Jump to content
സഹായം

"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
*കംപ്യൂട്ടര്‍ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*കംപ്യൂട്ടര്‍ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*സയന്‍സ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ് പ്രവര്‍ത്തിക്കുന്നു.
*സയന്‍സ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ് പ്രവര്‍ത്തിക്കുന്നു.
 
*മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എസ്.പി.സി
*  എസ്.പി.സി
*  '''ജെ ആര്‍ സി.'''
  വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും
  ' ജൂനിയര്‍ റെഡ് ക്രോസ്സ്' പ്രവർത്തി ക്കുന്നു
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ചോക്ക് നിര്‍മ്മാണം.
*  ചോക്ക് നിര്‍മ്മാണം.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു വരുന്നു.
    '''വിദ്യാരംഗം കലാ സാഹിത്യ വേദി.:-'''
    വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷം  നടത്തി.
*  ''':സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്-'''
            സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക      സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്.
*    പരിസ്ഥിതി ക്ലബ്ബ്:-
          പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'
*    ഇംഗ്ലീഷ് ക്ലബ്
   
*    മലയാളം ക്ലബ്   
*    ഗണിത ക്ലബ്
*    സയന്‍സ് ക്ലബ്
*    ഐ ടി ക്ലബ്
*    സാമൂഹ്യശാസ്ത്രക്ലബ്
'''
അദ്ധ്യാപകസമിതി'''
പ്രധാന അധ്യാപിക:-
ശ്രീമതി. പൊന്നമ്മ.എം.എസ്
മലയാള വിഭാഗം :-
ശ്രീ ജേക്കബ് അറക്കൽ
ശ്രീ സാബു ജോൺ
ഇംഗ്ലീഷ് വിഭാഗം :-
ശ്രീമതി ഷാലി.കെ,വര്ഗീസ്
ശ്രീ , സാം ജോൺ 
ഹിന്ദി വിഭാഗം :-
ശ്രീമതി മറിയാമ്മ ജോർജ്
ശ്രീമതി ഷീലമ്മ എബ്രഹാം
സാമൂഹ്യശാസ്ത്ര വിഭാഗം :-
ശ്രീ  സുബിൻ ഡി മാത്യു
ശ്രീമതി ലീന തോമസ്
ഗണിതശാസ്ത്ര വിഭാഗം :-
ശ്രീമതി സുനു മാത്യു
ശ്രീമതി ബിൻസി ബാബു
ഭൗതികശാസ്ത്ര വിഭാഗം :-
ശ്രീമതി ലിനു എലിസബത്ത് മാത്യു
രസതന്ത്രവിഭാഗം :-
ശ്രീമതി.പ്രീജ പി
ജീവശാസ്ത്ര വിഭാഗം :-
ശ്രീമതി ബീന കെ
സംഗീത വിഭാഗം :-
ശ്രീമതി ഷീല എബ്രഹാം 
കായിക വിഭാഗം
ശ്രീ. ഷാജൻ വര്ഗീസ് .ടി
യു പി വിഭാഗം
ശ്രീമതി ജി  ബേബി
ശ്രീമതി ജിജാ ജോയ്
ശ്രീമതി ഡെല്ലാ.ടി.ഐസക്
സംസ്‌കൃത വിഭാഗം
ശ്രീ,വിപിൻ തോമസ്
IEDC വിഭാഗം:-
ശ്രീമതി.ഡെയ്സി മോൾ .ടി. 
''''''Non-teaching staff''''''
ശ്രീമതി.ലൗലി ജോൺ
ശ്രീ.ജോൺസൻ കെ
ശ്രീ.ബിജുമോൻ വൈ
ശ്രീമനോജ് എബ്രഹാം
* 2009 സംസ്ഥാന പ്രവ്രുതത്തി പരിചയ മേളയില്‍ വിനു,ആര്യ, ആരൊമല്‍,എന്നിവര്‍ ഗ്രേസ് മാര്‍ക്കിനു അര്‍ഹരായി.
* 2009 സംസ്ഥാന പ്രവ്രുതത്തി പരിചയ മേളയില്‍ വിനു,ആര്യ, ആരൊമല്‍,എന്നിവര്‍ ഗ്രേസ് മാര്‍ക്കിനു അര്‍ഹരായി.
കായിക മേളയില്‍ ഫെബിന്‍ കെ പീറ്റര്‍ ഗ്രേസ് മാര്‍ക്കിനു അര്‍ഹനായി.
കായിക മേളയില്‍ ഫെബിന്‍ കെ പീറ്റര്‍ ഗ്രേസ് മാര്‍ക്കിനു അര്‍ഹനായി.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/175711" എന്ന താളിൽനിന്ന് ശേഖരിച്ചത്