Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
=കോവിഡ് കാല പ്രവർത്തങ്ങൾ =
=കോവിഡ് കാല പ്രവർത്തങ്ങൾ =
==ഓൺലൈൻ ക്ലാസുകൾ==
==ഓൺലൈൻ ക്ലാസുകൾ==
ജൂൺ 1 ന് സ്കൂൾ തുറന്നതുമുതൽ എല്ലാ അദ്യാപകരും ടൈംടേബിൾ ക്രമീകരിച്ചു ഓൺലൈൻ ആയി അദ്ധ്യാപനം നടത്തി വരുന്നു . ഇതിനുപിറമെ ഓരോ ദിവസത്തെ ക്ലാസ്സുമായി ബന്ധപ്പെട്ടും ഒരു ചെറിയ വിഡിയോയും , അന്നത്തെ ക്ലാസ് വർക്ക് ഉം നൽകുന്നു . ടീച്ചമിന്റ് എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് എല്ലാ അദ്യാപകരും ക്ലാസ് എടുക്കുന്നു . ക്ലാസ്സിലെ അറ്റന്റൻസ് , കുട്ടികളുടെ നിലവാരം , പ്രയാസങ്ങൾ എന്നിവ ഓരോ അദ്യാപകരും രേഖപ്പെടുത്തി വെക്കുന്നു
ജൂൺ 1 ന് സ്കൂൾ തുറന്നതുമുതൽ എല്ലാ അധ്യാപകരും ടൈംടേബിൾ ക്രമീകരിച്ചു ഓൺലൈൻ ആയി അദ്ധ്യാപനം നടത്തി വരുന്നു . ഇതിനുപുറമെ ഓരോ ദിവസത്തെ ക്ലാസ്സുമായി ബന്ധപ്പെട്ടും ഒരു ചെറിയ വിഡിയോയും , അന്നത്തെ ക്ലാസ് വർക്ക് ഉം നൽകുന്നു . ടീച്ചമിന്റ് എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്നു . ക്ലാസ്സിലെ അറ്റന്റൻസ് , കുട്ടികളുടെ നിലവാരം , പ്രയാസങ്ങൾ എന്നിവ ഓരോ അധ്യാപകരും രേഖപ്പെടുത്തി വെക്കുന്നു

== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
[[പ്രമാണം:47326 sslp00108.jpg|ഇടത്ത്‌|ലഘുചിത്രം|യൂട്യൂബ് വാർത്താചാനൽ |പകരം=|256x256ബിന്ദു]]
[[പ്രമാണം:47326 sslp00108.jpg|ഇടത്ത്‌|ലഘുചിത്രം|യൂട്യൂബ് വാർത്താചാനൽ |പകരം=|256x256ബിന്ദു]]
കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മൽസരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി.അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .
കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മൽസരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി. അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു .

യൂട്യൂബ് വീഡിയോ കാണാൻ-  https://youtu.be/uLbC5ljNUFE
യൂട്യൂബ് വീഡിയോ കാണാൻ-  https://youtu.be/uLbC5ljNUFE
വരി 39: വരി 39:
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

=== ചന്ദ്രദിനം ===
=== ചാന്ദ്രദിനം ===
[[പ്രമാണം:47326sslp0034.jpg|ലഘുചിത്രം|ചാന്ദ്രയാത്രികർ |പകരം=|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:47326sslp0034.jpg|ലഘുചിത്രം|ചാന്ദ്രയാത്രികർ |പകരം=|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:47326sslp0038.jpg|ലഘുചിത്രം|റോക്കറ്റ് നിർമാണം |പകരം=|300x300ബിന്ദു]]
[[പ്രമാണം:47326sslp0038.jpg|ലഘുചിത്രം|റോക്കറ്റ് നിർമാണം |പകരം=|300x300ബിന്ദു]]

