"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി (മൂലരൂപം കാണുക)
17:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ലൈബ്രറി പുരോഗതിയിൽ
വരി 22: | വരി 22: | ||
|} | |} | ||
=== ലൈബ്രറി പുരോഗതിയിൽ === | === ലൈബ്രറി വീണ്ടും പുരോഗതിയിൽ === | ||
പുകയൂരിലെ തണൽ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒളകര ജി .എൽ.പി സ്കൂളിലേക്ക് അലമാരയും സ്കൂൾ ലൈബ്രറിയിലേക്ക് അഞ്ഞൂറോളം പുസ്തകങ്ങളും സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡൻറ് അലി, സെക്രട്ടറി ദിൽഷാദ്, പി.ടി.എ. പ്രസിഡൻറ് സൈദ് മുഹമ്മദ്, എസ്.എം.സി. ചെയർമാൻ പ്രദീപ്കുമാർ, പ്രഥമാധ്യാപകൻ സോമരാജ് പാലക്കൽ, സദഖത്തുള്ള, ക്ലബ്ബ് ട്രഷറർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |