Jump to content
സഹായം

"ജി. യു. പി. എസ്. തിരുവണ്ണൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനും ബഷീറി ഏറ്റവും ആഴത്തിലും അടുത്തും അറിഞ്ഞ ആളുമായ ശ്രീ.എം.എൻ.കാരശ്ശേരി മാസ്റ്റർ മുഖ്യാതിഥിയായ ബഷീർദിന ചടങ്ങ് സുൽത്താൻ്റെ പ്രിയപുത്രൻ അനീസ് ബഷീർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രദിപ് കെ.പി.ആധ്യക്ഷം വഹിച്ച ചടങ്ങിന് മണിപ്രസാദ് മാസ്റ്റർ (H M charge) സ്വാഗതം പറഞ്ഞു. തുടർന്ന് URC BPC ഗിരീഷ് മാസ്റ്റർ (Incharge), PTA എക്സി.അംഗം സുജിത്ത്, അധ്യാപക പ്രതിനിധി Dr സിദ്ധിഖ് എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപികയായ ഗീത കെ.വി നന്ദി പ്രകാശിപ്പിച്ച ശേഷം കുട്ടികളുടേയും രക്ഷിതാക്കളുടേയും അഘോഷ പരിപാടികൾ ആരംഭിച്ചു.

ബഷീറിന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് ഗായത്രി വേണുഗോപാൽ അവതരിപ്പിച്ച കവിതയിലൂടെ 'നേരും നുണയും 2021 ന് തുടക്കം കുറിച്ചു.അധ്യാപകനുംനാടകപ്രവർത്തകനുമായ ബന്ന ചേന്നമംഗലൂർ വായിച്ചവതരിപ്പിച്ച ബഷീറിൻ്റെ തേന്മാവ് എന്ന കഥ തുടർന്ന് അവതരിപ്പിക്കപ്പെട്ടു.പ്രീ പ്രൈമറി വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർകഥാപാത്രങ്ങളുടെ വേഷപ്പകർച്ചയും, മറ്റ് കുട്ടികൾ ബഷീർചിത്രത്തെ വരച്ചും പ്രശ്നോത്തരി ,റേഡിയോ നാടകം, ബഷീർ പ്രയോഗങ്ങൾ കൊണ്ട് കൊളാഷ്, പുസ്തക പരിചയം, രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച രംഗാവിഷ്കാരം, ബഷീർകൃതികൾ പരിയപ്പെടൽ, ബഷീറിൻ്റെ സംഭാഷണം കേൾക്കൽ തുടങ്ങിയ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ബഷീർ ദിനാഘോഷം.ബഷീറിനെ കുറിച്ച് സമഗ്രമായൊരറിവ് കുട്ടികൾക്ക് നൽകാൻ 'നേരും നുണയും 2021' ന് കഴിഞ്ഞു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.
ബഷീറിന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് ഗായത്രി വേണുഗോപാൽ അവതരിപ്പിച്ച കവിതയിലൂടെ 'നേരും നുണയും 2021 ന് തുടക്കം കുറിച്ചു.അധ്യാപകനുംനാടകപ്രവർത്തകനുമായ ബന്ന ചേന്നമംഗലൂർ വായിച്ചവതരിപ്പിച്ച ബഷീറിൻ്റെ തേന്മാവ് എന്ന കഥ തുടർന്ന് അവതരിപ്പിക്കപ്പെട്ടു.പ്രീ പ്രൈമറി വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർകഥാപാത്രങ്ങളുടെ വേഷപ്പകർച്ചയും, മറ്റ് കുട്ടികൾ ബഷീർചിത്രത്തെ വരച്ചും പ്രശ്നോത്തരി ,റേഡിയോ നാടകം, ബഷീർ പ്രയോഗങ്ങൾ കൊണ്ട് കൊളാഷ്, പുസ്തക പരിചയം, രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച രംഗാവിഷ്കാരം, ബഷീർകൃതികൾ പരിയപ്പെടൽ, ബഷീറിൻ്റെ സംഭാഷണം കേൾക്കൽ തുടങ്ങിയ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ബഷീർ ദിനാഘോഷം.ബഷീറിനെ കുറിച്ച് സമഗ്രമായൊരറിവ് കുട്ടികൾക്ക് നൽകാൻ 'നേരും നുണയും 2021' ന് കഴിഞ്ഞു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.<gallery>
 
പ്രമാണം:17243-basheer dinam.jpeg
'''''<big>ജൂലൈ 21 ചാന്ദ്രദിനം</big>''''' - സ്കൂൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്തിൽ നടന്ന ഈ അധ്യയന വർഷത്തെ ചാന്ദ്രദിന പരിപാടികളിൽ ''മഞ്ജീരംവിദ്യാരംഗം ക്ലബ്ബ്'' ഉൾച്ചേർന്ന് നടത്തുകയുണ്ടായി.  
പ്രമാണം:17243-basheerdinam1.jpeg
പ്രമാണം:17243-basheerdinam.jpeg
പ്രമാണം:17243-basheerdinam2.jpeg
പ്രമാണം:17243-basheerdinam3.jpeg
പ്രമാണം:17243-basheerdinam4.jpeg
പ്രമാണം:17243-basheerdinam5.jpeg
പ്രമാണം:17243-basheerdinam6.jpeg
പ്രമാണം:17243-basheerdinam7.jpeg
പ്രമാണം:17243-basheerdinam8.jpeg
പ്രമാണം:17243-basheerdinam9.jpeg
പ്രമാണം:17243-basheerdinam10.jpeg
പ്രമാണം:17243-basheerdinam11.jpeg
പ്രമാണം:17243-basheerdinam12.jpeg
പ്രമാണം:17243-basheerdinam13.jpeg
പ്രമാണം:17243-basheerdinam14.jpeg
പ്രമാണം:17243-basheerdinam111.jpeg
</gallery>'''''<big>ജൂലൈ 21 ചാന്ദ്രദിനം</big>''''' - സ്കൂൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്തിൽ നടന്ന ഈ അധ്യയന വർഷത്തെ ചാന്ദ്രദിന പരിപാടികളിൽ ''മഞ്ജീരംവിദ്യാരംഗം ക്ലബ്ബ്'' ഉൾച്ചേർന്ന് നടത്തുകയുണ്ടായി.  

         അമ്പിളിമാമനുമായി ബന്ധപ്പെട്ട കവിതകൾ ശേഖരിക്കൽ, അമ്പിളി ക്കവിതാലാപനം ,അമ്പിളിമാമൻ്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്ത് എഴുതൽ രക്ഷിതാക്കൾക്കുള്ള കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.

618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754805" എന്ന താളിൽനിന്ന് ശേഖരിച്ചത്