Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:

'''പിറന്നാൾ ചെടി/പിറന്നാൾ പുസ്‍തകം'''
'''പിറന്നാൾ ചെടി/പിറന്നാൾ പുസ്‍തകം'''

തങ്ങളുടെ പിറന്നാൾ ദിനത്തിലെ സന്തോഷം പങ്കിടുന്നതിന് വിദ്യാലയ മുറ്റത്തെ മനോഹരമാക്കാൻ ചെടികൾ സമ്മാനിക്കുകയോ, വിദ്യാലയ ലെെബ്രറികൾക്ക് പുസ്‍തകം സമ്മാനിക്കുകയോ ചെയ്യാം  മികച്ച പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്നും  വിദ്യാർഥികൾ നിന്നും ലഭിക്കുന്നത്  

വരി 43: വരി 42:

'''മാലിന്യം കത്തിക്കരുത് - വലിച്ചെറിയരുത്.'''
'''മാലിന്യം കത്തിക്കരുത് - വലിച്ചെറിയരുത്.'''
വിദ്യാലയ ശുചിത്വ പദ്ധതിയുടെ ഭാഗമായി കാളികാവ് ഗവ: യു പി സ്കൂളിലെ ക്ലാസ്സ് മുറികളിലെ വേസ്റ്റ് ബിനിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് , കടലാസ് എന്നീ വസ്തുക്കളും , സ്ക്കൂൾ പാചകപുരയിലെ പാൽക വറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകളും പാചകപുരയിൽ നിന്നും സ്ക്കൂൾ ശുചിത്വ സേനാംഗങ്ങൾ ഏറ്റുവാങ്ങി കാളികാവിലെ പാഴ് വസ്തു വ്യാപാരി എരുത്ത് ഹംസക്ക് കൈമാറുകയും പ്രതിഫല തുകക്ക് പാൽകവറുകൾ സൂക്ഷിക്കാൻ ബക്കറ്റ് വാങ്ങുകയും ചെയ്തു. സ്കൂൾ ശുചിത്വ സേനാംഗങ്ങൾക്കൊപ്പം  അദ്ധ്യാപകരായ ഷരീഫ്, ജിനേഷ് കുമാർ , SMC വൈ: ചെയർമാൻ തെറ്റത്ത് ബാലൻ എന്നിവർ നേതൃത്യം നൽകി.

'''കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി'''
'''കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി'''
കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു. വിദ്യാർത്ഥികൾ കൃഷി ചെയത് ഉണ്ടാക്കിയ  പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ അടുത്ത ആഴ്ച വിളവെടുക്കാനാകും.

ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ  സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്,  തുടങ്ങിയവർ നേതൃത്വം നൽകി.

വരി 60: വരി 62:

'''നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം'''
'''നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം'''
കളി ചിരിയും പാട്ടുമായി വിദ്യാലയപടി കടന്ന് കുട്ടിക്കൂട്ടം ആഗതമായി....  
കളി ചിരിയും പാട്ടുമായി വിദ്യാലയപടി കടന്ന് കുട്ടിക്കൂട്ടം ആഗതമായി....  
കരുതലോടെ മുന്നേറി നഷ്ടപ്പെട്ട വിദ്യാലയനുഭവങ്ങൾ നമുക്ക് തിരികെ പിടിക്കാം... വാർഡ് മെമ്പർ രമാരാജൻ പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു....
കരുതലോടെ മുന്നേറി നഷ്ടപ്പെട്ട വിദ്യാലയനുഭവങ്ങൾ നമുക്ക് തിരികെ പിടിക്കാം... വാർഡ് മെമ്പർ രമാരാജൻ പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു....
വരി 65: വരി 68:
'''കാളികാവ് പഞ്ചായത്ത്തല പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.'''
'''കാളികാവ് പഞ്ചായത്ത്തല പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.'''