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രാദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി  കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണുചന്ദ്രന്റെ ആകാശമെന്നും, ചന്ദ്ര യാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു.
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി  കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണുചന്ദ്രന്റെ ആകാശമെന്നും, ചാന്ദ്ര യാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 49: വരി 49:
=== ലഹരിവിരുദ്ധദിനം ===
=== ലഹരിവിരുദ്ധദിനം ===

ചെറു പ്രായത്തിൽ തന്നെ ലഹരിയുടെ ദൂഷ്യ വശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്തത്. ലഹരിക്കെതിരായി കുട്ടികൾ ഭവനത്തിൽ പോസ്റ്ററുകൾ നിർമിക്കുകയും, റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരിയുടെ ദൂഷ്യ വശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചെറു വിഡിയോയും പ്രദർശിപ്പിച്ചു.

വിഡിയോ കാണാൻ - https://youtu.be/FqNQzREml1k
വിഡിയോ കാണാൻ - https://youtu.be/FqNQzREml1k
വരി 58: വരി 58:
[[പ്രമാണം:47326sslp0040.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനാനികൾ |പകരം=|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:47326sslp0040.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനാനികൾ |പകരം=|ഇടത്ത്‌|300x300ബിന്ദു]]

ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈ സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം നൽകി.
ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം നൽകി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി.  

വിഡിയോ കാണാൻ - https://youtu.be/l6a051jHYOE
വിഡിയോ കാണാൻ - https://youtu.be/l6a051jHYOE
വരി 70: വരി 70:

കേരളത്തിന്റെ കൊയ്ത്തുത്സവം എന്നറിയപ്പെടുന്ന ഓണം ഒരുമയുടെ സന്ദേശം പ്രദാനം ചെയ്യുന്നു. ഓരോ കുട്ടിയും തങ്ങളുടെ വീട്ടിൽ ഒരുക്കിയ പൂക്കളത്തിന്റെ അടുത്തിരുന്നു ഫോട്ടോ എടുത്തു അതാതു ക്ലാസ് ടീച്ചർമ്മാർക്ക് അയച്ചുകൊടുത്തു. കൂടാതെ മലയാളിമങ്കയുടെ വേഷത്തിൽ അതി സുന്ദരികളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ആൺകുട്ടികൾ മാവേലിയുടെ വേഷത്തിൽ മത്സരിക്കുകയും ചെയ്തു. ഓണത്തിന്റെ ഐതിഹ്യം കുട്ടികൾക്ക് ഡോക്യൂമെന്ററി രൂപത്തിൽ യൂട്യൂബ് ചാനൽ ലൂടെ കേൾപ്പിച്ചു. ഓണസദ്യ, ഓണപ്പാട്ട്, പാചകം, എന്നിവയിലെല്ലാം കുട്ടികൾ മത്സരിക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ കണ്ടെത്തുവാൻ ഓരോ അധ്യാപകരുന്ന നന്നേ പ്രയാസപ്പെട്ടു എന്നതും ഈ ഓണക്കാലത്തെ അദ്ധ്യാപകരുടെ പുതിയ ഒരു അനുഭവമായി മാറി അനുഭവങ്ങളിൽപെടുന്നു.

.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 85: വരി 86:
[[പ്രമാണം:47366sslp0017.jpg|ലഘുചിത്രം|ശിശുദിനം |പകരം=|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:47366sslp0017.jpg|ലഘുചിത്രം|ശിശുദിനം |പകരം=|ഇടത്ത്‌|300x300ബിന്ദു]]

