Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
[[പ്രമാണം:Kmm3.jpg|ലഘുചിത്രം|300x300ബിന്ദു]]

[[പ്രമാണം:Kmm4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]             കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നാം കണ്ടത് അടുത്തകാലത്തൊന്നും സംസ്ഥാനം എത്ര വലിയ പ്രകൃതി ദുരന്തത്തെ നേരിട്ടിട്ടില്ല .വെള്ളം കേറിയും ഉരുൾ പൊട്ടലുണ്ടാവും പുഴ ഗതി മാറിയൊഴുകിയും നാട്ടിൽ ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായി .സർക്കാരും ഗോവെര്മെന്റ് ഏജൻസി കളും പൊതുജനങ്ങളും സന്നദ്ധ പ്രവർത്തകരുംസൈന്യവും ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിട്ടു . ഇതിൽ ഈ രക്ഷാപ്രവർത്തനങ്ങളിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെക്കുറിച്ച് രക്ഷ പ്രവർത്തകർക്ക് വിവരം നൽകാനും  അപകടത്തിൽ പെടാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ച് മുൻകൂട്ടി വിവരങ്ങൾ നൽകാനും  ഹെല്പ് ഡെസ്‌ക്കുകൾ ആരംഭിച്ച് രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കാനും മാധ്യമപ്രവർത്തകർ കാണിച്ച സന്നദ്ധത ലോകത്തിനു തന്നെ മാതൃകയാണ്. അതുകൊണ്ട് സ്കൂൾ മാധ്യമപ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു.പ്രളയ ദിവസത്തെ പത്രങ്ങളുടെ മുഖ പേജ്  ചിത്രകാരന്മാരെക്കൊണ്ട് സ്കൂൾ ചുമരുകളിൽ ആലേഖനം ചെയ്തുകൊണ്ട് അവരോടുള്ള നന്ദിയും കടപ്പാടും നാം രേഖപ്പെടുത്തി.ഇത് വളരെ അധികം മാധ്യമ ശ്രദ്ധ നേടുകയുണ്ടായി.<blockquote><gallery>

പ്രമാണം:Kmm4.jpg
പ്രമാണം:Kmm3.jpg
പ്രമാണം:Kmm5 (2).jpg
പ്രമാണം:Kmm5 (2).jpg
പ്രമാണം:Kmm7.jpg
പ്രമാണം:Kmm8.jpg
പ്രമാണം:Kmm8.jpg
പ്രമാണം:Kmm6.jpg
പ്രമാണം:Kmm6.jpg
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754046" എന്ന താളിൽനിന്ന് ശേഖരിച്ചത്