emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=എസ്. മോഹനൻ | |പി.ടി.എ. പ്രസിഡണ്ട്=എസ്. മോഹനൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=39305.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ വെളിയം സബ്‌ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ് ജി എൽ പി എസ് കളപ്പില . 1932 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ആദ്യ കാലത്തു ഒരു സ്വകാര്യ വെക്തിയുടേതായിരുന്നു . അക്കാലത്തു ഈ പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ എത്തിപ്പെടാൻ പ്രയാസമായിരുന്നു . ആയതിനാൽ ഈ പ്രദേശത്തുള്ളവർക്ക് വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ ഈ പ്രദേശത്തു പാലങ്ങളും റോഡും വന്നതോടുകൂടി ഈ പ്രദേശത്തുള്ളവർ മറ്റ് സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ തുടങ്ങി . അങ്ങനെ ഒരു സമയത്തു സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതാണ് . നല്ലവരായ ചില നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ . 2021 - 22 അധ്യയന വർഷം 4 അധ്യാപകരും 35 കുട്ടികളുമാണ് 1 മുതൽ 4 വരെ ക്ലാസുകളിൽ ഉള്ളത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
25 സെന്റ് സ്ഥലത് നാലുവശവും ചുറ്റുമതിലോട് കൂടിയാണ് സ്കൂൾ സ്ഥിതി ചെയ്‌യുന്നത് . അത്യാധുനിക രീതിയിലുള്ള 4 ക്ലാസ്സ്മുറികളും കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബെഞ്ചും ഡെസ്‌ക്കും ഫാനും ക്ലാസ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വയ്ക്കുന്നതിനായ് റാക്കും വേസ്റ്റ് പേപ്പറും മറ്റ് പാഴ്വസ്തുക്കളും നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബാസ്‌ക്കറ്റും സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയുന്നതിനാവശ്യമായ പാചകപ്പുരയും ഉണ്ട് . കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്‌ലെറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റു കുഴിയും സ്കൂൾ വളപ്പിൽ ഉണ്ട് .പ്രവർത്തന ക്ഷമമായ കംപ്യൂട്ടറുകളും ഇന്റർനെറ്റ് സംവിധാനവും എൽ സി ഡി പ്രോജെക്ടറും സ്കൂളിൽ ലഭ്യമാണ് . ശിശുസൗഹൃദപരമായ പ്രീപ്രൈമറി കെട്ടിടവും ചിൽഡ്രൻസ് പാർക്കും , പൂന്തോട്ടവും സ്കൂളിന്റെ ഭാഗമായി നിലകൊള്ളുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 80: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1 . നഫീസ ബീവി | |||
2 . ആരിഫാ ബീവി | |||
3 . ഗ്രെസി ജോർജ് | |||
4 . മറിയാമ്മ | |||
5 . രാധാമണി | |||
6 . സുജാത | |||
7 . രാജുകുമാർ | |||
8 . രതി ശങ്കർ | |||
# | # | ||
# | # | ||
വരി 91: | വരി 106: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | |||
{{#multimaps:11.736983, 76.074789 |zoom=18}} | |||
{{#multimaps:11.736983, 76.074789 |zoom= |