"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:24, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→BRC തല സയൻസ് ക്വിസ്- കഞ്ചിക്കോടിന് അഭിമാന നേട്ടം
No edit summary |
|||
| വരി 19: | വരി 19: | ||
[[പ്രമാണം:21050_Anagha_Science_Quiz_BRC_HSS_First.jpeg|thumb|ഒന്നാം സ്ഥാനം നേടി അനഘ സമ്മാനം ഏറ്റ് വാങ്ങുന്നു]] | [[പ്രമാണം:21050_Anagha_Science_Quiz_BRC_HSS_First.jpeg|thumb|ഒന്നാം സ്ഥാനം നേടി അനഘ സമ്മാനം ഏറ്റ് വാങ്ങുന്നു]] | ||
രാഷ്ട്രീയ ആവിഷ്‍കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി HSS/HS/UP വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ സയൻസ് ക്വിസ് മൽസരത്തിൽ കഞ്ചിക്കോട് സ്കൂളിന് അഭിമാന നേട്ടം. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്ലസ് വൺ സയൻസ് ബാച്ചിലെ അനഘ ഒന്നാം സ്ഥാനം നേടി ജില്ലാ തല മൽസരത്തിന് യോഗ്യത നേടിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിലെ മുഹമ്മദ് ഇമ്രാനും യു പി വിഭാഗത്തിൽ ആറാം ക്ലാസിലെ അഭിനയയും രണ്ടാം സ്ഥാനങ്ങൾ നേടി. സ്കൂൾ തലത്തിൽ നടത്തിയ മൽസരവിജയികളാണ് ബി ആർ സി തല മസ്‍സരത്തിൽ പങ്കെടുത്തത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ അനഘ ജില്ലാ തലമൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി | രാഷ്ട്രീയ ആവിഷ്‍കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി HSS/HS/UP വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ സയൻസ് ക്വിസ് മൽസരത്തിൽ കഞ്ചിക്കോട് സ്കൂളിന് അഭിമാന നേട്ടം. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്ലസ് വൺ സയൻസ് ബാച്ചിലെ അനഘ ഒന്നാം സ്ഥാനം നേടി ജില്ലാ തല മൽസരത്തിന് യോഗ്യത നേടിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസിലെ മുഹമ്മദ് ഇമ്രാനും യു പി വിഭാഗത്തിൽ ആറാം ക്ലാസിലെ അഭിനയയും രണ്ടാം സ്ഥാനങ്ങൾ നേടി. സ്കൂൾ തലത്തിൽ നടത്തിയ മൽസരവിജയികളാണ് ബി ആർ സി തല മസ്‍സരത്തിൽ പങ്കെടുത്തത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ അനഘ ജില്ലാ തലമൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി | ||
===ചാന്ദ്രദിനം-ഓൺലൈൻ ശിൽപ്പശാല=== | |||
ഈ വർഷത്തെ ചാന്ദ്രദിനം ഓൺലൈനായി ആണ് ആഘോഷിച്ചത് . ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേരി ജി ബി എച്ച് എസ് എസിലെ സ്‍പേസ് ക്ലബുമായി സഹകരിച്ചായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. സയൻസ് ക്ലബ് അംഗങ്ങൾക്കായി ജൂലൈ 20ന് ഉച്ചക്ക് 2 മണി മുതൽ ഗൂഗിൾമീറ്റിലൂടെ നടത്തിയ ശിൽപ്പശാലക്ക് സ്പേസ് ക്ലബ് അംഗങ്ങളായ മാസ്റ്റർ ഗോകുൽ എസ് , കുമാരി ശ്രേയ ഷാജു എന്നിവർ നേതൃത്വം നൽകി. ആ വിദ്യാലയത്തിലെ സയൻസ് ക്ലബ് കോർഡിനേറ്റർ ആയ ശ്രീ ഇല്യാസ് സാർ കുട്ടികളുടെ സംശയങ്ങൾ പരിഹരിച്ചു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് ചാന്ദ്രദിനശിൽപ്പശാല ഉദ്ഘാടനം ചെയ്തു | |||