Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 324: വരി 324:
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''==
===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020===
===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020===
തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂൾ അഖണ്ഡ ഭാരതത്തിൻറെ  74-ാം പിറന്നാൾ ദിനം ആഘോഷിച്ചു. കോവിഡ് സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യത്തിനിടയിലും, നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യദിനം വിദ്യാർത്ഥികളുടെ സാന്നിധ്യമില്ലാതെ  ആദ്യമായി ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ഇൻചാർജ് വിജയകുമാരൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. പി.ടി.എ .പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ.പൊടിപ്പളം , സ്റ്റാഫ് സെക്രട്ടറി അജിത. ടി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ.പി വന്ദേമാതരം ആലപിച്ചു.
കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ https://youtu.be/7luzWCDkBI8
കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ https://youtu.be/7luzWCDkBI8
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരയിനങ്ങളുടെ ഫലം..
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരയിനങ്ങളുടെ ഫലം..
വരി 331: വരി 332:
................................
................................
1. ഉണ്ണികൃഷ്ണൻ - 9 ഡി
1. ഉണ്ണികൃഷ്ണൻ - 9 ഡി
20/20
2. സിദ്ധാർത്ഥ് - 9 ബി
2. സിദ്ധാർത്ഥ് - 9 ബി
20/20
3. കീർത്തന - 9 എ
3. കീർത്തന - 9 എ
20/20
4. അഭിഷേക്. എ-8 ഡി
4. അഭിഷേക്. എ-8 ഡി
20/20
രണ്ടാം സമ്മാനം
രണ്ടാം സമ്മാനം
..................................
..................................
1. ശ്രീധർഷ് - 9 ഡി
1. ശ്രീധർഷ് - 9 ഡി
19/20
2. ആദിത്യൻ.വി. കെ - 8 ഡി
2. ആദിത്യൻ.വി. കെ - 8 ഡി
19/20
3. റാബിയ - 8 ബി
3. റാബിയ - 8 ബി
19/20
മൂന്നാം സമ്മാനം
മൂന്നാം സമ്മാനം
...................................
...................................
1. ആയിഷത്ത് ഫർഹാന - 9 ഇ 18/20
1. ആയിഷത്ത് ഫർഹാന - 9 ഇ  
2. ഉണ്ണിമായ - 8 ഡി
2. ഉണ്ണിമായ - 8 ഡി
18/20
3. ഫാത്തിമത്ത് ഷാമില തസ്നിം - 8 സി
3. ഫാത്തിമത്ത് ഷാമില തസ്നിം - 8 സി
18/20


==="നേർക്കാഴ്ച"ചിത്രരചനാ മത്സരം സംഘടിപ്പിച്ചു_09_09_2020===
==="നേർക്കാഴ്ച"ചിത്രരചനാ മത്സരം സംഘടിപ്പിച്ചു_09_09_2020===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751572" എന്ന താളിൽനിന്ന് ശേഖരിച്ചത്