"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം (മൂലരൂപം കാണുക)
15:40, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം''. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കലാ സാഹിത്യ സാംസ്കാരിക പാരമ്പര്യത്തിന്റെ ചരിത്ര ഭൂമികയിൽ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന നാവായിക്കുളത്തിന്റെ വിദ്യാലയ മുത്തശ്ശി നൂറ്റി ഇരുപതാം വയസ്സിലേക്ക് കടക്കുകയാണ്. ഇത് നാവായിക്കുളത്തിന്റെ 'അമ്മ വിദ്യാലയം. നാട്ടു മനുഷ്യരെ വിദ്യയുടെ തിരുമുറ്റങ്ങൾക്ക് അകലേയ്ക്കു മാറ്റി നിർത്തപ്പെട്ടിരുന്ന ഇരുണ്ടകാലത്ത് അക്ഷരവിദ്യ സ്വപ്നം കണ്ടവർക്കൊക്കെയും എഴുതിപഠിക്കുവാൻ പൊതു ഇടമായി നിലകൊണ്ട ചരിത്രപ്പഴമ ഈ അക്ഷര മുത്തശ്ശിയുടെ പാരമ്പര്യമാണ്. രാജകീയ വിളംബരങ്ങൾക്ക് കേൾവിപ്പെട്ട ഈ സാംസ്കാരിക മണ്ണിന്റെ എല്ലാ ചലനങ്ങളിലും ഈ സ്കൂൾ നിറഞ്ഞുനിൽക്കുന്നു. മലയാളത്തിന്റെ മഹാകവി ആയിരുന്ന ശ്രീ എം വി അപ്പൻ തുടങ്ങിയ ഉന്നത ശീർഷരായ ഗുരുവര്യന്മാർ ഈ കലാലയത്തിന് പെരുമറ നൽകി കടന്നു പോയവരാണ്. വിംജാന ശേഖരണത്തിന്റെ - മനുഷ്യ നന്മയുടെ- സംസ്കാരത്തിന്റെ കാളിമുറ്റങ്ങൾ തീർത്ത് ബാല്യ കൗമാര കൗതുകങ്ങളുടെ തുടിപ്പ് ഹൃദയത്തിൽ ഏറ്റുവാങ്ങി യവ്വനം തുടിക്കുന്ന അക്ഷര മുത്തശ്ശിയായി ഇന്നും വിജയഗാഥകൾ രചിച്ചുകൊണ്ടേയിരിക്കുന്നു. | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം''. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
=='''''ചരിത്രം'''''== | =='''''ചരിത്രം'''''== |