ഓൺലൈൻ ക്ലാസ്സിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക് മാറിയതിനു ശേഷം നടന്ന ആദ്യ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികൾ രണ്ടു ബബ്ബിളുകളിലായി വരുന്നതുകൊണ്ട് ശിശുദിനം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾക്കൊള്ളവർക്കും ബിരിയാണിയും, കേക്ക് ഉം നൽകി. നെഹ്രുവിന്റെ വേഷത്തിൽ എത്തിയ കുട്ടി എല്ലാ ക്ലാസ്സിലും കയറി നെഹ്രുവിന്റെ സന്ദേശം അറിയിച്ചു. കുട്ടി ചാച്ചാജി മത്സരം, ക്വിസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. അദ്ധ്യാപകർ കുട്ടികൾക്ക് പൂ നൽകി ആശംസകൾ അർപ്പിച്ചു.  
ഓൺലൈൻ ക്ലാസ്സിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക് മാറിയതിനു ശേഷം നടന്ന ആദ്യ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികൾ രണ്ടു ബബ്ബിളുകളിലായി വരുന്നതുകൊണ്ട് ശിശുദിനം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾക്കെല്ലാവർക്കും ബിരിയാണിയും, കേക്ക് ഉം നൽകി. നെഹ്രുവിന്റെ വേഷത്തിൽ എത്തിയ കുട്ടി എല്ലാ ക്ലാസ്സിലും കയറി നെഹ്രുവിന്റെ സന്ദേശം അറിയിച്ചു. കുട്ടി ചാച്ചാജി മത്സരം, ക്വിസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. അദ്ധ്യാപകർ കുട്ടികൾക്ക് പൂ നൽകി ആശംസകൾ അർപ്പിച്ചു.  

വിഡിയോ കാണാൻ- https://youtu.be/j313qOBEAG4
വിഡിയോ കാണാൻ- https://youtu.be/j313qOBEAG4
വരി 93: വരി 94:
=== ക്രിസ്തുമസ് ===
=== ക്രിസ്തുമസ് ===
[[പ്രമാണം:47326 sslp00101.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp00101.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്നേഹത്തിന്റെ സന്ദേശം പകർന്നുകൊണ്ട് കുട്ടികൾ ക്രിസ്മസ് ആചരിച്ചു. സ്കൂളിൽ ക്രിസ്മസ് പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ നിർമ്മിച്ച്. എല്ലാ കുട്ടികളും ചുവപ്പ് ഡ്രെസ്സും ക്രിസ്മസ് തൊപ്പിയും ധരിച്ചു. ക്രിസ്മസ് അപ്പൂപ്പന്മാരുടെ താളത്തിനൊപ്പം എല്ലാകുട്ടികളും ചുവടുവെച്ചു . സിസ്റ്റർ അനു അഗസ്റ്റിൻ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം പകർന്നു. കുട്ടികൾ അനാഥർ, വൃദ്ധർ, രോഗികൾ..എന്നിവരെ തങ്ങളുടെ ക്രിസ്മസ് ഫ്രണ്ട് ആയി കാണുകയും അവർക്കായി പ്രതിക്കുകയും ചെറിയ സ്നേഹസമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
സ്നേഹത്തിന്റെ സന്ദേശം പകർന്നുകൊണ്ട് കുട്ടികൾ ക്രിസ്മസ് ആചരിച്ചു. സ്കൂളിൽ ക്രിസ്മസ് പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ നിർമ്മിച്ചു. എല്ലാ കുട്ടികളും ചുവപ്പ് ഡ്രെസ്സും ക്രിസ്മസ് തൊപ്പിയും ധരിച്ചു. ക്രിസ്മസ് അപ്പൂപ്പന്മാരുടെ താളത്തിനൊപ്പം എല്ലാകുട്ടികളും ചുവടുവെച്ചു . സിസ്റ്റർ അനു അഗസ്റ്റിൻ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം പകർന്നു. കുട്ടികൾ അനാഥർ, വൃദ്ധർ, രോഗികൾ..എന്നിവരെ തങ്ങളുടെ ക്രിസ്മസ് ഫ്രണ്ട് ആയി കാണുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെറിയ സ്നേഹസമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

വിഡിയോ കാണാൻ- https://youtu.be/I4-co6polSo
വിഡിയോ കാണാൻ- https://youtu.be/I4-co6polSo
വരി 105: വരി 106:
[[പ്രമാണം:47326sslp0025.resized.jpg|ലഘുചിത്രം|ക്വിസ് മത്സര വിജയി ]]
[[പ്രമാണം:47326sslp0025.resized.jpg|ലഘുചിത്രം|ക്വിസ് മത്സര വിജയി ]]

