Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1
(1)
(1)
വരി 80: വരി 80:
തൊള്ളായിരത്തി അമ്പതുകളുടെ  തുടക്കത്തിൽ  കാട്  പുതച്ച്കിടന്നിരുന്ന വയനാടിന്  അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന്  തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക്  സ്വപ്ന സാക്ഷാത്കാരമായി  1950 ജൂൺ 12 ന് മാനന്തവാടി  ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ  ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട്  ശ്രീ . കെ. എ .മുകുന്ദൻ  അവർകളാണ്  ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]]   

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്മാർട്ടൂ ൿളാസ് റൂം ,  കമ്പ്യൂട്ടർ ലാബ് ,  ലൈബ്രറി ,  ബാത് റൂം ,  മൾട്ടി മീഡിയ റൂം , [[:പ്രമാണം:15006 ground1.jpg|400 മീ. ട്രാക്കോ]][[:പ്രമാണം:15006 ground1.jpg|ടു]]  കൂടിയ  വിശാലമായ  കളിസ്ഥലം  ,ശാസ്ത്ര പോഷിണി ലാബ്  ,[[:പ്രമാണം:15006 school bus.png|സ്കൂൾ ബസ്]] ,[[:പ്രമാണം:15006 school5.JPG|അന്താരാഷ്ട  നില]][[:പ്രമാണം:15006 school5.JPG|വാരത്തിലുള്ള]] കെട്ടിടങ്ങൾ  [[:പ്രമാണം:IMG 8961.JPG|,പൂന്തോട്ടം]] , [[ട്രാഫിക് പാർക്ക്]] തുടങ്ങിയ  സൗകര്യങ്ങളാൽ  സമ്പന്നമാണ്  ഈ വിദ്യാലയം .
സ്മാർട്ടൂ ൿളാസ് റൂം ,  കമ്പ്യൂട്ടർ ലാബ് ,  ലൈബ്രറി ,  ബാത് റൂം ,  മൾട്ടി മീഡിയ റൂം , [[:പ്രമാണം:15006 ground1.jpg|400 മീ. ട്രാക്കോ]][[:പ്രമാണം:15006 ground1.jpg|ടു]]  കൂടിയ  വിശാലമായ  കളിസ്ഥലം  ,ശാസ്ത്ര പോഷിണി ലാബ്  ,സ്കൂൾ ബസ് ,അന്താരാഷ്ട  നിലവാരത്തിലുള്ള കെട്ടിടങ്ങൾ  ,പൂന്തോട്ടം , ട്രാഫിക് പാർക്ക്  തുടങ്ങിയ  സൗകര്യങ്ങളാൽ  സമ്പന്നമാണ്  ഈ വിദ്യാലയം .

വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ  എഴുതുന്ന കുട്ടികൾ പഠിക്കുന്ന  സ്കൂളാണ് ജി വി എച്ച് എസ് എസ് മാനന്തവാടി .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന  അന്താരാഷ്ട്ര വിദ്യാലയമാണ് ഇത് . 400 മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750592" എന്ന താളിൽനിന്ന് ശേഖരിച്ചത്