എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ (മൂലരൂപം കാണുക)
12:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 70: | വരി 70: | ||
=== VISION & MISSION: === | |||
The Higher Secondary Section started in 2000 functioning in separate block with two science batches, one humanities and a commerce batch. The school has a record of academic excellence. The students who passed out of this Institution are doing their job in various part of the world. This year also the students passed the public examination with flying colours. Permanent and fully qualified teachers are available in each department to impart excellent education. | |||
The school aims at the total formation of each individual who joins it. It trains children to be courageous. truthful and well equipped to face the challenges of the present world where moral values are ignored. The schools is very particular about discipline and train the students to achieve their goals in life. Class rooms, laboratories and auditorium are designed scientifically with modern facilities. The management continuously looks forward to the earliest opportunity to satisfy every needs of the institution. | |||
== '''<nowiki>ചരിത്രം</nowiki>''' == | == '''<nowiki>ചരിത്രം</nowiki>''' == | ||
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരോതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻെറ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻെറ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പിന്നീട് പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻെറ പ്രധാന അധ്യാപക ചുമതല വഹിക്കുന്നത് '''എൻ എ വഹീദ ടീച്ചർ ''' ആണ്. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.. ഹയ.ർ സെക്കണ്ടറിയുടെ പി പി അബേദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം 2019 ജനുവരി 17 ാം തിയതി ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. | സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരോതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻെറ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻെറ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പിന്നീട് പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻെറ പ്രധാന അധ്യാപക ചുമതല വഹിക്കുന്നത് '''എൻ എ വഹീദ ടീച്ചർ ''' ആണ്. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.. ഹയ.ർ സെക്കണ്ടറിയുടെ പി പി അബേദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം 2019 ജനുവരി 17 ാം തിയതി ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. | ||
വരി 77: | വരി 82: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== '''കാൻറീൻ''' == | |||
എംജെ യിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് എംജെ ഉച്ചഭക്ഷണ പരിപാടി. 8ാം ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനേ സർക്കാര് സഹായം ഉള്ളുവെങ്കിലും നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തി ആവശ്യമുള്ള കുട്ടികൾക്കെല്ലാം സ്കൂളിൽ നിന്നും ഭക്ഷണം നൽകുന്നു. സ്കൂൾ PTAയുടെ സഹകരണത്തോടെ സാമാന്യ ഭേദപ്പെട്ട വിഭവങ്ങളാണ് കുട്ടികൾക്ക് ഉച്ചയുണിന് നൽകുന്നത്. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള വിഭവങ്ങളും ക്ലാസടിസ്ഥാനത്തിൽ കുട്ടികൾ കൊണ്ടുവരുന്ന വിഭവങ്ങളും ചേരുന്നതോടെ ഉച്ചക്കഞ്ഞിയുടെ കറിക്കൂട്ട് രുചികരമാകുന്നു. 1500ഓളം കുട്ടികൾക്ക് ഒന്നിച്ച് ഭക്ഷണം വിതരണം ചെയ്യാൻ സൗകര്യമുള്ള വിശാലമായ അടുക്കള, കുട്ടികൾക്ക് ഒന്നിച്ചു ഉപയോഗിക്കാവുന്ന 100ഓളം ടാപുകൾ, കുടിവെള്ള പദ്ധതി എന്നിവ ഉച്ചഭക്ഷണ പരിപാടിയെ മികവുറ്റതാക്കുന്നു. | |||
== '''സ്കൂൾ മൈതാനം''' == | |||
MJ യുടെ ഭൗതിക സാഹചര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ് Play ground. പഠനത്തോടൊപ്പം കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും കായിക ശക്തി വർദ്ധിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കരാട്ടെ പരിശിലനം, SPC കാഡറ്റുകൾ, JRC കേഡറ്റുകൾ എന്നിവർക്ക് പ്രത്യേക പരിശീലനം എന്നിവ നൽകുന്നുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |