Jump to content
സഹായം

English Login

"ജി.എം.യു.പി.സ്കൂൾ കക്കാട്/SUPPORT AND COUNSELLING" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
PUPIL EMPOWERMENT PROGRAMME (PEP)
PUPIL EMPOWERMENT PROGRAMME (PEP)
ഒരു കുട്ടിയെ ഉത്തമ മനുഷ്യനാക്കി വളർത്താൻ വേണ്ടിയാണ് വിദ്യാഭ്യാസം നൽകുന്നത്.അതിന് സാധിക്കുന്ന ഒരു കേന്ദ്രമായിരിക്കണം കലാലയം.കലാലയത്തിന് ഈ ലക്‌ഷ്യം  സാധിക്കണമെങ്കിൽ അവിടെയുള്ള ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോ കുട്ടിക്കും ആവശ്യമായ രീതിയിലുള്ള പഠന പ്രവർത്തനവും പരിശീലനവും നൽകാൻ സാധിച്ചിരിക്കണം. അല്ലെങ്കിൽ കലാലയത്തിന് അതിന്റെ ലക്‌ഷ്യം നേടാൻ സാധിച്ചിട്ടില്ല എന്നാണ് അർഥം.ഇത്തരത്തിൽ  ഓരോ വിദ്യാർഥിയെയും സമഗ്രമായി പഠിച്ച് ഓരോർത്തർക്കും ആവശ്യമായ പരിശീലന പ്രവർത്തനങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ലക്ഷ്യം
 ഓരോ കുട്ടിയുടെയും മികവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന ഒരു ബ്രഹത് കേന്ദ്രമായി സ്‌കൂളിനെ ഉയർത്തുക.
 ഇത്തരത്തിൽ ഓരോ കുട്ടിക്കും വ്യക്തിപരമായി ശ്രദ്ധ കിട്ടുന്ന രീതിയിൽബോധന  രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരിക .
 വിവിധ കഴിവുകളുള്ള കുട്ടികളെ നിരന്തരമായ നിരീക്ഷണങ്ങളിലൂടെ തിറിച്ചറിഞ്ഞു അവരെ ഉയർത്തി കൊണ്ട് വരിക.
 കുട്ടികളിൽ പല കാരണങ്ങളാൽ നിലനിൽക്കുന്ന പഠന പിന്നോക്കാവസ്ഥ പരിഹരിച്ചു അവരെ മറ്റു കുട്ടികൾക്കൊപ്പം മുന്നോട്ട് പോകാനുള്ള ശേഷി വർധിപ്പിക്കുക.
 രക്ഷിതാവിനെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റി കുട്ടിക്ക് ആവശ്യമായ പിന്തുണ ഉറപ്പു വരുത്തുക.


മുന്നേറ്റം പദ്ധതി
മുന്നേറ്റം പദ്ധതി
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750302" എന്ന താളിൽനിന്ന് ശേഖരിച്ചത്