"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:56, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→'കാടിന്റെ നിലവിളി'
വരി 11: | വരി 11: | ||
|- | |- | ||
|} | |} | ||
==സർഗ്ഗ വേളയിൽ കഴിവുതെളിയിച്ച 6 സി യിലെ കുട്ടിത്താരങ്ങൾ== | |||
പാഠ്യ പ്രവർത്തനങ്ങൾക്കു ശേഷം 6സി യിലെ അവസാനത്തെ പിരിയഡ് കലാവേദിയായി ക്ലാസ് ടീച്ചറായ ലിഷ ടീച്ചറുടെ സാന്നിധ്യത്തിലാണ് കുട്ടി കലാകാരികളുടെ മിന്നും പ്രകടനങ്ങൾ അരങ്ങേറിയത്. നാടൻ പാട്ടുകളാലും കവിതാലാപനങ്ങളാലും സംഘഗാനങ്ങളാലും സമ്പന്നമായ സായാഹ്നമായിരുന്നു. സിനിമാറ്റിക് നൃത്തങ്ങളും അന്യഭാഷ ഗാനാലാപനങ്ങളും നിറഞ്ഞ ഈ പരിപാടി എല്ലാ കുട്ടികൾക്കും. ഒരു പുത്തൻ അനുഭവമായിരുന്നു. കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന വേളയിലായിരുന്നു അത്. | |||
=='കാടിന്റെ നിലവിളി'== | =='കാടിന്റെ നിലവിളി'== | ||
വരി 20: | വരി 23: | ||
|- | |- | ||
|} | |} | ||
==പാഠ്യപ്രവർത്തനങ്ങൾക്ക് ശേഷം കുട്ടികൾക്കു മാനസിക സന്തോഷം.== | ==പാഠ്യപ്രവർത്തനങ്ങൾക്ക് ശേഷം കുട്ടികൾക്കു മാനസിക സന്തോഷം.== | ||
പരീക്ഷാത്തിരക്കിൽ മുഴുകി വിഷമിച്ചിരിക്കുന്ന കുട്ടികൾക്ക് ആശ്വാസം നൽകി 6 ഡിയിലെ അദ്ധ്യാപിക ഫെബിന ടീച്ചർ മാതൃകയായി. കളിയും വേണം, ഒപ്പം പഠനവും എന്നതാണ് ടീച്ചറുടെ മുദ്രാവാക്യമെന്ന് കുട്ടികൾ പറയുന്നു. പാഠ്യപ്രവർത്തനങ്ങൾക്കു ശേഷം വൈകീട്ട് അവസാനത്തെ പീരീഡ് പി.ടി ക്കായി നൽകി കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ചു. അവർക്കു പ്രിയങ്കരിയായ അധ്യാപികയായി സ്ഥാനംപിടിച്ചു ഫെബിന ടീച്ചർ. ''കുല കുല മുന്തിരിങ്ങ, തൊങ്ങിക്കളി''എന്നീ കളികളാണ് കുട്ടികളും ടീച്ചറും ചേർന്ന് കളിച്ചത്. പഠനത്തോടൊപ്പം കുറച്ചു കളികളും വേണമെന്നും പക്ഷെ,കളികൾ മാത്രമാവരുതെന്നും കുട്ടികളെ ബോധവാന്മാരാക്കി ടീച്ചർ. കൂട്ടമായുള്ള കളികളിലൂടെ കുട്ടികൾ തമ്മിലുള്ള ആശയവിനിമയവും മാനസികസന്തോഷവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ടീച്ചർ പറഞ്ഞു. | പരീക്ഷാത്തിരക്കിൽ മുഴുകി വിഷമിച്ചിരിക്കുന്ന കുട്ടികൾക്ക് ആശ്വാസം നൽകി 6 ഡിയിലെ അദ്ധ്യാപിക ഫെബിന ടീച്ചർ മാതൃകയായി. കളിയും വേണം, ഒപ്പം പഠനവും എന്നതാണ് ടീച്ചറുടെ മുദ്രാവാക്യമെന്ന് കുട്ടികൾ പറയുന്നു. പാഠ്യപ്രവർത്തനങ്ങൾക്കു ശേഷം വൈകീട്ട് അവസാനത്തെ പീരീഡ് പി.ടി ക്കായി നൽകി കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ചു. അവർക്കു പ്രിയങ്കരിയായ അധ്യാപികയായി സ്ഥാനംപിടിച്ചു ഫെബിന ടീച്ചർ. ''കുല കുല മുന്തിരിങ്ങ, തൊങ്ങിക്കളി''എന്നീ കളികളാണ് കുട്ടികളും ടീച്ചറും ചേർന്ന് കളിച്ചത്. പഠനത്തോടൊപ്പം കുറച്ചു കളികളും വേണമെന്നും പക്ഷെ,കളികൾ മാത്രമാവരുതെന്നും കുട്ടികളെ ബോധവാന്മാരാക്കി ടീച്ചർ. കൂട്ടമായുള്ള കളികളിലൂടെ കുട്ടികൾ തമ്മിലുള്ള ആശയവിനിമയവും മാനസികസന്തോഷവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ടീച്ചർ പറഞ്ഞു. |