സ്കൂൾ വർഷാരംഭം മുതൽ ഡെയിലി ക്വിസ് എന്ന പേരിൽ ആദ്യം ഓൺ ലൈൻ ആയും പിന്നീട് ഓഫ് ലൈൻ ആയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഡെയിലി കുട്ടികൾക്കായി 10 വീതം ചോദ്യങ്ങളാണ് നൽകുന്നത്. ആഴ്ച്ചാവസാനം ആ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരവും നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങളിൽ വിജയി ആകുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു.കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു.  
സ്കൂൾ വർഷാരംഭം മുതൽ ഡെയിലി ക്വിസ് എന്ന പേരിൽ ആദ്യം ഓൺ ലൈൻ ആയും പിന്നീട് ഓഫ് ലൈൻ ആയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഡെയിലി കുട്ടികൾക്കായി 10 വീതം ചോദ്യങ്ങളാണ് നൽകുന്നത്. ആഴ്ച്ചാവസാനം ആ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരവും നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങളിൽ വിജയി ആകുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു. കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു. കൂടാതെ കുന്നമംഗലം ബി ആർ സി സംഘടിപ്പിച്ച രാഷ്ട്രീയ അഭിയാൻ ക്വിസ് മത്സരത്തിലും മുഹമ്മദ് നിഹാൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.  
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 111: വരി 112:
[[പ്രമാണം:47326 SSLP0062.resized.jpg|ലഘുചിത്രം|സൂര്യകാന്തി ഡ്രീം റേഡിയോ ]]
[[പ്രമാണം:47326 SSLP0062.resized.jpg|ലഘുചിത്രം|സൂര്യകാന്തി ഡ്രീം റേഡിയോ ]]

സ്കൂൾ വീണ്ടും പ്രവർത്തന സജ്ജമായപ്പോൾ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആയ സൂര്യകാന്തി ഡ്രീം റേഡിയോയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. കുട്ടികൾ സ്വയം എഴുതി തയാറാക്കിയ കഥകൾ, കവിതകൾ, നുറുങ്ങുകൾ, ശൈലികൾ എന്നിവയും, അന്നത്തെ പ്രധാനവാർത്തയും  രാവിലെ ക്ലാസ് തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപായി ഇതിലൂടെ കേൾക്കുവാൻ സാധിക്കും. ഓരോ ക്ലാസ്സുകൾക്കും മാറിമാറി യാണ് ഇത് അവതരിപ്പിക്കുവാനുള്ള അവസരം ഉള്ളത്. ആഴ്ചയിൽ രണ്ടുപ്രാകാശ്യം നടത്തുന്ന ഈ പ്രോഗ്രാം കുട്ടികളുടെ സർവ്വതോൻമുഖമായ വികസനമാണ് ലക്‌ഷ്യം വെക്കുന്നത്. ..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
സ്കൂൾ വീണ്ടും പ്രവർത്തന സജ്ജമായപ്പോൾ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആയ സൂര്യകാന്തി ഡ്രീം റേഡിയോയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. കുട്ടികൾ സ്വയം എഴുതി തയാറാക്കിയ കഥകൾ, കവിതകൾ, നുറുങ്ങുകൾ, ശൈലികൾ എന്നിവയും, അന്നത്തെ പ്രധാനവാർത്തയും  രാവിലെ ക്ലാസ് തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപായി ഇതിലൂടെ കേൾക്കുവാൻ സാധിക്കും. ഓരോ ക്ലാസ്സുകൾക്കും മാറിമാറി യാണ് ഇത് അവതരിപ്പിക്കുവാനുള്ള അവസരം ഉള്ളത്. ആഴ്ചയിൽ രണ്ടുപ്രാവശ്യം നടത്തുന്ന ഈ പ്രോഗ്രാം കുട്ടികളുടെ സർവ്വതോൻമുഖമായ വികസനമാണ് ലക്‌ഷ്യം വെക്കുന്നത്. ..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

