Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 323: വരി 323:

=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020===
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓഡിയോ സ്യഷ്ടികൾ കോർത്തിണക്കിക്കൊണ്ടുള്ള സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഡിയോ മാഗസിൻ തയ്യാറാക്കിയത്.കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രസംഗം, തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.വിദ്യാ‍ർത്ഥികൾ ഫോണിൽ റെക്കോർഡ് ചെയ്ത പരിപാടികൾ പശ്ചാത്തല സംഗീതത്തോടെ പ്രത്യേക അവതരണത്തോടെയുമാണ് പരിപാടി കോർത്തിണക്കിയത്. അടുത്ത പതിപ്പ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ. പരിപാടിക്ക് വിദ്യാർത്ഥികളായ  ഭാവന ശ്രീധരൻ,  പ്രാർത്ഥന കെ ബി,  അനന്യ എന്നിവർ നേതൃത്യം നൽകി.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ അവസരമുണ്ട്.
*'''തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിൻ കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''
#YOUTUBE:  https://youtu.be/RRyyJq4t5Yg
#TELEGRAM : https://t.me/ghsthachangad
#GOOGLE DRIVE: https://drive.google.com/.../1TF.../view...
NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക.
===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020===
===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020===
തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂൾ അഖണ്ഡ ഭാരതത്തിൻറെ  74-ാം പിറന്നാൾ ദിനം ആഘോഷിച്ചു. കോവിഡ് സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യത്തിനിടയിലും, നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യദിനം വിദ്യാർത്ഥികളുടെ സാന്നിധ്യമില്ലാതെ  ആദ്യമായി ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ഇൻചാർജ് വിജയകുമാരൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. പി.ടി.എ .പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ.പൊടിപ്പളം , സ്റ്റാഫ് സെക്രട്ടറി അജിത. ടി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ.പി വന്ദേമാതരം ആലപിച്ചു.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757381" എന്ന താളിൽനിന്ന് ശേഖരിച്ചത്