Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:
പൂവച്ചൽ എന്ന സ്ഥലനാമം ആ പ്രദേശത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കൂടുതലും ഇടനാട്ടിൽ ഉൾപ്പെട്ട ഈ പ്രദേശം മലനാടിനെയും തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു എന്നത്. "പൂവച്ചൽ " എന്ന പേരിൽ നിന്ന് വ്യക്തമാണ് വനത്തിൽ നിന്നും ശേഖരിക്കുന്ന പൂജാപുഷ്പങ്ങൾ കൊട്ടാരത്തിൽ എത്തിക്കുന്നവർക്ക്‌ വഴിയിൽ "പൂവച്ച് " വിശ്രമിക്കാൻ ഒരുക്കിയ ഇടം "പൂവച്ചൽ" ആയി മാറി എന്നാണ് സ്ഥലനാമ പഠനം നടത്തുന്നവരുടെ അഭിപ്രായം .  

==  [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം/''' ചരിത്രം പേറുന്ന ശിലാഫലകങ്ങൾ '''|ചരിത്രം പേറുന്ന ശിലാഫലകങ്ങൾ]] ==

ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണംപെരുങ്കുളംഎൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.ആദ്യം ഓലഷെഡായിരുന്നു.ഇന്നത്തെ നേഴ്സറികെട്ടിടത്തിന്റെ ഭാഗത്താണ് അന്ന് സ്കൂൾ സ്ഥിതിചെയ്തിരുന്നത്. 1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി.
ചരിത്രം പേറുന്ന ശിലാഫലകങ്ങൾ സ്കൂളിന്റെ നാൾവഴികൾ മനസ്സിലാക്കാൻ സഹായകരമാണ്...
 
== '''[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം/''' സ്റ്റാഫ് അന്നും ഇന്നും '''|സ്റ്റാഫ് അന്നും ഇന്നും]]''' ==

മികവുറ്റ ഒരു സ്റ്റാഫ് എന്നത് എക്കാലവും ഒരു സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സ്റ്റാഫ് അന്നും ഇന്നും വീരണകാവിന്റെ ചരിത്രത്തിലെ ഏടുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നവരും ജീവിതത്തിൽ ഇവിടെ നിന്നും ലഭിക്കുന്ന സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമാണ്.കാലാകാലങ്ങളിൽ യാതൊരു സ്ഥാപനത്തെയും പോലെ ട്രാൻസ്ഫറായും പ്രൊമോഷനായും റിട്ടയറായും പോകുന്നവരെ ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന സ്കൂളാണിത്.

5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752146" എന്ന താളിൽനിന്ന് ശേഖരിച്ചത്