Jump to content
സഹായം

"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:35020.jpg|ലഘുചിത്രം|കണ്ണി=Special:FilePath/35020.jpg]]
[[പ്രമാണം:35020.jpg|ലഘുചിത്രം|കണ്ണി=Special:FilePath/35020.jpg]]
മൂന്ന് ഏക്കർ ഇരുപത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്.  ഹൈസ്കൂളിന്  നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ്  മുറികളുണ്ട്. ഹയർസെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും  ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  മുപ്പതോളം  കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
മൂന്ന് ഏക്കർ ഇരുപത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്.  ഹൈസ്കൂളിന്  നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ്  മുറികളുണ്ട്. ഹയർസെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും  ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  മുപ്പതോളം  കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== ഹൈസ്കൂൾ,ഹൈർസെക്കൻഡറി  മേധാവികൾ  ==

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക 2021 മുതൽ മലയാളം അദ്ധ്യാപിക ആയ ശ്രീമതി ശ്രീമതി ഉഷസ് എസ്സും ,ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ 2016 മുതൽ എക്കണോമിക്സ് അധ്യാപകൻ ആയ ഇ.പി. സതീശനുമാണ്.

[[ചിത്രം: 35020HM.jpg |150 px ]]          [[ചിത്രം: 35020Prncpl.jpg |150 px ]]

== സ്കൂൾ മാനേജ്‌മന്റ്  ==
സ്കൂളിന്റെ ആരംഭകാലം തൊട്ടു എസ്. എൻ. ഡി. പി ബ്രാ‍ഞ്ച് നമ്പർ 796 കരൂർ/പുറക്കാട്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മൂന്നു വര്ഷം കൂടുമ്പോൾ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുകയും പതിനൊന്നംഗ ശാഖാ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു,ശാഖാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ സ്കൂൾ മാനേജർ ആയും,ശാഖാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നയാൾ  സ്കൂൾ കൺവീനർ ആയും പ്രവർത്തിച്ചു പോരുന്നു നിലവിൽ 2019 മുതൽ ശ്രീ എം ടി മധു മാനേജരായും,  ശ്രീ ഉത്തമൻ  കൺവീനറായും പ്രവർത്തിക്കുന്നു.

[[ചിത്രം: 35020mngr.jpg |150 px ]]          [[ചിത്രം: 35020covenor.jpg |150 px ]]

== സ്കൂൾ പി.ടി.എ  ==
എല്ലാവർഷവും നടക്കുന്ന പി ടി എ ജനറൽ ബോഡി യോഗത്തിലാണ് അതാതു അധ്യയന വർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. പതിനൊന്നന്നംഗ  എസ്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.കമ്മിറ്റിയിൽ അഞ്ചു അധ്യാപകരും ആറ് രക്ഷകർത്താക്കളും ഉൾപ്പെടുന്നു സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ശക്തമായ പി ടി എ ആണ്  ഇപ്പോളുള്ളത് .ശ്രീ ഹരിദാസ് പ്രസിഡന്റുംശ്രീമതി സലൂജ ദിലീപ് വൈസ് പ്രസിഡന്റും  ആണ്
[[ചിത്രം: 35020pta2.jpg |150 px ]]          [[ചിത്രം:35020pta1.jpg |150 px ]]

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==

[[ചിത്രം: 35020ncc.png|80 px]] '''എൻ. സി. സി '''[[ചിത്രം: 35020jrc.png|80 px ]]'''ജെ.  ആർ.  സി '''
[[ചിത്രം: 35020ncc.png|80 px]] '''എൻ. സി. സി '''[[ചിത്രം: 35020jrc.png|80 px ]]'''ജെ.  ആർ.  സി '''  [[ചിത്രം: 35020nss.png|80 px]] '''[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]'''[[ചിത്രം: 35020sport.png|110 px ]]'''സ്പോർട്സ്ക്ലബ്ബ്'''

[[ചിത്രം: 35020nss.png|80 px]] '''[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]'''
[[ചിത്രം: 35020sport.png|110 px ]]'''സ്പോർട്സ്ക്ലബ്ബ്'''

[[ചിത്രം: 35020lk1.png|80 px ]] '''[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റസ്]]'''[[ചിത്രം: 35020scout.png|80 px ]]'''സ്കൗട്ട്&ഗൈഡ്സ്'''[[ചിത്രം: 35020navy.png|80 px ]]'''നേവിഎൻ.സി.സി'''[[ചിത്രം: 35020ss.png|110 px ]]'''എസ് എസ് ക്ലബ്ബ് '''

[[ചിത്രം: 35020lk1.png|80 px ]] '''[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റസ്]]'''
[[ചിത്രം: 35020scout.png|80 px ]]'''സ്കൗട്ട്&ഗൈഡ്സ്'''[[ചിത്രം: 35020navy.png|80 px ]]'''നേവിഎൻ.സി.സി'''
[[ചിത്രം: 35020ss.png|110 px ]]'''എസ് എസ് ക്ലബ്ബ് '''

== മാനേജ്മെന്റ് ==
എസ്. എൻ. ഡി. പി ബ്രാ‍ഞ്ച് നമ്പർ 796 ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ എം ടി മധു മാനേജരായും,  ശ്രീ ഉത്തമൻ  കൺവീനറായും പ്രവര്ത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക. ശ്രീമതി ഉഷസ് എസ്സും  ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഇ.പി. സതീശനുമാണ്.
[[ചിത്രം: 35020HM.jpg |150 px ]]          [[ചിത്രം: 35020Prncpl.jpg |150 px ]]          [[ചിത്രം: 35020mngr.jpg |150 px ]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753536" എന്ന താളിൽനിന്ന് ശേഖരിച്ചത്