==കൈത്താങ്ങ് ==
==കൈത്താങ്ങ് ==
വരി 122: വരി 123:
'''ഡിജിറ്റൽ പഠനസഹായി'''  
'''ഡിജിറ്റൽ പഠനസഹായി'''  

കോവിഡ് കാലത്തു കുട്ടികളുടെ പഠനം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയതിനാൽ, ഡിജിറ്റൽ ഉപാദികളായ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 12 കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജ്‌മന്റ്, പഞ്ചായത്ത് അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണത്തോടെ യാണ് ഡിജിറ്റൽ പാദനോപാദികൾ വിതരണം ചെയ്യുവാൻ സാധിച്ചത്.
കോവിഡ് കാലത്തു കുട്ടികളുടെ പഠനം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയതിനാൽ, ഡിജിറ്റൽ ഉപാദികളായ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 12 കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജ്‌മന്റ്, പഞ്ചായത്ത് അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണത്തോടെയാണ് ഡിജിറ്റൽ പഠനോപാദികൾ വിതരണം ചെയ്യുവാൻ സാധിച്ചത്.

വരി 137: വരി 138:
[[പ്രമാണം:47326sslp0030.jpg|ലഘുചിത്രം|സ്നേഹസമ്മാനം |പകരം=|ഇടത്ത്‌]]
[[പ്രമാണം:47326sslp0030.jpg|ലഘുചിത്രം|സ്നേഹസമ്മാനം |പകരം=|ഇടത്ത്‌]]

കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ  & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോർത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതുന്ന ഡിസംബെരിൽ ചെയ്ത മറ്റൊരു മികച്ച പ്രവർത്തനമാണ് രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവർക്കായി നിരവധി പ്രയോജനപ്രദമായ വസ്തുക്കൾ സംഭാവന ചെയ്തത്. ഡയപ്പറുകൾ, ബെഡ്ഷീറ്റ്, തോർത്ത്, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, ഹാൻഡ് വാഷ്, എന്നിവ അടങ്ങിയ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്  കൈമാറി. തിരുവമ്പാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാലിയേറ്റിവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കരിക്കാട്ട് എന്നിവരും അധ്യാപകരായ സിസ്റ്റർ സീമ ഐസക്, ശ്രീമതി ബീന മാത്യു, ദിൽന, ടോണി, ബോബി സി കെ, ശ്രീ ജസ്റ്റിൻ, ജിതിൻ, ശ്രീമതി സീനത്ത് ബി കെ, സ്വപ്ന മാത്യു, പി ടി എ പ്രതിനിധി ശ്രീ പ്രതീഷ് ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കൂടരഞ്ഞി അഭയ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചു രോഗികളെ സഹായിക്കുവാനുള്ള പണക്കുടുക്കയും സ്കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും അവർക്കാകുന്ന തുക ഓരോ മാസവും സംഭാവനയായി കുടുക്കയിൽ നിക്ഷേപിക്കാവുന്നതാണ്
കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ  & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോറ്റത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതുന്ന ഡിസംബെരിൽ ചെയ്ത മറ്റൊരു മികച്ച പ്രവർത്തനമാണ് രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവർക്കായി നിരവധി പ്രയോജനപ്രദമായ വസ്തുക്കൾ സംഭാവന ചെയ്തത്. ഡയപ്പറുകൾ, ബെഡ്ഷീറ്റ്, തോർത്ത്, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, ഹാൻഡ് വാഷ്, എന്നിവ അടങ്ങിയ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്  കൈമാറി. തിരുവമ്പാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാലിയേറ്റിവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കരിക്കാട്ട് എന്നിവരും അധ്യാപകരായ സിസ്റ്റർ സീമ ഐസക്, ശ്രീമതി ബീന മാത്യു, ദിൽന, ടോണി, ബോബി സി കെ, ശ്രീ ജസ്റ്റിൻ, ജിതിൻ, ശ്രീമതി സീനത്ത് ബി കെ, സ്വപ്ന മാത്യു, പി ടി എ പ്രതിനിനിതി ശ്രീ പ്രതീഷ് ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കൂടരഞ്ഞി അഭയ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചു രോഗികളെ സഹായിക്കുവാനുള്ള പണക്കുടുക്കയും സ്കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും അവർക്കാകുന്ന തുക ഓരോ മാസവും സംഭാവനയായി കുടുക്കയിൽ നിക്ഷേപിക്കാവുന്നതാണ്

