Jump to content
സഹായം

"ഗവ യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ തൊളിക്കോട് പുളിമൂട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .{{prettyurl|G.U.P.S.THOLICODE}}
{{prettyurl|G.U.P.S.THOLICODE}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ തൊളിക്കോട് പുളിമൂട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
== ചരിത്രം ==
== ചരിത്രം ==
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ‍ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756421" എന്ന താളിൽനിന്ന് ശേഖരിച്ചത്