Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
==== പത്രപാരായണം ====
==== പത്രപാരായണം ====
കുട്ടികൾക്ക്  ആനുകാലികവാർത്തകൾ അറിയുന്നതിനായി എല്ലാദിവസവും സ്‌കൂൾ അസംബ്ലിയിലൂടെ പ്രധാനവാർത്തകൾ കുട്ടികൾതന്നെ വായിക്കാറുണ്ട് . ഓരോ ദിവസവും ഓരോ ക്‌ളാസ്സിലെ കുട്ടികൾക്കായി ഈ അവസരം നൽകുന്നു . ഇംഗ്ലീഷ് , മലയാളം ദിനപത്രങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ സ്‌കൂളുകളിൽ വരുത്തുന്നുണ്ട്

==== കൈയ്യെഴുത്തുമാസിക ====
എല്ലാവർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൈയെഴുത്തു മാസിക പുറത്തിറക്കാറുണ്ട് . കുട്ടികളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും മെച്ചപ്പെടുത്താനും ഇത്തരം കയ്യെഴുത്തുമാസികകൾ സഹായകരമാണ്
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749937" എന്ന താളിൽനിന്ന് ശേഖരിച്ചത്