Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ്  സ്കൂളിലെ സയൻസ് ക്ലബ്ബു ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു.  
കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ്  സ്കൂളിലെ സയൻസ് ക്ലബ്ബു ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു.  


ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളുടെ ഐ.എസ്.ആർ.ഒ യിലേക്കുള്ള കത്തും അമ്പിളിമാമനൊരുമ്മ പരിപാടിയും നീൽ ആംസ്ട്രോങ് മുതൽ യുജിൻ സർണാൻ വരെയുള്ളവരുമായുള്ള അഭിനയങ്ങളും സംവാദവും ശാസ്ത്ര ദിനത്തിൽ മാനത്തേക്കൊരു കിളിവാതിൽ എന്ന പേരിൽ ഒരുക്കിയ  കാറ്റാടിപ്പാടവും ന്യൂട്ടന്റെ പമ്പരവും, ശാസ്ത്ര ഭിത്തികയും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി ടെലിസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെ 400 വാർഷിക ഭാഗമായി സ്കൂളിൽ ഒരുക്കിയ ടെലസ്കോപ്പും ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം, സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്ന പരിപാടിയും ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്ന പ്രത്യേക പരിപാടികളാണ്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''
ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളുടെ ഐ.എസ്.ആർ.ഒ യിലേക്കുള്ള കത്തും അമ്പിളിമാമനൊരുമ്മ പരിപാടിയും നീൽ ആംസ്ട്രോങ് മുതൽ യുജിൻ സർണാൻ വരെയുള്ളവരുമായുള്ള അഭിനയങ്ങളും സംവാദവും ശാസ്ത്ര ദിനത്തിൽ മാനത്തേക്കൊരു കിളിവാതിൽ എന്ന പേരിൽ ഒരുക്കിയ  കാറ്റാടിപ്പാടവും ന്യൂട്ടന്റെ പമ്പരവും, ശാസ്ത്ര ഭിത്തികയും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി ടെലിസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതിന്റെ 400 വാർഷിക ഭാഗമായി സ്കൂളിൽ ഒരുക്കിയ ടെലസ്കോപ്പും ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം, സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്ന പരിപാടിയും ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്ന പ്രത്യേക പരിപാടികളാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള രാധിക ടീച്ചറും റജ്‌വാൻ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''


== '''2021-22''' ==
== '''2021-22''' ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748630" എന്ന താളിൽനിന്ന് ശേഖരിച്ചത്