Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:
കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹൈസ്കൂള്‍"'. B.M.G.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1962-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം KOLLAM ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹൈസ്കൂള്‍"'. B.M.G.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1962-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം KOLLAM ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
''''''ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ'
കുളത്തുപ്പുഴയുടേയും സമീപപ്രദേശങ്ങളുടെയും സമഗ്രപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1962-ല്‍ ആരംഭിച്ച APNMHS മലങ്കര കത്തോലിക്കാസഭ ഏറ്റെടുക്കുകയും, ഇന്ന് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹൈസ്‍കൂള്‍ എന്ന പേരില്‍ 53 വര്‍ഷം പൂര്‍ത്തിയാക്കി വിദ്യാഭ്യാസത്തിന് നവീനദര്‍ശനം നല്‍കിക്കൊണ്ട് മുന്നേറുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഈ വിദ്യാലയത്തില്‍ അതിന്റെ പരിപൂര്‍ണതയില്‍ പ്രകടമാണ്. കലാ - കായിക രംഗങ്ങളിലും പ്രവര്‍ത്തിപരിചയമേളകളിലും ഈ വിദ്യാലയം ഉന്നതനിലവാരം പുലര്‍ത്തുന്നു. 8 മുതല്‍ 10 വരെ ക്ലാസുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളില്‍ പഠിക്കുന്നു.


തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ  അധീനതയില്‍ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ്‍കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്‍കൂളിന് പി. ടി. എയുടെ നിര്‍ലോഭമായ സഹായ സഹകരണം ലഭിക്കുന്നുണ്ട്. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന  ബി. എം. ജി.എച്ച് എസ്സ് നാടിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174869" എന്ന താളിൽനിന്ന് ശേഖരിച്ചത്