"എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
പ്രമാണം:30065 2022 141.jpg|വിശ്വനാഥപ‍ുരം ദൃശ്യഭംഗിയില‍ൂടെ
പ്രമാണം:30065 2022 141.jpg|വിശ്വനാഥപ‍ുരം ദൃശ്യഭംഗിയില‍ൂടെ
</gallery>
</gallery>
== '''വിശ്വനാഥപുരം ഔദ്യോഗിക പ്രഖ്യാപനം''' ==
'''മുരിക്കടി എന്ന ദേശത്തിന്റെ പേര് എൻ. വിശ്വനാഥ അയ്യരോടുള്ള ആദരസൂചകമായി വിശ്വനാഥപുരം എന്ന ആയി മാറിയിരിക്കുന്നു. മുരിക്കടി പോസ്റ്റ് ഓഫീസിന്റെ പേരും വിശ്വനാഥപുരം എന്നായി മാറിയിരിക്കുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതോടനുബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നു. മുരിക്കടി എം.എ.ഐ. ഹൈസ്കൂൾ, എൽ.പി സ്കൂൾ എന്നീ സ്കൂളുകളുടെ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യർ ഈ സ്കൂളിൻറെ മാത്രമല്ല മുരിക്കടി എന്ന ദേശത്തിൻറെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വ്യക്തി കൂടിയാണ്. സ്വാർത്ഥ ലാഭേച്ചയില്ലാതെ സ്വന്തം പ്രവർത്തനങ്ങൾ ഈ നാടിൻറെ വികസനത്തിനായി സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കുമളി പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡണ്ട് ആയിരുന്നു എൻ. വിശ്വനാഥൻ അയ്യർ.  ഇത് സംബന്ധിച്ച ഗവൺമെൻറ് ഉത്തരവ് 2014 ഡിസംബർ 18 പുറത്തിറങ്ങുകയുണ്ടായി. ഒരു വ്യക്തി ജീവിച്ചിരിക്കെ ആ വ്യക്തിയുടെ പേര് ആ നാടിന് നൽകുന്നത് വളരെ അപൂർവമാണ് .'''
'''കുമളി പഞ്ചായത്ത് പ്രസിഡണ്ട് ആൻസി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി കൺവീനർ വിമൽ ശങ്കർ സ്വാഗതം പറഞ്ഞു. യോഗത്തിൽ എസ് . രാമമൂർത്തി(ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ്, സെൻട്രൽ റീജിയൻ, കൊച്ചി) മുഖ്യ പ്രഭാഷണം നിർവഹിച്ചു .ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. വാർഡ് മെമ്പർ സുരേഷ് കുമാർ നന്ദി പറഞ്ഞു.'''
{| class="wikitable"
{| class="wikitable"
|+
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}
|}
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755444" എന്ന താളിൽനിന്ന് ശേഖരിച്ചത്