"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
11:53, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 3: | വരി 3: | ||
=='''പഠന കിറ്റ് വിതരണം '''== | =='''പഠന കിറ്റ് വിതരണം '''== | ||
[[പ്രമാണം:48239 kit.jpeg|thumb|200px|left|]] | [[പ്രമാണം:48239 kit.jpeg|thumb|200px|left|]] | ||

കോവിഡ് മഹാമാരിക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം നടത്തി. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി '''കൂടെയുണ്ട് ഞങ്ങളും''' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ മാനേജ്മെന്റും |
കോവിഡ് മഹാമാരിക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം നടത്തി. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി '''കൂടെയുണ്ട് ഞങ്ങളും''' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പല വീടുകളിലും ഏത് നല്ല ആശ്വാസമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

=='''ബഷീർ ദിനം '''== | =='''ബഷീർ ദിനം '''== | ||

വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈൻ ആയി സംഘടിപ്പിച്ചു. മലയാളം/ ലൈബ്രറി ക്ലബ്ബുകൾ ഇതിനു നേതൃത്വം നൽകി. വായനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കഥാപാത്ര അവതരണം, ബഷീർ ചിത്ര രചന എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. |
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈൻ ആയി സംഘടിപ്പിച്ചു. മലയാളം/ ലൈബ്രറി ക്ലബ്ബുകൾ ഇതിനു നേതൃത്വം നൽകി. വായനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കഥാപാത്ര അവതരണം, ബഷീർ ചിത്ര രചന എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അദ്ധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ, മുഹമ്മദ് ഷമീം.പി എന്നിവർ നേതൃത്വം നൽകി.

=='''ഗൃഹ സന്ദർശനം '''== | =='''ഗൃഹ സന്ദർശനം '''== | ||
[[പ്രമാണം:48239_grusandharsanam.jpeg|thumb|200px|right|]] | [[പ്രമാണം:48239_grusandharsanam.jpeg|thumb|200px|right|]] | ||

വിദ്യാലയത്തിലെ പ്രത്യേക പരിഗണ അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികൾക്ക് മധുരവും മറ്റു സഹായങ്ങളും നൽകി. |
വിദ്യാലയത്തിലെ പ്രത്യേക പരിഗണ അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികൾക്ക് മധുരവും മറ്റു സഹായങ്ങളും നൽകി. അദ്ധ്യാപകരായ എം.ടി.വേണുഗോപാലൻ, അനീഷ്.ഒ, മനോജ് കുമാർ.പി, ജാബിർ ചോയ്ക്കാട്, സബീർ ബാബു.പി.പി, മീന.കെ.കെ, ഷൈജ.വി, ശരണ്യ.എസ്.ശങ്കർ, ശഹീറലി.പി എന്നിവർ നേതൃത്വം നൽകി.

=='''ശാസ്‌ത്ര രംഗം '''== | =='''ശാസ്‌ത്ര രംഗം '''== | ||

സ്കൂളിലെ ശാസ്ത്ര-ഗണിത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തങ്ങൾ വളരെ ഭംഗിയായി നടന്നു. പ്രൊജക്റ്റ് അവതരണം, ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, ശാസ്ത്രാസ്വാദനം എന്നീ പരിപാടികൾ കുട്ടികളവതരിപ്പിച്ചു. |
സ്കൂളിലെ ശാസ്ത്ര-ഗണിത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തങ്ങൾ വളരെ ഭംഗിയായി നടന്നു. പ്രൊജക്റ്റ് അവതരണം, ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, ശാസ്ത്രാസ്വാദനം എന്നീ പരിപാടികൾ കുട്ടികളവതരിപ്പിച്ചു. അദ്ധ്യാപകരായ സന്തോഷ് ബേബി.ടി.കെ, അനീഷ്.ഓ, ശങ്കരൻ.ഒ.ടി, ജിഷ.സി, ബിന്ദു മോൾ.സി.പി, മീന.കെ.കെ, അനൂപ്.എ.കെ എന്നിവർ നേതൃത്വം നൽകി.

=='''അമൃതോത്സവം'''== | =='''അമൃതോത്സവം'''== | ||
വരി 22: | വരി 22: | ||
=='''സ്വാതന്ത്ര്യ ദിനാഘോഷം '''== | =='''സ്വാതന്ത്ര്യ ദിനാഘോഷം '''== | ||

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പ്രധാന |
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പ്രധാന അദ്ധ്യാപിക രാഗിണി.എം പതാക ഉയർത്തി. അധ്യാപകരായ വി.എൻ.സേതുമാധവൻ, അനൂപ്.എ.കെ, മുഹമ്മദ് ഷമീം.പി, സി.എൻ.രാജശ്രീ, പ്രേമലത.ഇ, ബിന്ദു മോൾ.സി.പി, മേരി ജോർജ്, വി.ഷൈജ, ശ്രീകല.കെ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം, ദേശീയഗാനാലാപനം, പ്രസംഗ മത്സരം എന്നിവ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തത്തിൽ ഓൺലൈനായി നടന്നു. ശങ്കരൻ.ഒ.ടി മത്സങ്ങളുടെ ചുമതല വഹിച്ചു.

=='''പൂപ്പൊലി '''== | =='''പൂപ്പൊലി '''== | ||
വരി 44: | വരി 44: | ||
=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | =='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | ||
[[പ്രമാണം:48239_republic day.jpeg|thumb|100px|right|]] | [[പ്രമാണം:48239_republic day.jpeg|thumb|100px|right|]] | ||

2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട |
2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപിക രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അദ്ധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ, വി.എൻ.സേതുമാധവൻ, മുഹമ്മദ് ഷമീം.പി, അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.

== '''യു.എസ്.എസ് /എൽ.എസ്.എസ് പരിശീലനം''' == | == '''യു.എസ്.എസ് /എൽ.എസ്.എസ് പരിശീലനം''' == | ||
വരി 51: | വരി 51: | ||
==''' പ്രീ പ്രൈമറി പ്രവേശനോത്സവം '''== | ==''' പ്രീ പ്രൈമറി പ്രവേശനോത്സവം '''== | ||
[[പ്രമാണം:48239_preprimary4.jpeg|thumb|150px|left|]] | [[പ്രമാണം:48239_preprimary4.jpeg|thumb|150px|left|]] | ||

2022 ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ പൂർണ്ണമായി തുറന്ന സാഹചര്യത്തിൽ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗവും കുട്ടികൾക്കായി തുറന്നു കൊടുത്തു. എൽ.കെ.ജി/ യു.കെ.ജി എന്നിവയിലായി കുട്ടികളെ പ്രവേശിപ്പിച്ചു. പ്രവേശനോത്സവം സ്‌കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന |
2022 ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ പൂർണ്ണമായി തുറന്ന സാഹചര്യത്തിൽ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗവും കുട്ടികൾക്കായി തുറന്നു കൊടുത്തു. എൽ.കെ.ജി/ യു.കെ.ജി എന്നിവയിലായി കുട്ടികളെ പ്രവേശിപ്പിച്ചു. പ്രവേശനോത്സവം സ്‌കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക രാഗിണി.എം, സ്റ്റാഫ് സെക്രട്ടറി അനീഷ്.ഒ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മിറായി വിതരണം നടത്തി.