കാളികാവ് പഞ്ചായത്ത് തല പ്രവേശനോത്സവം കാളികാവ് ബസാർ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.കനത്ത മഴയിലും തങ്ങളുടെ [[പ്രമാണം:Gupskkv201881012 03.jpg|thumb|പ്രവേശനോത്സവം]]കുഞ്ഞുങ്ങളുമായി  നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാലയത്തിലെ ആദ്യ ദിനം മികവുറ്റതാക്കി. റെക്കോർഡ് അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 128 കുട്ടികളും, LKG യിൽ 152 കുട്ടികളുമടക്കം 350ൽ പരം കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്, 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 35ൽ പരം വിദ്യാർഥികൾ പ്രവേശനം നേടിയത്.കഴിഞ്ഞ വർഷത്തെ 1054 കുട്ടികളിൽ നിന്ന് 1175 കുട്ടികളിലേക്കുള്ള വർദ്ധനവാണ് വിദ്യാലയം കൈവരിച്ചത്.പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു നിർവ്വഹിച്ചു.ഹൈടെക്ക് ക്ലാസ് മുറികളുടെ സിച്ച് ഓൺ കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു.വിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് റൂം സംഭവാന നൽകിയ ഡോ ലത്തീഫ് പടിയത്ത്,ഡോ ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് [[പ്രമാണം:Gupskkv20188108.jpg|thumb|ചാനൽ ലോഗോ]]സഹകരണ ബാങ്ക് എന്നിവർക്കുള്ള കൃതജ്ഞത പത്രം കൈമാറി.10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS  വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളൊരുക്കിയ വിദ്യാലയത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നൽകിയ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  സണ്ണി ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാറിന് കൈമാറി. പി.ടി.എ. പ്രസിഡന്റ്  മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ  ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി.
കാളികാവ് പഞ്ചായത്ത് തല പ്രവേശനോത്സവം കാളികാവ് ബസാർ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.കനത്ത മഴയിലും തങ്ങളുടെ [[പ്രമാണം:Gupskkv201881012 03.jpg|thumb|പ്രവേശനോത്സവം]]കുഞ്ഞുങ്ങളുമായി  നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാലയത്തിലെ ആദ്യ ദിനം മികവുറ്റതാക്കി. റെക്കോർഡ് അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 128 കുട്ടികളും, LKG യിൽ 152 കുട്ടികളുമടക്കം 350ൽ പരം കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്, 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 35ൽ പരം വിദ്യാർഥികൾ പ്രവേശനം നേടിയത്.കഴിഞ്ഞ വർഷത്തെ 1054 കുട്ടികളിൽ നിന്ന് 1175 കുട്ടികളിലേക്കുള്ള വർദ്ധനവാണ് വിദ്യാലയം കൈവരിച്ചത്.പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു നിർവ്വഹിച്ചു.ഹൈടെക്ക് ക്ലാസ് മുറികളുടെ സിച്ച് ഓൺ കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു.വിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് റൂം സംഭവാന നൽകിയ ഡോ ലത്തീഫ് പടിയത്ത്,ഡോ ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് [[പ്രമാണം:Gupskkv20188108.jpg|thumb|ചാനൽ ലോഗോ|പകരം=|ഇടത്ത്‌]]സഹകരണ ബാങ്ക് എന്നിവർക്കുള്ള കൃതജ്ഞത പത്രം കൈമാറി.10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS  വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളൊരുക്കിയ വിദ്യാലയത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നൽകിയ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  സണ്ണി ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാറിന് കൈമാറി. പി.ടി.എ. പ്രസിഡന്റ്  മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ  ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി.

'''സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതി പ്രഖ്യാപനവും'''[[പ്രമാണം:Gupskkv201881012 02.jpg|thumb|ഹൈടെക്]]
'''സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതി പ്രഖ്യാപനവും'''[[പ്രമാണം:Gupskkv201881012 02.jpg|thumb|ഹൈടെക്]]

കാളികാവ്: കാളികാവ് മാതൃക ഗവ യു പി സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ്വ വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് മുറി സംഭാവന നൽകിയത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് പഠനം മികവുറ്റതാക്കുന്നതിനായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിച്ചു.ഹലോ ഇംഗ്ലീഷ് പദ്ധതിയെകുറിച്ച്  രക്ഷിതാക്കൾക്കുള്ള ക്ലാസിന് ബിനോയ് മാസ്റ്റർ നേതൃത്വം നൽകി. ഹലോ ഇംഗ്ലീഷ് അനുഭവങ്ങൾ വിദ്യാർഥി പ്രതിനിധി നജ്ല വി .പി പങ്കുവെച്ചു. എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ബി ആർ സി ട്രൈയ്നർ അനീസ്, പൂർവ്വ വിദ്യാർഥി പ്രതിനിധി അഷ് ഹദ് മമ്പാടൻ, പി.അയ്യൂബ്, റംല, തുടങ്ങിയവർ ആശംസകളറിയിച്ചു.ചടങ്ങിൽ ഹെഡ്  മാസ്റ്റർ എൻ ബി സുരേഷ് കുമാർ സ്വാഗതവും പി.ടി എ അംഗം സമീദ് പി നന്ദിയും പറഞ്ഞു..

'''അതിജീവനം'''
പ്രളയം ദുരിതം വിതച്ചപ്പോൾ അതിജീവനത്തിന്റ സന്ദേശമേകി വിദ്യാർഥികളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചു. ഓണാഘോഷത്തിൽ മാവേലി വേഷം ധരിച്ചെത്തിയ രക്ഷിതാവാണ് ഓരോ ക്ലാസ്സിലെയും കുട്ടികൾ സമാഹരിച്ച തുക ഏറ്റുവാങ്ങിയതെന്ത് കുട്ടികൾക്കും ഏറെ ആവേശകരമായി. 30,000 രൂപയാണ് കുട്ടിക്കൂട്ടത്തിന്റെ സ്നേഹസമ്മാനമായി ലഭിച്ചത്.
'''പഞ്ചായത്ത് കലാമേള'''
കാളികാവ് പഞ്ചായത്ത് തല കലാമേളയിൽ മികച്ച നേട്ടമാണ് വിദ്യാലയത്തിന് കെെവരിക്കാനായത്. പങ്കെടുത്ത അധിക ഇനങ്ങളിലും ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടാനായി.

'''ഹരിതോത്സവത്തിന് തുടക്കം'''
'''ഹരിതോത്സവത്തിന് തുടക്കം'''
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754989" എന്ന താളിൽനിന്ന് ശേഖരിച്ചത്