകിയിട്ടുണ്ട് .എല്ലാ ദിവസത്തെയും പ്രക്രിയയായതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു .വായനയിൽ മോശമായവർക്ക് മെച്ചപ്പെടുത്തുവാനും ഇത് അവസരമാവുന്നു | |||
[[പ്രമാണം:33025 home krishi1.jpg|ഇടത്ത്|ലഘുചിത്രം|202x202ബിന്ദു]] | |||
=== കുട്ടി കർഷകർ === | === കുട്ടി കർഷകർ === | ||
സ്‌കൂളിലും വീടുകളിലും കൃഷി ചെയ്യുവാൻ കുട്ടികൾക്ക് അവസരം നൽകാറുണ്ട് .ധാരാളം കുട്ടികൾ സീഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കൃഷിപാഠം പഠിക്കുകയും ചെയ്യുന്നു . വേദികളിൽ നല്ല രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികളെ കണ്ടെത്തുന്നതിന് കുട്ടി കർഷക പുരസ്കാരം നല്കിപ്പോരുന്നു .അധ്യാപകരുടെ സംഘം കൃത്യമായ ഇടവേളകളിൽ ഭാവന സന്ദർശനം നടത്തുകയും കൃഷിത്തോട്ടം പരിശോധിക്കുകയും ചെയ്താണ് വിജയിയെ പ്രഖ്യാപിക്കുന്നതു . | സ്‌കൂളിലും വീടുകളിലും കൃഷി ചെയ്യുവാൻ കുട്ടികൾക്ക് അവസരം നൽകാറുണ്ട് .ധാരാളം കുട്ടികൾ സീഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കൃഷിപാഠം പഠിക്കുകയും ചെയ്യുന്നു . വേദികളിൽ നല്ല രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികളെ കണ്ടെത്തുന്നതിന് കുട്ടി കർഷക പുരസ്കാരം നല്കിപ്പോരുന്നു .അധ്യാപകരുടെ സംഘം കൃത്യമായ ഇടവേളകളിൽ ഭാവന സന്ദർശനം നടത്തുകയും കൃഷിത്തോട്ടം പരിശോധിക്കുകയും ചെയ്താണ് വിജയിയെ പ്രഖ്യാപിക്കുന്നതു . | ||
=== ഒരു വീട്ടിൽ ഒരു പ്ലാവ് === | === ഒരു വീട്ടിൽ ഒരു പ്ലാവ് === |