== വാട്ടർബെൽ പ്രോഗ്രാം ==
== വാട്ടർബെൽ പ്രോഗ്രാം ==
വരി 144: വരി 144:

വേനൽക്കാലത്ത് കുട്ടികളിൽ വെള്ളം കുടിയുടെ അഭാവം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ സ്രെദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ വാട്ടർബെൽ പ്രോഗ്രാം നടപ്പിൽ വരുത്തി. ഇന്റെർവെല്ലിന് തൊട്ടുമുൻപായി സ്കൂളിൽ ബെൽ അടിക്കുകകയും ആ സമയത്ത് എല്ലാ കുട്ടികളും വാട്ടർബോട്ടിലിൽ ഉള്ള വെള്ളം കുടിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ വെള്ളം കുടിക്കാതെ തിരികെ വീട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കുട്ടികളെ സംബന്ധിച്ചു ഈ പ്രോഗ്രാം വളരെ ഫലപ്രദമായി. വാട്ടർബെൽ പ്രോഗ്രാമിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നിർവഹിച്ചു. ഒന്നാംക്ലാസ്സിലെ മരിയ എന്ന കുട്ടിക്ക് വാട്ടർബോട്ടിലിലെ വെള്ളം സിസ്റ്റർ പകർന്നു കൊടുത്തു. എല്ലാകുട്ടികളും അസ്സംബ്ലിയിൽ വെച്ച് വെള്ളം കുടിച്ചു ഇതിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു. വർഷങ്ങളായി സ്കൂളിൽ നടപ്പിൽ വരുത്തി വരുന്ന ഒരു പ്രോഗ്രാമാണ് വാട്ടർബെൽ പ്രോഗ്രാം
വേനൽക്കാലത്ത് കുട്ടികളിൽ വെള്ളം കുടിയുടെ അഭാവം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ വാട്ടർബെൽ പ്രോഗ്രാം നടപ്പിൽ വരുത്തി. ഇന്റെർവെല്ലിന് തൊട്ടുമുൻപായി സ്കൂളിൽ ബെൽ അടിക്കുകകയും ആ സമയത്ത് എല്ലാ കുട്ടികളും വാട്ടർബോട്ടിലിൽ ഉള്ള വെള്ളം കുടിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ വെള്ളം കുടിക്കാതെ തിരികെ വീട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കുട്ടികളെ സംബന്ധിച്ചു ഈ പ്രോഗ്രാം വളരെ ഫലപ്രദമായി. വാട്ടർബെൽ പ്രോഗ്രാമിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നിർവഹിച്ചു. ഒന്നാംക്ലാസ്സിലെ മരിയ എന്ന കുട്ടിക്ക് വാട്ടർബോട്ടിലിലെ വെള്ളം സിസ്റ്റർ പകർന്നു കൊടുത്തു. എല്ലാകുട്ടികളും അസ്സംബ്ലിയിൽ വെച്ച് വെള്ളം കുടിച്ചു ഇതിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു. വർഷങ്ങളായി സ്കൂളിൽ നടപ്പിൽ വരുത്തി വരുന്ന ഒരു പ്രോഗ്രാമാണ് വാട്ടർബെൽ പ്രോഗ്രാം

