Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,136 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 മാർച്ച് 2022
വരി 71: വരി 71:
LP ,UP  വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളും വിശാലമായ ഒരു ഗ്രൗണ്ടും ഉൾക്കൊള്ളുന്ന ഏകദേശം ഒന്നേമുക്കാൽ ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വോളിബോൾ , ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങി എല്ലാ  വിധ കായിക വിനോദങ്ങൾക്കും ഈ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുന്നു.

വിവിധ രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന ഈ സ്കൂളിൽ പരിമിതമായ സൗകര്യങ്ങൾക്കിടയിലും കുട്ടികൾക്ക് ആവശ്യമായ കമ്പ്യൂട്ടർ സൗകര്യങ്ങൾ, ലാബുകൾ, കലാ കായിക പരിശീലനം, എന്നിങ്ങനെ പലവിധ പ്രവർത്തനങ്ങളും നടന്നു വരുന്നു.കരൂർ ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടോടുകൂടി പ്രഭാത ഭക്ഷണം, സ്കൂൾ ഉച്ചഭക്ഷണ പരിപാടി എന്നിവ പോഷക സമൃദ്ധമായി നൽകിവരുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
     വലവൂർ ലൈബ്രറി, കരൂർ കൃഷി ഭവൻ, മൃഗാശുപത്രി,പോസ്റ്റ് ഓഫീസ് , വലവൂർ മഹാദേവ ക്ഷേത്രം , വലവൂർ സെയ്ന്റ് മേരിസ് ചർച് , കരൂർ PHC,BSNL , വലവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇടനാട് സർവീസ് സഹകരണ ബാങ്ക്, SBI, IIIT (Tripple I  T ) .... ഇങ്ങനെയുള്ള പൊതു സ്ഥാപനങ്ങൾ ഈ സ്കൂളിന്റെ സമീപത്തുണ്ട്.
     പൊതു പരിപാടികൾക്കു വേണ്ടി ഒരു OPEN STAGE സ്കൂളിന് മുന്പിലുണ്ട്. ജൈവ കൃഷി സംസ്കാരം പുതു തലമുറയിൽ വളർത്തിയെടുക്കാൻ അതി വിശാലമായ ഒരു കൃഷിയിടവും ഒരുക്കിയിട്ടുണ്ട്.
 
'''<big>അധ്യാപകർ</big>'''
'''<big>അധ്യാപകർ</big>'''

438

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751804" എന്ന താളിൽനിന്ന് ശേഖരിച്ചത്