Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 327: വരി 327:


==<big>'''അക്കാദമികേതരം'''</big>==
==<big>'''അക്കാദമികേതരം'''</big>==
=== തനതു പ്രവർത്തനങ്ങൾ ===
====== അമ്മടീച്ചറുടെ സ്‌കൂൾ ======
കുട്ടികളുടെ വളർച്ച രക്ഷാകർതൃവിദ്യാഭ്യാസത്തിലൂടെ എന്ന ആശയം മുൻനിർത്തി തവനൂർ ഗവ: ഹൈസ്‌കൂളിലെ എട്ട് ഇ ക്‌ളാസ്സിൽ പരീക്ഷണാർത്ഥം നടപ്പിലാക്കുന്ന സ്‌കൂളിന്റെ ഒരു തനതുപദ്ധതിയാണ് അമ്മടീച്ചറുടെ സ്‌കൂൾ . ഈ സ്‌കൂളിലെ ചിത്രകലാഅധ്യാപകനായ ശ്രീ ഗോപുമാസ്റ്റർ ഇതിനു നേതൃത്വം നൽകുന്നു . കുട്ടികളുടെ അമ്മമാർക്ക്  ശാസ്ത്രം, കല ,സാഹിത്യം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക ക്‌ളാസ്സുകൾ നൽകുകയും അമ്മമാരുടെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കു ശക്‌തിപകരുകയുമെന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് .  << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>


======രക്ഷിതാക്കൾക്കുള്ള പരിശീലനം======
======രക്ഷിതാക്കൾക്കുള്ള പരിശീലനം======
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753153" എന്ന താളിൽനിന്ന് ശേഖരിച്ചത്