"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
[[പ്രമാണം:34013lkact2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ]]

== 2018-20 ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ( 2018-20)''' ==
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
 
*ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013)2018-19 അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.

വരി 209: വരി 209:
|}
|}

== 2019-21 ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-21)''' ==
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
 
* 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ  ബാച്ചിൽ  അംഗത്വം നേടി.

* 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.

വരി 393: വരി 393:
|}
|}

== 2019-2022 ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)''' ==
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
 
* 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.

* പതിമൂന്ന് ദിവസത്തെ  പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.

വരി 611: വരി 611:
|[[പ്രമാണം:Adithyan k s.jpg|ലഘുചിത്രം|പകരം=|133x133ബിന്ദു]]

== 2020-23 ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2020-2023)''' ==
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
 
*2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി. [[പ്രമാണം:34013lkcamp all.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച്|പകരം=]]

*2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച്  എം  ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ  എസ് ഐ റ്റി സി ശ്രീ  ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ്  എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.  ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച  ക്യാമ്പിന്  കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ  നന്ദിയും പറഞ്ഞു  4.30pm ന് ക്യാമ്പ് അവസാനിച്ചു.

വരി 787: വരി 787:
|സേതുലക്ഷമി എ പി
|സേതുലക്ഷമി എ പി
|}
|}
== 2022-24 ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-24)''' ==
പുതിയ ബാച്ചിലേക്ക് 67 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക്  LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക്  പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട്  വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും  പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ്  പരിശീലനപരിപാടികളും നടത്തിവരുന്നു.

3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757728" എന്ന താളിൽനിന്ന് ശേഖരിച്ചത്