"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:

       ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== '''സ്കൂൾ ബസ്''' ==
[[പ്രമാണം:Busmj.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

== '''കാൻറീൻ''' ==
== '''കാൻറീൻ''' ==
എംജെ യിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് എംജെ ഉച്ചഭക്ഷണ പരിപാടി. 8ാം ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനേ സർക്കാര് സഹായം ഉള്ളുവെങ്കിലും നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തി ആവശ്യമുള്ള കുട്ടികൾക്കെല്ലാം സ്കൂളിൽ നിന്നും ഭക്ഷണം നൽകുന്നു. സ്കൂൾ PTAയുടെ സഹകരണത്തോടെ സാമാന്യ ഭേദപ്പെട്ട വിഭവങ്ങളാണ് കുട്ടികൾക്ക് ഉച്ചയുണിന് നൽകുന്നത്. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള വിഭവങ്ങളും ക്ലാസടിസ്ഥാനത്തിൽ കുട്ടികൾ കൊണ്ടുവരുന്ന വിഭവങ്ങളും ചേരുന്നതോടെ ഉച്ചക്കഞ്ഞിയുടെ കറിക്കൂട്ട് രുചികരമാകുന്നു. 1500ഓളം കുട്ടികൾക്ക് ഒന്നിച്ച് ഭക്ഷണം വിതരണം ചെയ്യാൻ സൗകര്യമുള്ള വിശാലമായ അടുക്കള, കുട്ടികൾക്ക് ഒന്നിച്ചു ഉപയോഗിക്കാവുന്ന 100ഓളം ടാപുകൾ, കുടിവെള്ള പദ്ധതി എന്നിവ ഉച്ചഭക്ഷണ പരിപാടിയെ മികവുറ്റതാക്കുന്നു.

== '''മിൽമ ബൂത്ത്''' ==
[[പ്രമാണം:Milma.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

== '''സ്കൂൾ മൈതാനം''' ==
== '''സ്കൂൾ മൈതാനം''' ==
MJ യുടെ ഭൗതിക സാഹചര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ് Play ground. പഠനത്തോടൊപ്പം കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും കായിക ശക്തി വർദ്ധിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കരാട്ടെ പരിശിലനം, SPC കാഡറ്റുകൾ, JRC കേഡറ്റുകൾ എന്നിവർക്ക് പ്രത്യേക പരിശീലനം എന്നിവ നൽകുന്നുണ്ട്.

[[പ്രമാണം:Groundmj.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751022" എന്ന താളിൽനിന്ന് ശേഖരിച്ചത്