Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 137: വരി 137:


  ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.
  ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.
==കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ==
'''വിദ്യാർത്ഥികളുടെ കരിയർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി  കരിയർ ഗൈഡൻസ് സെൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ'''
==നവീനം==
സ്കിൽ കോഴ്സുകളുടെ സാധ്യതകളും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവഗാഹം സൃഷ്ടിക്കുന്നതിനും കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്നും വേണ്ടിയുള്ള സെമിനാർ. ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സ്‌കൂളിന്റെ സവിശേഷമായ നേട്ടങ്ങളും കോഴ്സുകളെ കുറിച്ചുള്ള ഉപരിപഠന തൊഴിൽ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു പ്രോഗ്രാമാണിത്. സ്‌കൂൾ വീഡിയോ, കോഴ്‌സിനെ സംബന്ധിക്കുന്ന വീഡിയോകൾ എന്നിവ പ്രദർശിപ്പിക്കും.
==ഷി ക്യാമ്പ്==
വിദ്യാർഥിനികൾക്ക്  ബോധവൽക്കരണം നൽകുന്ന ഏകദിനം പരിപാടിയാണിത്. സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും വിദ്യാർഥികൾക്ക് കഴിയുവാൻ ആകണം. കുറഞ്ഞ പ്രായത്തിൽ വിവാഹം, സാമൂഹികസുരക്ഷ, ശാരീരിക ശുചിത്വം,  വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ നേരിട്ട് പ്രഗത്ഭരുമായ സംവദിക്കുന്നു.  ഒരു വനിത ഡോക്ടർ കുട്ടികളുമായി ഇതിന് ഇതിനുവേണ്ടി സംവദിക്കുന്നതാണ്.
==ഹാപ്പി ലേണിങ്==
പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കാൻ പേടിയും ചില വിദ്യാർഥികൾ എങ്കിലും കൂടിവരുന്നു. കൗൺസിലർ രംഗത്തെ പ്രഗത്ഭരുമായ വിദ്യാർത്ഥികൾക്ക് നേരിട്ട്  സംവദിക്കുവാൻ കഴിയുന്നു.  ഈ ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത് എങ്ങനെ പരീക്ഷയെ പേടികൂടാതെ സമീപിക്കാം എന്ന ചിന്ത കുട്ടികളുടെ മനസ്സിൽ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്.
==പോസിറ്റീവ് പാരൻറിംഗ്==
ഒരു കൗൺസിലറുമായോ  ഡോക്ടറുമായോ  സംവദിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കി കൊണ്ട് സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പോസിറ്റീവ് പാരന്റിംഗ്. കൗമാരപ്രായത്തിലുള്ള മക്കളുടെ  പ്രശ്നങ്ങൾ കൗൺസിലർമാറുമായി തുറന്നു  സംസാരിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കുന്നു. മക്കളോട് സംസാരിക്കേണ്ടത്തിന്റെയും  അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടത്തിന്റെയും  പ്രാധാന്യം രക്ഷാകർത്താക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. അതിലൂടെ വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളുമായുള്ള ബന്ധം ദൃഢമാകുന്നു.
==ഫേസ് ടു ഫേസ്==
വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് സ്വയംതൊഴിൽ നേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സംരംഭകരെ ഉൾപ്പെടുത്തി ക്ലാസ് നടത്തുന്നതാണ്.  അന്യോന്യം സംവാദം നടത്തുന്നതിനുള്ള  അവസരം കുട്ടികൾക്ക് നൽകി കുട്ടികൾക്ക് നൽകിയാണ്  ഈ പരിപാടി സംഘടിപ്പിക്കുന്നത്.  ഓരോ കോഴ്‌സിനും  ഓരോ  ക്ലാസ് ഉണ്ടാവുന്നതാണ്.
==സൈബർ അവയർനസ് പ്രോഗ്രാം==
സൈബർ കുറ്റകൃത്യങ്ങൾ കൗമാരക്കാരിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമീപത്തുള്ള പോലീസ് സ്റ്റേഷന്റെ  സഹകരണത്തോടെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതാണ്.
==റീഡിങ് കോർണർ==
കുട്ടികളുടെ വ്യക്തിത്വവികസനത്തിന് വായന അത്യാവശ്യമാണ്. പത്രങ്ങളും നിലവാരമുള്ള മാഗസിനുകളും സ്കൂളിലെ ഓരോ ക്ലാസിലെയും റീഡിങ് കോർണറിൽ സജീവമാണ്.
==കരിയർ പ്ലാനിംഗ്==
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്നതും, ഓരോ വിദ്യാര്ഥിയുടെയും  ചുറ്റുപാടുകൾക്കനുസരണമായി  കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് കരിയർ പ്ലാനിങ്ങിന്റെ ഉദ്ദേശം. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കരിയർ മേഖലയിലെ വിദഗ്ദരായിരിക്കും.
==കരിയർ സ്ലേറ്റ്==
ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്ലേറ്റ്. കരിയർ സ്ളേറ്റിൽ വരുന്ന കാര്യങ്ങൾ കരിയർ മാസ്റ്റർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതാണ്.
==ഇൻസൈറ്റ്==
വിദ്യാർത്ഥികളുടെ വ്യക്തിത്വവും ആശയവിനിമയ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെയും  മനോഭാവത്തോടെയും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും  സമൂഹത്തെ പോസിറ്റീവ് മനോഭാവത്തോടെ നേരിടാനും, വിദ്യാർത്ഥികളെ  പുതിയ കാഴ്ചപ്പാടോടെ അവരുടെ വൈദഗ്ദ്ധ്യം വളർത്താനും ഈ പ്രോഗ്രാം സഹായിക്കുന്നു.
==ലൈഫ് സ്കിൽ കൗൺസിലിംഗ്==
ദൈനംദിന ജീവിതത്തിന്റെ  ആവശ്യങ്ങൾ നേരിടാൻ പ്രാപ്തമാക്കുന്ന, സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിത നൈപുണ്യ പരിശീലനം നൽകി വിദ്യാർത്ഥികളെ  സജ്ജമാക്കുന്നു. ആത്മവിശ്വാസം വളർത്തുക, വിമർശന ചിന്തയെ പ്രോത്സാഹിപ്പിക്കുക, കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുവാൻ വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പ്രോഗ്രാമിന്റെ  ലക്ഷ്യം.
==കരിയർ ടോക്ക്==
ഒരു ജോബിനെയോ അല്ലെങ്കിൽ സ്ഥാപനത്തെയോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയെ കുറിച്ചോ  അല്ലെങ്കിൽ കോളേജുകളെ കുറിച്ചോ  അവിടെയുള്ള കോഴ്സുകൾ തൊഴിൽസാധ്യത തുടങ്ങിയവയെക്കുറിച്ചും വിശദമായ ഒരു ക്ലാസ് കരിയർ മാസ്റ്റർ മാസത്തിൽ ഒന്ന് എന്ന നിലയിൽ നടത്തുന്ന പ്രോഗ്രാം. പരിപാടി കൂടുതൽ സജീവവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാനുള്ള അവസരമൊരുക്കുന്നു.
2,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749620" എന്ന താളിൽനിന്ന് ശേഖരിച്ചത്