Jump to content
സഹായം

"ജി യു പി എസ് കിനാലൂർ - തണൽ ഇക്കോക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:

വിദ്യാർത്ഥികളുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് മികച്ച ഒരു കുട്ടിക്കർഷകനെ കണ്ടെത്തി അനുമോദനം നൽകി.  അഞ്ചാം ക്ലാസ്സുകാരനായ യദുദേവാണ് ഈ കുട്ടിക്കർഷകൻ .

[[പ്രമാണം:47533-uchayoonu.jpg|ലഘുചിത്രം|155x155ബിന്ദു|പകരം=]]
[[പ്രമാണം:47533-uchayoonu.jpg|ലഘുചിത്രം|155x155ബിന്ദു|പകരം=|നടുവിൽ]]
 
വരി 38: വരി 41:

ഫെബ്രുവരി 21  ലോക മാതൃഭാഷാ ദിനത്തിൽ  കിളിനോട്ടം വർണ്ണന തയ്യാറാക്കൽ പ്രവർത്തനം നടന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം നടന്നത്.  വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇത് കുട്ടികൾക്ക് നൽകിയത്. മികച്ച വർണ്ണന തയ്യാറാക്കിയ വിദ്യാർഥിനിക്ക് വാർഡ് മെമ്പർ സമ്മാനദാനം നടത്തി . ക്ലബ്ബ് അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കാളികളായി.

[[പ്രമാണം:47553-kilinottam.jpg|ലഘുചിത്രം|126x126ബിന്ദു|kilinottam|പകരം=]]
[[പ്രമാണം:47553-kilinottam.jpg|ലഘുചിത്രം|126x126ബിന്ദു|kilinottam|പകരം=|നടുവിൽ]]
 
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751210" എന്ന താളിൽനിന്ന് ശേഖരിച്ചത്