ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,557
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1851 | |സ്ഥാപിതവർഷം=1851 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സുൽത്താൻപേട്ട | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്=678001 | |പിൻ കോഡ്=678001 | ||
|സ്കൂൾ ഫോൺ=0491-2536427 | |സ്കൂൾ ഫോൺ=0491-2536427 / | ||
9946026317 [HM] | |||
|സ്കൂൾ ഇമെയിൽ=stsebastian1851@gmail.com | |സ്കൂൾ ഇമെയിൽ=stsebastian1851@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 32: | വരി 33: | ||
|പെൺകുട്ടികളുടെ എണ്ണം 1-7=499 | |പെൺകുട്ടികളുടെ എണ്ണം 1-7=499 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-7=1066 | |വിദ്യാർത്ഥികളുടെ എണ്ണം 1-7=1066 | ||
|അദ്ധ്യാപകരുടെ എണ്ണം 1-7= | |അദ്ധ്യാപകരുടെ എണ്ണം 1-7=37 | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റർ കരോളിൻ | |പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റർ കരോളിൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ് | |എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ് | ||
|സ്കൂൾ ചിത്രം=21656 schoolprophoto.jpeg}} | |സ്കൂൾ ചിത്രം=21656 schoolprophoto.jpeg}} | ||
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം തൊട്ടുണർത്തിക്കൊണ്ട് കേരളത്തിന്റെ മധ്യഭാഗത്ത് സഹ്യന്റെ മടിത്തട്ടിൽ പൈതലായി തത്തിക്കളിക്കുന്ന "പാലക്കാട്"എന്ന കൊച്ചുനഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ല, 'കേരളത്തിന്റെ നെല്ലറ', 'കരിമ്പനകളുടെ നാട്', കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ സ്ഥിതിചെയ്യുന്ന ജില്ല, എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങളുള്ള പാലക്കാട് ജില്ലയിൽ ചരിത്ര പ്രാധാന്യമോതുന്ന ടിപ്പു സുൽത്താൻ കോട്ടയ്ക്കും ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിനും സമീപത്താണ് നമ്മുടെ ഈ വിദ്യാലയം.നഗരത്തിന്റെ ഹൃദയത്തുടിപ്പായി സുൽത്താൻപേട്ട "സെന്റ്.സെബാസ്റ്റ്യൻ'സ്" പള്ളിയ്ക്കും "ജുമാമസ്ജിദ്" പള്ളിയ്ക്കും നടുവിലായി ആയിരകണക്കിന് കുട്ടികൾക്ക് അക്ഷരപുണ്യം പകർന്നുകൊണ്ട് പാലക്കാട് "സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയം" സ്ഥിതിചെയ്യുന്നു. | |||
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം തൊട്ടുണർത്തിക്കൊണ്ട് കേരളത്തിന്റെ മധ്യഭാഗത്ത് സഹ്യന്റെ മടിത്തട്ടിൽ പൈതലായി തത്തിക്കളിക്കുന്ന "പാലക്കാട്"എന്ന കൊച്ചുനഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ല, 'കേരളത്തിന്റെ നെല്ലറ', 'കരിമ്പനകളുടെ നാട്', കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ സ്ഥിതിചെയ്യുന്ന ജില്ല, എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങളുള്ള പാലക്കാട് ജില്ലയിൽ ചരിത്ര പ്രാധാന്യമോതുന്ന ടിപ്പു സുൽത്താൻ കോട്ടയ്ക്കും ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിനും സമീപത്താണ് നമ്മുടെ ഈ വിദ്യാലയം.നഗരത്തിന്റെ ഹൃദയത്തുടിപ്പായി സുൽത്താൻപേട്ട "സെന്റ്.സെബാസ്റ്റ്യൻ'സ്" പള്ളിയ്ക്കും "ജുമാമസ്ജിദ്" പള്ളിയ്ക്കും നടുവിലായി ആയിരകണക്കിന് കുട്ടികൾക്ക് അക്ഷരപുണ്യം പകർന്നുകൊണ്ട് പാലക്കാട് "സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയം" സ്ഥിതിചെയ്യുന്നു. | |||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ റവ.ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ റവ.ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു. | പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ റവ.ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ റവ.ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. ഏതാണ്ട് രണ്ടുപതിറ്റാണ്ടുകൾക്കപ്പുറം സ്ഥലപരിമിതികൾ നിലനിൽക്കെ ആയിരത്തിതൊള്ളായിരത്തോളം കുഞ്ഞുമക്കൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു .2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇപ്പോൾ ഇവിടെ എത്തിച്ചേരുന്നു. | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 62: | വരി 62: | ||
[[പ്രമാണം:21656 schoolbuilding2.jpg|ലഘുചിത്രം|21656_schoolbuilding2.jpeg]] | [[പ്രമാണം:21656 schoolbuilding2.jpg|ലഘുചിത്രം|21656_schoolbuilding2.jpeg]] | ||
[[പ്രമാണം:21656 schoolbus.jpg|ലഘുചിത്രം|21656_schoolbus.jpeg]] | [[പ്രമാണം:21656 schoolbus.jpg|ലഘുചിത്രം|21656_schoolbus.jpeg]] | ||
ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപകർക്കുമായുള്ള ശുചിമുറികൾ,കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്, കൊച്ചു മുറ്റം, പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി പള്ളി,മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായി സെന്റ്.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു. | ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും, അധ്യാപകർക്കുമായുള്ള ശുചിമുറികൾ, കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്, കൊച്ചു മുറ്റം, പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി പള്ളി, മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായി സെന്റ്.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു. | ||
[[പ്രമാണം:21656 ritahome.jpg|ലഘുചിത്രം|21656_ritahome.jpeg]] | [[പ്രമാണം:21656 ritahome.jpg|ലഘുചിത്രം|21656_ritahome.jpeg]] | ||
ഈ വിദ്യാലയത്തിനായി രണ്ടു സ്കൂൾ ബസ്സുകൾ ഓടുന്നുണ്ട്. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലായി 37 അധ്യാപകർ ഇവിടെ ജോലി ചെയുന്നു. 40 ക്ലാസ് മുറികളുള്ള ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രീ-പ്രൈമറി പ്രവർത്തിച്ചുപോരുന്നുണ്ട്. അങ്ങനെ അധ്യാപകരും അനധ്യാപകരും ചേർന്ന് 46-ഓളം വ്യക്തികൾ ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. | ഈ വിദ്യാലയത്തിനായി രണ്ടു സ്കൂൾ ബസ്സുകൾ ഓടുന്നുണ്ട്. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലായി 37 അധ്യാപകർ ഇവിടെ ജോലി ചെയുന്നു. 40 ക്ലാസ് മുറികളുള്ള ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രീ-പ്രൈമറി പ്രവർത്തിച്ചുപോരുന്നുണ്ട്. അങ്ങനെ അധ്യാപകരും അനധ്യാപകരും ചേർന്ന് 46-ഓളം വ്യക്തികൾ ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. | ||
== '''പ്രധാന അധ്യാപകർ''' == | == '''പ്രധാന അധ്യാപകർ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+[[പ്രമാണം:21656 SrCaroline.jpg|ലഘുചിത്രം|21656_SrCaroline.jpeg]] | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പ്രധാന അദ്ധ്യാപികയുടെ പേര് | !പ്രധാന അദ്ധ്യാപികയുടെ പേര് | ||
വരി 133: | വരി 133: | ||
* [[സംഗീത ക്ലബ്]]. | * [[സംഗീത ക്ലബ്]]. | ||
* [[സംസ്കൃതായനം|സംസ്കൃതായനം.]] | * [[സംസ്കൃതായനം|സംസ്കൃതായനം.]] | ||
* [[ടാലന്റ് ലാബ്]]. | |||
== '''മുൻകാല സാരഥികൾ''' == | == '''മുൻകാല സാരഥികൾ''' == | ||
