"സി. എം. എസ്. എൽ. പി. എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. എസ്. എൽ. പി. എസ്. ഊരകം (മൂലരൂപം കാണുക)
17:15, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→തനതു പ്രവർത്തനം
വരി 78: | വരി 78: | ||
ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു. | ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു. | ||
പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു. | പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു. | ||
https://youtu.be/eEWNnktYbZw | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |