"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ഗ്രന്ഥശാല (മൂലരൂപം കാണുക)
18:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== | == ഹോളി ഫാമിലി ഹൈസ്ക്കൂൾ ലൈബ്രറി == | ||
ഹോളി ഫാമിലി ഹൈസ്ക്കൂൾ ലൈബ്രറിയിൽ 8000 ത്തോളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമുണ്ട്. 1928 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഏകദേശം ആ കാലഘട്ടം മുതലുള്ള അമൂല്യമായ പുസ്തകങ്ങൾ ലൈബ്രറിയിലെ ശേഖരത്തിൽ ഉണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, ശാസ്ത്രഗണിതം തുടങ്ങി നിരവധി മേഖലകളുടേതുൾപ്പെടെ ഉള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമെ വിദ്യാർത്ഥികൾക്കുപകരിക്കുന്ന നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ട്. | |||
<br><br> | <br><br> | ||
ബഹുമാനപ്പെട്ട അങ്കമാലി MLA അഡ്വ. ശ്രീ. ജോസ് തെറ്റയിലിന്റെ ശ്രമഫലമായി സ്കൂളിൽ കുട്ടികൾക്കായി E-Library പ്രവർത്തനമാരംഭിച്ചു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആയിരത്തോളം CD കൾ അടങ്ങിയ പ്രൊജക്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന E-Library വിദ്യാർഥികൾക്കു ഏറെ ഉപകാരപ്രദമാണ്. | ബഹുമാനപ്പെട്ട അങ്കമാലി MLA അഡ്വ. ശ്രീ. ജോസ് തെറ്റയിലിന്റെ ശ്രമഫലമായി സ്കൂളിൽ കുട്ടികൾക്കായി E-Library പ്രവർത്തനമാരംഭിച്ചു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആയിരത്തോളം CD കൾ അടങ്ങിയ പ്രൊജക്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന E-Library വിദ്യാർഥികൾക്കു ഏറെ ഉപകാരപ്രദമാണ്. | ||