Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:
പെൺകുട്ടികൾക്കുള്ള പ്രതിരോധപരിശീലന പരിപാടി എയറോബിക്സിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പെൺകുട്ടികൾക്കുള്ള പ്രതിരോധപരിശീലന പരിപാടി എയറോബിക്സിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് പത്താംതരംവിദ്യാർഥികൾക്കായി നടത്താൻ നിർദേശിച്ച മുന്നേറാം ആത്മവിശ്വാസത്തോടെ എന്ന മോട്ടിവേഷൻ പരിപാടി 26/2/22ന് നടത്തി.എച്ച് എം ഇൻ ചാർജ് വി വി പങ്കജാക്ഷി ഉദ്ഘാടനം നിർവഹിച്ചു.സർസെയ്ദ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറായ നവാസ് മന്നൻ ക്ലാസ് നയിച്ചു.<gallery>
കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് പത്താംതരംവിദ്യാർഥികൾക്കായി നടത്താൻ നിർദേശിച്ച മുന്നേറാം ആത്മവിശ്വാസത്തോടെ എന്ന മോട്ടിവേഷൻ പരിപാടി 26/2/22ന് നടത്തി.എച്ച് എം ഇൻ ചാർജ് വി വി പങ്കജാക്ഷി ഉദ്ഘാടനം നിർവഹിച്ചു.സർസെയ്ദ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറായ നവാസ് മന്നൻ ക്ലാസ് നയിച്ചു.
 
ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനത്തിൽ ലഘുപരീക്ഷണം,ക്വിസ് മത്സരം എന്നിവ നടത്തി.
 
മാർച്ച് 8അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം,കവിതാലാപനം, ഒപ്പുശേഖരണം എന്നിവ നടത്തി.സ്കൂൾ കൗൺസിലർനേതൃത്വം നല്കിയ പരിപാടിയിൽ പ്രിൻസിപ്പാൾ കെ. രാജഗോപാലൻ,ഹെഡ്മിസ്ട്രസ് ലിന്റാമ്മജോൺ എന്നിവരും പങ്കെടുത്തു.
 
9/3/22 ന്  മാതമംഗലം ഗവ: ഹയർ സെക്കൻഡറി  സ്കൂളിലെ ഭൂമിത്രസേനയുടെ  നേതൃത്വത്തിൽ ബുദ്ധമയൂരിയുടെ സംരക്ഷണയജ്ഞം പ്രിൻസിപ്പൾ ശ്രീ. കെ. രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:13094syber.jpg|സൈബർകുറ്റകൃത്യബോധവല്കരണം
പ്രമാണം:13094syber.jpg|സൈബർകുറ്റകൃത്യബോധവല്കരണം
പ്രമാണം:13094balika.jpg|ബാലികാദിനാചരണം
പ്രമാണം:13094balika.jpg|ബാലികാദിനാചരണം
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752900" എന്ന താളിൽനിന്ന് ശേഖരിച്ചത്