"ജി എൽ പി എസ് പാക്കം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:30, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022നാടോടിവിജ്ഞാനകോശം കൂട്ടിച്ചേർത്തു
(nadodi vinjanakosham) |
(നാടോടിവിജ്ഞാനകോശം കൂട്ടിച്ചേർത്തു) |
||
വരി 9: | വരി 9: | ||
വനത്തിലെ വള്ളിസസ്യങ്ങളിലൊന്നായ "ഞതമ്പു" ഉപയോഗിച്ചാണ് വില്ലിന്റെ ഞാണ് കെട്ടിയിരുന്നത്.അതുപോലെ വീട് നിർമ്മിക്കാൻ ..കഴുക്കോലുകൾ കെട്ടാനും "മെടലകൾ" ചുവരുകൾ കൂട്ടികെട്ടാനും ഞതമ്പുവള്ളികൾ ഉപയോഗിച്ചിരുന്നു.മുല ചെറുചെറുങ്ങനെ കൊത്തിയുണ്ടാക്കുന്ന "തൈതലുകൾ" പുരയുടെ മനോഹരങ്ങളായ സീലിംഗുകളായിരുന്നു.വനത്തിലെ ചുരക്കയും മുളകുംഭങ്ങളും അന്നത്തെ ആഹാരസംഭരണികളും ചെറുവിത്തുസംഭരണികളുമായിരുന്നു.മുളകുംഭത്തിൽ പാൽ കറന്നു വരുന്നത് അടുത്തകാലം വരെ കാണാനാകുമായിരുന്നു. | വനത്തിലെ വള്ളിസസ്യങ്ങളിലൊന്നായ "ഞതമ്പു" ഉപയോഗിച്ചാണ് വില്ലിന്റെ ഞാണ് കെട്ടിയിരുന്നത്.അതുപോലെ വീട് നിർമ്മിക്കാൻ ..കഴുക്കോലുകൾ കെട്ടാനും "മെടലകൾ" ചുവരുകൾ കൂട്ടികെട്ടാനും ഞതമ്പുവള്ളികൾ ഉപയോഗിച്ചിരുന്നു.മുല ചെറുചെറുങ്ങനെ കൊത്തിയുണ്ടാക്കുന്ന "തൈതലുകൾ" പുരയുടെ മനോഹരങ്ങളായ സീലിംഗുകളായിരുന്നു.വനത്തിലെ ചുരക്കയും മുളകുംഭങ്ങളും അന്നത്തെ ആഹാരസംഭരണികളും ചെറുവിത്തുസംഭരണികളുമായിരുന്നു.മുളകുംഭത്തിൽ പാൽ കറന്നു വരുന്നത് അടുത്തകാലം വരെ കാണാനാകുമായിരുന്നു. | ||
വനത്തിലെ സോപ്പ് കായ്കൾ,ഇഞ്ചചതച്ചത് എല്ലാം അന്നത്തെ നീരാട്ടിനെ പ്രൗഢമാക്കിയിരുന്നു.കാട്ടുമാങ്ങ ഉണക്കിയുണ്ടാക്കിയ മാങ്ങാപുളിയും കൊടംപുളിയുമെല്ലാം അന്നത്തെ ആഹാരത്തിനു രുചികൂട്ടിയിരുന്നു. | വനത്തിലെ സോപ്പ് കായ്കൾ,ഇഞ്ചചതച്ചത് എല്ലാം അന്നത്തെ നീരാട്ടിനെ പ്രൗഢമാക്കിയിരുന്നു.കാട്ടുമാങ്ങ ഉണക്കിയുണ്ടാക്കിയ മാങ്ങാപുളിയും കൊടംപുളിയുമെല്ലാം അന്നത്തെ ആഹാരത്തിനു രുചികൂട്ടിയിരുന്നു. കാട്ടുനായ്ക്ക വിഭാഗങ്ങൾ ശേഖരിച്ചുവരുന്ന കാട്ടുതേൻ ഔഷധഗുണങ്ങളിൽ രാജാവ് തന്നെയായിരുന്നു.വൻതേൻ ചെറുതേൻ പുറ്റുതേൻ അങ്ങനെ പലതരം.അതിന്റെ മെഴുക് മറ്റുപല കാര്യങ്ങൾക്കും ഉപയോഗിച്ചിരുന്നു.വനത്തിലെ മരങ്ങളിൽ നിന്നും കിട്ടുന്ന "പശ"അവർ ശേഖരിച്ചിരുന്നു.പക്ഷികളെ പിടിക്കാനും പത്രങ്ങളുടെ ദ്വാരം അടക്കാനുമെല്ലാം അതുപയോഗിച്ചിരുന്നു.അതിലെ ചില പശകൂട്ടുകൾ ഇന്നത്തെ ഫെവിക്കോളിനെക്കാളും ക്വിക്ഫിക്സിനെക്കാളും ഉറപ്പേറിയതായിരുന്നു. | ||
നറുനീണ്ടിയും{നന്നാറി}ചിലമരങ്ങളുടെ തോലിൽ കാണുന്ന ആൽഗകളും ഉത്തമദാഹശമനികളായും ഞെരിഞ്ഞിൽ പോലുള്ളവ ഔഷധപാനീയങ്ങളായും ഉപയോഗിച്ച് പോന്നിരുന്നു. | |||
കാൽസ്യത്തിന്റെ കലവറയായ മുളങ്കൂമ്പ് മുളയരി പോലുള്ള വനവിഭവങ്ങൾ ഉപയോഗിച്ചുള്ള രുചികരമായ ആഹാരവിഭവങ്ങൾ എല്ലാം ഇന്നും ഇവിടുത്തുകാർ ഉപയോഗിച്ചുപോരുന്നു. | |||
നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മുളങ്കുമ്പ് തോരനും അച്ചാറും കറികളുമായി ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. |