Jump to content
സഹായം

"ജി.എച്.എസ്.എസ്.മേഴത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
1950 കളോടെ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അക്കാലത്തെ അധ്യാപകനായിരുന്ന അച്യുതൻ നായർ ,രാഘവവാര്യർ ,കേശവൻനായർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ രാത്രികാലങ്ങളിലും സ്‌കൂൾ പ്രവർത്തിച്ചിരുന്നു. 1981 ൽ നവംബർ മാസത്തോടെ സ്‌കൂൾ ഹൈസ്‌കൂൾ ആയി മാറിയതിന്റെ വിഞ്ജാപനം ഉണ്ടായി. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഹൈസ്‌കൂളിനാവശ്യമായ സാമഗ്രികൾ ശേഖരിച്ചത്.

പത്താം ക്‌ളാസ് പാസ്സായ കുട്ടികൾക്ക് തുടർവിദ്യാഭ്യാസത്തിനു അടുത്ത പട്ടണങ്ങളായ പട്ടാമ്പി,കുന്ദംകുളം,തൃശൂർ എന്നിവിടങ്ങളിലേക്ക് പോകണമായിരുന്നു. അപ്പോഴും അതിനു കഴിവുള്ളവർ മാത്രമേ തുടർവിദ്യാഭ്യാസംനടത്തിയിരുന്നുള്ളു .അങ്ങനെയിരിക്കുന്ന സമയത്താണ് പ്രീഡിഗ്രി വിദ്യാഭ്യാസം കോളേജിൽ നിന്ന് മാറ്റി സ്‌കൂളിലേക്ക് എത്തിയത്. അതിനും മേഴത്തൂരിന് ഭാഗ്യം ലഭിച്ചു .2000 ൽ സ്‌കൂൾ ഹയർസെക്കണ്ടറി ആയി ഉയർത്തി.[[പ്രമാണം:20007school.png|ലഘുചിത്രം]]
പത്താം ക്‌ളാസ് പാസ്സായ കുട്ടികൾക്ക് തുടർവിദ്യാഭ്യാസത്തിനു അടുത്ത പട്ടണങ്ങളായ പട്ടാമ്പി,കുന്ദംകുളം,തൃശൂർ എന്നിവിടങ്ങളിലേക്ക് പോകണമായിരുന്നു. അപ്പോഴും അതിനു കഴിവുള്ളവർ മാത്രമേ തുടർവിദ്യാഭ്യാസംനടത്തിയിരുന്നുള്ളു .അങ്ങനെയിരിക്കുന്ന സമയത്താണ് പ്രീഡിഗ്രി വിദ്യാഭ്യാസം കോളേജിൽ നിന്ന് മാറ്റി സ്‌കൂളിലേക്ക് എത്തിയത്. അതിനും മേഴത്തൂരിന് ഭാഗ്യം ലഭിച്ചു .2000 ൽ സ്‌കൂൾ ഹയർസെക്കണ്ടറി ആയി ഉയർത്തി.[[പ്രമാണം:20007school.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]
1,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752376" എന്ന താളിൽനിന്ന് ശേഖരിച്ചത്