Jump to content
സഹായം

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 281: വരി 281:
പ്രമാണം:Ullasa ganitham 1.jpg|
പ്രമാണം:Ullasa ganitham 1.jpg|
</gallery>
</gallery>
== ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഓഡിറ്റിംഗ് നടന്നു.07.03.2022==
<p style="text-align:justify">കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ്  പരിശോധന നടന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും ഉച്ച ഭക്ഷണ വിതരണവും നടത്തിപ്പും പരിശോധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്തു.ഇതിന്റെ തുടർച്ചയായി 07.03.2022 ന് ഉച്ചക്ക് 1 മണിക്ക് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടന്നു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ പരിപാടി ഉദ്ഘാടനം ചെയ്തു.ഉച്ച ഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺ മുകുന്ദൻ പി കെ പരിശോധനാ റിപ്പോർട്ട് പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി അവതരിപ്പിച്ചു.സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ മികവുകളും വരുത്തേണ്ട മാറ്റങ്ങളും അവതരിപ്പിച്ചു.ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദിയും പറഞ്ഞു.റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുൻ പി.ടി.എ പ്രസിഡണ്ട് കെ.വി.കേളു, പി.ടി.എ ഭാരവാഹികൾ,ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുള്ള അധ്യാപകരായ ബിജു തോമസ്,പുഷ്പ വിൻസന്റ്,പാചകത്തൊഴിലാളികൾ,വിദ്യാർത്ഥി പ്രതിനിധികൾ ,രക്ഷിതാക്കൾ എന്നിവർ സംസാരിച്ചു.സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചർച്ചക്കുള്ള മറുപടി പറയുകയും ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള നയപ്രഖ്യാപനവും ഹെഡ്മിസ്ട്രസ് സനിത ഇ നടത്തി.</p>
<gallery mode="packed-hover">
പ്രമാണം:NOON MEAL SOCIAL AUDIT.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 1.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 2.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 4.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 3.resized.jpg
</gallery>
== കൗമാര ആരോഗ്യ പരിശോധനയും  ബോധവൽക്കരണ ക്ലാസ്സും നടത്തി ==
== കൗമാര ആരോഗ്യ പരിശോധനയും  ബോധവൽക്കരണ ക്ലാസ്സും നടത്തി ==
<p style="text-align:justify">കോടോത്ത് :08.03.2022 ചൊവ്വാഴ്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ശാസ്ത്ര -ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്സ് നടത്തി.പനത്തടി താലൂക്ക് ആശുപത്രിയിലെ RBSK നഴ്സ് വിൻസി സെബാസ്റ്റ്യൻ ക്ലാസ്സെടുത്തു.സീനത്ത് എ ബി സ്വാഗതവും സൗമ്യ ജോസഫ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ പ്രാഥമിക ആരോഗ്യ പരിശോധനയും നടത്തി. </p>

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754784" എന്ന താളിൽനിന്ന് ശേഖരിച്ചത്