Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 544: വരി 544:
[[പ്രമാണം:28002sahsmikavulsavam.jpg|thumb|110px|right| മികവുത്സവം ]]
[[പ്രമാണം:28002sahsmikavulsavam.jpg|thumb|110px|right| മികവുത്സവം ]]

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി പൊതുസ്ഥലത്ത് മികവുത്സവം നടത്തുകയുണ്ടായി. ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.പ്രമീള ഗിരീഷ് കുമാർ നിർവ്വഹിച്ചു.

പ്രോജക്ടുകൾ ==

===[[പ്രമാണം:28002saghsprojectlisticon.png|25px|left]]തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂക്കുന്നതിനെതിരെ പ്രതികരിച്ച് കുട്ടികൾ===
[[പ്രമാണം:28002saghsmaram1.jpg|thumb|110px|right|]]
[[പ്രമാണം:28002saghsmaram2.jpg|thumb|110px|right|]]

പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നൽ നൽകി പ്രപഞ്ചത്തെയും ഫലവൃക്ഷങ്ങളുടെയും സംരക്ഷണവും കരുതലും അനിവാര്യമാണെന്ന് മനസിലാക്കിയ കുട്ടികൾ വഴിയോരങ്ങളിലുള്ള തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂകുന്നതിനെതിരെ കുട്ടികൾ പ്രതികരിക്കുകയും ഈ പ്രശ്‍നം സമൂഹ മധ്യത്തിൽ അവതരിപ്പിക്കുകയും ബഹു .കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ബഹു .കോടതി അഭിനന്ദിക്കുകയും പത്ര മാധ്യമങ്ങളിൽ വാർത്ത പ്രാധാന്യം നേടുകയും ചെയ്തു.2012 ൽ ബെസ്ററ് സീഡ് കോർഡിനേറ്ററായ് സി .റീനെറ്റിനെ തിരഞ്ഞെടുത്തു

===[[പ്രമാണം:28002saghsprojectlisticon.png|25px|left]]പ്ലാസ്റ്റിക് രഹിത ഭൂമിയ്ക്കായി കൈകോർത്തുകൊണ്ട് ശാസ്ത്രപ്രതിഭകൾ===
[[പ്രമാണം:28002kappa1.jpg|thumb|110px|right|]]
[[പ്രമാണം:28002kappa2.jpg|thumb|110px|right|]]

കപ്പയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് ഉണ്ടാക്കി ശാസ്ത്ര രംഗത്ത് നമ്മുടെ കുട്ടികളൊരു കുതിച്ചു ചാട്ടം നടത്തി.മാത്രുഭൂമി 2017 ഫെബ്രുവരിയിൽ  നടത്തിയ Iam Kalam എന്ന സയൻസ് എക്സ്ബിഷനിൽ നമ്മുടെ കുട്ടികൾ ഒരു ലക്ഷം രൂപയോടെ രണ്ടാം സ്ഥാനം നേടി.കപ്പയിൽ  നിന്നും പഴ തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് പഴത്തൊലി കൊണ്ട് മലിനജലം ചെലവു കുറഞ്ഞ രീതിയിൽ ശുദ്ധികരിക്കുന്നു.എല്ലാ ദിലസവും നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കും,അശുദ്ധ ജലം ശുദ്ധികരിക്കുന്ന ചെലവു കുറഞ്ഞ രീതികളും നമ്മുടെ കുട്ടികൾ വികസിപ്പച്ചെടുത്തു.ഈ കണ്ടുപിടുത്തത്തിന് ജന്മഭൂമി ദിനപത്രം നടത്തിയ സയൻസ് എക്സിബിഷനിൽ ISRO മുൻ ചെയർമാൻ ജി.മാധവൻ നായരിൽ നിന്നും ക്യാഷ് അവാർ‍‍ഡ് സ്വീകരിക്കുന്നു BEST PROJECT AWARD ഉം 45000/- രൂപ ക്യാഷ് അവാർഡും ലഭിച്ചു.

===[[പ്രമാണം:28002saghsprojectlisticon.png|25px|left]]പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാൻ തുണി സഞ്ചിയുമായി കുട്ടികൾ ===
[[പ്രമാണം:28002saghsthuni.jpg|thumb|110px|right|]]

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്.മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ. പ്ലാസ്റ്റിക് വിപത്തിനെതിരെ തുണി സഞ്ചിയുടെ പ്രതിരോധവുമായി കുട്ടികൾ രംഗത്തു വന്നു.പച്ചക്കറി വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും തുണി സഞ്ചി ഉപയോഗിക്കുമെന്നും അതിനു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്നും കുട്ടികൾ തീരുമാനമെടുത്തു

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748006" എന്ന താളിൽനിന്ന് ശേഖരിച്ചത്