Jump to content
സഹായം

"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:

== '''മാനേജ്മെന്റ് '''==
== '''മാനേജ്മെന്റ് '''==

1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29  ക്ലാസുകളും 37 അധ്യപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി ഗംഗാധരൻ, യു.പി വീരരാഘവൻ, യു.പി വേണുഗോപാലൻ, യു.പി ഭാസി, യു.പി രാധാകൃഷ്ണൻ, എ.കെ ഗണേശൻ, എ.കെ വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.

1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29  ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ, യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.

<gallery perrow="6" mode="packed">
<gallery perrow="6" mode="packed">
പ്രമാണം:Upg.jpg|'''യു.പി.ഗംഗാധരൻ '''
പ്രമാണം:Upg.jpg|'''യു.പി.ഗംഗാധരൻ '''
വരി 81: വരി 81:
== '''പി.ടി.എ '''==
== '''പി.ടി.എ '''==
[[പ്രമാണം:48239_pradeep_kolkkkadan.jpeg|thumb|150px|left|'''പ്രദീപ് കോൽക്കാടൻ''' (പി.ടി.എ. പ്രസിഡണ്ട്)]]
[[പ്രമാണം:48239_pradeep_kolkkkadan.jpeg|thumb|150px|left|'''പ്രദീപ് കോൽക്കാടൻ''' (പി.ടി.എ. പ്രസിഡണ്ട്)]]

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു.

അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും  താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ. പ്രദീപ് കോൽക്കാടൻന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സമിതി  എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു

മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ. പ്രദീപ് കോൽക്കാടൻന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സമിതി  എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു

=='''വാഹന സൗകര്യം'''==
=='''വാഹന സൗകര്യം'''==
വരി 104: വരി 103:
=='''പ്രധാന അദ്ധ്യാപിക'''==
=='''പ്രധാന അദ്ധ്യാപിക'''==
<gallery>
<gallery>
Raginii.resized.jpeg|'''രാഗിണി എം
2020 ജൂൺ മുതൽ '''
Raginii.resized.jpeg|'''രാഗിണി.എം
2020 ജൂൺ മുതൽ '''
</gallery>
</gallery>

വരി 151: വരി 150:
MOHANDAS.resized.jpeg||'''മോഹൻദാസ്.വി
ഓഫീസ് അസിസ്റ്റന്റ്  '''
MOHANDAS.resized.jpeg||'''മോഹൻദാസ്.വി
ഓഫീസ് അസിസ്റ്റന്റ്  '''
</gallery>
</gallery>
=='''യൂട്യൂബ് ചാനൽ'''==
=='''യൂട്യൂബ് ചാനൽ'''==

2020 ഒക്ടോബർ 15 ന്  ആണ് '''വി മീഡിയ''' എന്ന പേരിൽ  യൂട്യൂബ് ചാനൽ ആരംഭിച്ചത്. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. [https://www.youtube.com/channel/UCQ2KTrPM31utXxgLzkpWxfg '''ചാനൽ കാണുക''']

2020 ഒക്ടോബർ 15 ന്  ആണ് '''വി മീഡിയ''' എന്ന പേരിൽ  യൂട്യൂബ് ചാനൽ ആരംഭിച്ചത്. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. [https://www.youtube.com/channel/UCQ2KTrPM31utXxgLzkpWxfg '''ചാനൽ കാണുക''']

1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750428" എന്ന താളിൽനിന്ന് ശേഖരിച്ചത്