വരി 164: | വരി 165: | ||
|- | |- | ||
|6. | |6. | ||
|റവ.സി. | |റവ.സി.ജ്ഞാനമാണിക്യം | ||
| | | | ||
|- | |- | ||
വരി 574: | വരി 575: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
[[പ്രമാണം:21656 awards.jpg|ലഘുചിത്രം|21656_awards.jpeg]] | |||
സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ,തോമസ് മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു. | സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ,തോമസ് മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു. | ||
വരി 579: | വരി 581: | ||
സ്റ്റേറ്റ് ആർ.പി.ആയ ഹരിപ്രിയ ടീച്ചർ സ്കൂളിന്റെ പേരും പ്രശസ്തിയും എൻ.സി.ഇ.ആർ.ടി വരെ എത്തിച്ചു. എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകരചനാശിൽപ്പശാല അംഗമായിരുന്നു ടീച്ചർ.ഇരുപത് വർഷമായി മലയാളം കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നീ രംഗങ്ങളിൽ ടീച്ചർ സജീവമായി സേവനരംഗത്തുണ്ട്.യു.പി. മലയാളം ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ടീച്ചറുടെ പേരുകൾ കാണാം.കൂടാതെ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ പാഠപുസ്തകരചനാശിൽപ്പശാലയിലും ടീച്ചർ അംഗമാണ്.അനുകാലികങ്ങളിൽ ടീച്ചറുടെ രചനകൾ പ്രസിദ്ധീകരിച്ചുവരാറുണ്ട്. | സ്റ്റേറ്റ് ആർ.പി.ആയ ഹരിപ്രിയ ടീച്ചർ സ്കൂളിന്റെ പേരും പ്രശസ്തിയും എൻ.സി.ഇ.ആർ.ടി വരെ എത്തിച്ചു. എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകരചനാശിൽപ്പശാല അംഗമായിരുന്നു ടീച്ചർ.ഇരുപത് വർഷമായി മലയാളം കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നീ രംഗങ്ങളിൽ ടീച്ചർ സജീവമായി സേവനരംഗത്തുണ്ട്.യു.പി. മലയാളം ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ടീച്ചറുടെ പേരുകൾ കാണാം.കൂടാതെ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ പാഠപുസ്തകരചനാശിൽപ്പശാലയിലും ടീച്ചർ അംഗമാണ്.അനുകാലികങ്ങളിൽ ടീച്ചറുടെ രചനകൾ പ്രസിദ്ധീകരിച്ചുവരാറുണ്ട്. | ||
2021-22 അധ്യയന വർഷത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ മികച്ച നേട്ടം കൈവരിച്ചു.എൽ.എസ്.എസ് പരീക്ഷയിൽ ഹരിത്.പി.രാജ്, ഭരത്.എസ്.വാരിയർ, ഭഗത്.എസ്.വാരിയർ എന്നീ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.യു.എസ്.എസ് പരീക്ഷയിൽ ആതിര അശോക്, ഷബീർ പി.എച്ച്. എന്നിവർ തിളക്കമാർന്ന വിജയത്തോടെ സ്കോളർഷിപ്പിന് അർഹരായി. | |||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
വരി 593: | വരി 597: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
[[പ്രമാണം:21656 syaamaprasad.jpg|ലഘുചിത്രം|21656_syaamaprasad.jpeg]] | |||
[[പ്രമാണം:21656 dr.padmajamuraleedharan.jpg|ലഘുചിത്രം|21656_dr.padmajamuraleedharan.jpeg]] | |||
[[പ്രമാണം:21656 gowthamraj.jpg|ലഘുചിത്രം|21656_gowthamraj.jpeg]] | |||
പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.പ്രശസ്തനായ ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോ.മണി അവർകൾ 1930കളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയാണ്.കൂടാതെ ബഹുമുഖ കലാപ്രതിഭയായ ഡോ.പത്മജ മുരളീധരനും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രതിഭ ആണ്.നൃത്തം,സംഗീതം,സാഹിത്യം,അധ്യാപനം തുടങ്ങി ഒട്ടുമിക്ക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മജ ടീച്ചർക്ക് ധാരാളം ശിഷ്യഗണങ്ങൾ കൂടിയുണ്ട്. | പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.പ്രശസ്തനായ ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോ.മണി അവർകൾ 1930കളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയാണ്.കൂടാതെ ബഹുമുഖ കലാപ്രതിഭയായ ഡോ.പത്മജ മുരളീധരനും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രതിഭ ആണ്.നൃത്തം,സംഗീതം,സാഹിത്യം,അധ്യാപനം തുടങ്ങി ഒട്ടുമിക്ക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മജ ടീച്ചർക്ക് ധാരാളം ശിഷ്യഗണങ്ങൾ കൂടിയുണ്ട്. | ||
നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു | നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു. | ||
== '''മികവുകൾ പത്രത്താളിലൂടെ''' == | |||
[[പ്രമാണം:21656 lsswinners2019.jpg|ലഘുചിത്രം|21656_lsswinners2019.jpeg]] | |||
2019-20 അധ്യയന വർഷത്തിൽ നടന്ന എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കൃപ.കെ, ഭദ്രശ്രീ.എസ്, നിർമാല്യ.യു, ശ്രീലേഖ.ആർ എന്നീ വിദ്യാർത്ഥിനികൾ മികച്ച മാർക്കോടുകൂടെ സ്കോളർഷിപ്പിന് അർഹത നേടി. | |||
== '''അധികവിവരങ്ങൾ''' == | == '''അധികവിവരങ്ങൾ''' == | ||
[[പ്രമാണം:21656 ganithavijayam.jpg|ലഘുചിത്രം|21656_ganithavijayam.jpeg]] | |||
എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി.യുടെ സഹായത്തോടെ വിദ്യാലയപോഷക പരിപാടികളായ ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി,ശ്രദ്ധ, മലയാളത്തിളക്കം, വായനാച്ചങ്ങാത്തം, ഉല്ലാസഗണിതം, ഗണിതവിജയം, തമിഴ് തെൻട്രൽ എന്നീ പദ്ധതികൾ വിദ്യാലയത്തിൽ മികവാർന്ന രീതിയിൽ നടന്നുവരുന്നു.സ്കൂൾ വാർഷികം എല്ലാവർഷവും വിപുലമായി ആചരിച്ചു വരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ സമ്മാനങ്ങൾ,ക്യാഷ് അവാർഡുകൾ,ഓരോ ക്ലാസ്സിനും ഓരോ വിഷയങ്ങളിലും മികച്ച നേട്ടം കൈവരിച്ചവർക്ക് പുരസ്‌ക്കാരങ്ങൾ,വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം കൈവരിച്ചവർക്ക് പുരസ്‌ക്കാരങ്ങൾ,മറ്റ് സ്പോൺസർഷിപ്പ് അവാർഡുകൾ എന്നിവ നൽകിവരുന്നു.എല്ലാ വർഷവും ക്ലാസ് തലത്തിൽ പഠന, ഉല്ലാസയാത്രകൾ നടത്തിവരുന്നു.വിവിധ ദിനാചരണങ്ങളിൽ വിവിധയിനം ശില്പശാലകൾ,പാരന്റിങ് ക്ലാസ്സുകൾ,ബോധവൽക്കരണ ക്ലാസുകൾക്ക്, സ്കൂൾ ഗണിത-സോഷ്യൽ-സയൻസ് ക്ലബ്ബുകൾ നേതൃത്വം വഹിച്ചു പോരുന്നു.വിവിധ മത്സരപരീക്ഷകളിലും,സബ്ജില്ല,ജില്ലാ ശാസ്ത്ര-സാഹിത്യ-കലാമേളകളിലും കുട്ടികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കൈവരിക്കുകയും,സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബി.ആർ.സി യുടെ നേതൃത്വത്തിൽ പ്രത്യേകം ക്ലാസ്സുകൾ നൽകിവരുന്നു.അവരെയും ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസവും,ചികിത്സാ പദ്ധതികളും നടപ്പിലാക്കി കണ്ണടകൾ,ഹിയറിങ് എയ്ഡ്സ് മുതലായ ദൃശ്യ-ശ്രാവ്യോപകരണങ്ങൾ നൽകിവരുന്നു.ആ കുരുന്നുകൾക്ക് പ്രത്യേക ശ്രദ്ധചെലുത്തി പഠന കാര്യങ്ങളും മുന്നോട്ടുവരാനുള്ള എല്ലാ സാഹചര്യങ്ങളും വിദ്യാലയം ഒരുക്കുന്നു. | |||
പ്രകൃതിദുരന്തങ്ങളിൽ ഈ വിദ്യാലയം നന്മയുടെ വഴികളിൽ സമൂഹത്തിന് മാതൃകയായി വർത്തിക്കുന്നു. നിർധനരായ കുടുംബങ്ങൾക്ക് വെള്ളപ്പൊക്ക സമാശ്വാസനിധി,വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ എന്നിവ മാനേജ്‌മെന്റിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെ സമാഹരിച്ചുനല്കിവരുന്നു. കൂടാതെ നിർധന കുടുംബങ്ങളിൽ ചികിത്സാസഹായം,സാമ്പത്തിക സഹായം,കുട്ടികൾക്ക് പഠനവിഭവങ്ങൾ എന്നിവയും നൽകിവരുന്നു.കൊറോണ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസെസ് സമാഹരിച്ച് നൽകിവരുന്നു. | |||
തിരുത്തലുകൾ