== ഉല്ലാസഗണിതം ==
== ഉല്ലാസഗണിതം ==
വരി 150: വരി 150:

ഗണിതപഠനം ആസ്വാധ്യകരമാക്കുന്നതിനു രക്ഷകർത്താക്കൾക്കുള്ള പരിശീലനപരിപാടി പഞ്ചായത്തുതല ഉല്ലാസഗണിതത്തിന്റെ രക്ഷകർത്താക്കൾക്കുള്ള പരിശീലനം ഈ സ്കൂളിൽ വെച്ച് നടന്നു കളികളിലൂടെ ഗണിതശേഷികൾ ആസ്വാധ്യകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ടു ബി ആർ സി തലത്തിലുള്ള പരിശീലനം ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും രക്ഷകർത്താക്കൾക്കൊപ്പം പങ്കെടുത്തു ഹെഡ്മിസ്ട്രസ്   ലൗലി സിസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ സണ്ണി P S അദ്യക്ഷപ്രസംഗവും പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജോസ് മാവറ ഉദ്ഘാടനവും ചെയ്തു. കുന്നമംഗലം ബി ആർ സി യുടെ ബി പി ഒ ശ്രീ ശിവദാസൻ മാസ്റ്റർ  'ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും' എന്ന വിഷയത്തിൽ ആമുഖസന്ദേശം നൽകുകയും ചെയ്തു. കഠിനമായ വിഷയമാണ് ഗണിതം എന്ന ധാരണ തിരുത്തി അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗണിതം എന്ന തിരിച്ചറിവ് ന്നാകുന്നതിനായി ഏറ്റവും ലളിതവും ഉല്ലാസപരമായും ഗണിതം എന്ന വിഷയത്തെ കൈകാര്യം ചെയാം എന്ന് വിഷയാവതരണത്തിലൂടെ ശ്രീ മനോജ് കുമാർ സർ കാണിച്ചു തന്നു.
ഗണിതപഠനം ആസ്വാദ്യകരമാക്കുന്നതിനു രക്ഷകർത്താക്കൾക്കുള്ള പരിശീലനപരിപാടി പഞ്ചായത്തുതല ഉല്ലാസഗണിതത്തിന്റെ രക്ഷകർത്താക്കൾക്കുള്ള പരിശീലനം ഈ സ്കൂളിൽ വെച്ച് നടന്നു കളികളിലൂടെ ഗണിതശേഷികൾ ആസ്വാദ്യകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ടു ബി ആർ സി തലത്തിലുള്ള പരിശീലനം ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും രക്ഷകർത്താക്കൾക്കൊപ്പം പങ്കെടുത്തു ഹെഡ്മിസ്ട്രസ് ലൗലി സിസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ സണ്ണി P S അദ്യക്ഷപ്രസംഗവും പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജോസ് മാവറ ഉദ്ഘാടനവും ചെയ്തു. കുന്നമംഗലം ബി ആർ സി യുടെ ബി പി ഒ ശ്രീ ശിവദാസൻ മാസ്റ്റർ  'ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും' എന്ന വിഷയത്തിൽ ആമുഖസന്ദേശം നൽകുകയും ചെയ്തു. കഠിനമായ വിഷയമാണ് ഗണിതം എന്ന ധാരണ തിരുത്തി അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗണിതം എന്ന തിരിച്ചറിവ് ന്നാകുന്നതിനായി ഏറ്റവും ലളിതവും ഉല്ലാസപരമായും ഗണിതം എന്ന വിഷയത്തെ കൈകാര്യം ചെയാം എന്ന് വിഷയാവതരണത്തിലൂടെ ശ്രീ മനോജ് കുമാർ സർ കാണിച്ചു തന്നു.

== ശാസ്ത്രപരീക്ഷണം, പ്രദർശനം ==
== ശാസ്ത്രപരീക്ഷണം, പ്രദർശനം ==
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748731" എന്ന താളിൽനിന്ന് ശേഖരിച്ചത്