"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
08:49, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} 400px|center പ്രമാണം:21050 Sasthrarang...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം: | [[പ്രമാണം:21050ScienceClub.jpg|200px|center]] | ||
[[പ്രമാണം: | [[പ്രമാണം:21050Sreeja.jpeg|thumb|left|200px|ശ്രീമതി ശ്രീജ സി തമ്പാൻ ക്ലബ് കൺവീനർ]] | ||
[[പ്രമാണം:21050_Sasthrarangam.jpg|thumb|ശാസ്‍ത്രരംഗം ശിൽപ്പശാല]] | [[പ്രമാണം:21050_Sasthrarangam.jpg|thumb|ശാസ്‍ത്രരംഗം ശിൽപ്പശാല]] | ||
[[പ്രമാണം:21050 JoseDanielSasthrarangam.jpg|thumb|ശ്രീ ജോസ് ദാനിയൽ സാറിന്റെ ക്ലാസ്]] | [[പ്രമാണം:21050 JoseDanielSasthrarangam.jpg|thumb|ശ്രീ ജോസ് ദാനിയൽ സാറിന്റെ ക്ലാസ്]] | ||
| വരി 8: | വരി 8: | ||
വിദ്യാർഥികളിൽ ശാസ്‍ത്രാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ പ്രധാനാപ്പെട്ട ഒന്നാണ് സയൻസ് ക്ലബ്. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനായി പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വസ്തുതകൾ വിദ്യാർഥികളിലെത്തിക്കുന്നതിന് ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്, ദിനാചരണങ്ങളും സെമിനാറുകളും എൿസിബിഷനുകളും സ്കൂൾ തലത്തിലും ഉപജില്ലാ , ജില്ലാ , സംസ്ഥാനതലത്തിലും സംഘടിപ്പിക്കുക വഴി വിദ്യാർഥികളിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും താൽപര്യവും വളർത്താൻ ക്ലബിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട് | വിദ്യാർഥികളിൽ ശാസ്‍ത്രാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ പ്രധാനാപ്പെട്ട ഒന്നാണ് സയൻസ് ക്ലബ്. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനായി പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വസ്തുതകൾ വിദ്യാർഥികളിലെത്തിക്കുന്നതിന് ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്, ദിനാചരണങ്ങളും സെമിനാറുകളും എൿസിബിഷനുകളും സ്കൂൾ തലത്തിലും ഉപജില്ലാ , ജില്ലാ , സംസ്ഥാനതലത്തിലും സംഘടിപ്പിക്കുക വഴി വിദ്യാർഥികളിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും താൽപര്യവും വളർത്താൻ ക്ലബിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട് | ||
===പ്രവർത്തനം=== | ===പ്രവർത്തനം=== | ||
[[പ്രമാണം:21050Chandradinam_2019.jpg|thumb|ചാന്ദ്രദിനം @ GVHSS Kanjikode]] | |||
മറ്റെല്ലാ വിദ്യാലയങ്ങളിലെയും പോലെ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും സജീവമായ സയൻസ് ക്ലബ് പ്രവർത്തിച്ച്വരുന്നുണ്ട്. ഹൈസ്‍കൂൾ തലത്തിൽ ശ്രീജ ടീച്ചറും യു പി വിഭാഗത്തിൽ പത്‍മിനി ടീച്ചറും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ ക്ലാസിൽ നിന്നും താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കിയാണ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ ഏറ്റവും സജീവമായി പ്രവർത്തിച്ചിരുന്ന ക്ലബുകളിലൊന്നായിരുന്നു സയൻസ് ക്ലബ്. വിവിധ മേഖലകളിൽ പ്രഗത്ഭരായവരെ പങ്കെടുപ്പിച്ച് നടത്തുന്ന ശിൽപ്പശാലകളും ബോധവൽക്കരണ പ്രവർത്തനങ്ങളും എൿസിബിഷനുകളും ക്വിസ് മൽസരങ്ങളും സംഘടിപ്പിച്ചിരുന്നു. കോവിഡിന്റെ കാലഘട്ടത്തിൽ ഇവക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചിട്ടുണ്ട് | മറ്റെല്ലാ വിദ്യാലയങ്ങളിലെയും പോലെ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും സജീവമായ സയൻസ് ക്ലബ് പ്രവർത്തിച്ച്വരുന്നുണ്ട്. ഹൈസ്‍കൂൾ തലത്തിൽ ശ്രീജ ടീച്ചറും യു പി വിഭാഗത്തിൽ പത്‍മിനി ടീച്ചറും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ ക്ലാസിൽ നിന്നും താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കിയാണ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ ഏറ്റവും സജീവമായി പ്രവർത്തിച്ചിരുന്ന ക്ലബുകളിലൊന്നായിരുന്നു സയൻസ് ക്ലബ്. വിവിധ മേഖലകളിൽ പ്രഗത്ഭരായവരെ പങ്കെടുപ്പിച്ച് നടത്തുന്ന ശിൽപ്പശാലകളും ബോധവൽക്കരണ പ്രവർത്തനങ്ങളും എൿസിബിഷനുകളും ക്വിസ് മൽസരങ്ങളും സംഘടിപ്പിച്ചിരുന്നു. കോവിഡിന്റെ കാലഘട്ടത്തിൽ ഇവക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചിട്ടുണ്ട് | ||
===നാവികസേനാദിനം=== | ===നാവികസേനാദിനം=== | ||