Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:44046-health2.jpeg|ലഘുചിത്രം|വലത്ത്‌]]

[[പ്രമാണം:44046-scout.jpg|ലഘുചിത്രം|നടുവിൽ]]

കുട്ടികളുടെ ബുദ്ധിശക്തിയും നൈപുണിയും കായികശേഷിയും വ്യക്തിത്വ വികസനനും ഉണ്ടാക്കുന്നതിനു പര്യാപ്തമാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ വഴിയാണ് അത് വിപുലീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ യൂണിഫോംഡ് യുവജനപ്രസ്ഥാനമായ സ്കൗട്ട് ഞങ്ങളുടെ സ്കൂളിലും ഉണ്ട് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

പ്രവർത്തനങ്ങൾ

പരേഡുകൾ

>സ്വാതന്ത്ര്യ ദിനം, റിപ്പബ്ളിക് ദിനങ്ങളിൽ  സ്കൗട്ടിന്റെ പരേഡുണ്ടാകാറുണ്ട്. ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൗട്ടു കളുടെ പരേഡ്  പുതുമ നിലനിർത്തുന്നതാണ്.

സാമൂഹിക സേവനം

പ്രവർത്തനങ്ങൾ

സാമൂഹികസേവനത്തിന്റെ മഹത്ത്വം ജനങ്ങളിലെത്തിക്കുക സ്കൗട്ടിന്റെ മുഖമുദ്രയാണ്. സ്കുളിന്റ ഏതു പരിപാടിയിലും സ്കൗട്ടുകൾ മു൯പിലുണ്ടാകും. സേവന തൽപ്പരരായ ഒരു കൂട്ടം വിദ്യാ൪ത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്.

'''പരേഡുകൾ'''
വ്യക്തിത്വവികസനം

സ്വാതന്ത്ര്യ ദിനം, റിപ്പബ്ളിക് ദിനങ്ങളിൽ  സ്കൗട്ടിന്റെ പരേഡുണ്ടാകാറുണ്ട്. ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൗട്ടു കളുടെ പരേഡ്  പുതുമ നിലനിർത്തുന്നതാണ്.

'''സാമൂഹിക സേവനം'''

സാമൂഹികസേവനത്തിന്റെ മഹത്ത്വം ജനങ്ങളിലെത്തിക്കുക സ്കൗട്ടിന്റെ മുഖമുദ്രയാണ്. സ്കുളിന്റ ഏതു പരിപാടിയിലും സ്കൗട്ടുകൾ മു൯പിലുണ്ടാകും. സേവന തൽപ്പരരായ ഒരു കൂട്ടം വിദ്യാ൪ത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്.

'''വ്യക്തിത്വവികസനം'''
[[പ്രമാണം:44046-scout1.jpg|thumb|350px]]

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളേ വേദിയായി സ്കൗട്ടിനെ മാറ്റാൻ ഷഫീർ സാർ ശ്രമിക്കുന്നുണ്ട്. സ്കൂളിലെ നിർധനരും  രേ , ബാ ധനസഹായം സ്കൗട്ട് ചെയ്യുന്നു. വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപീകരണത്തിനും സ്കൗട്ടിന്റെ പങ്ക് വളരെ വലുതാണെന്ന് ഞങ്ങളുടെ സ്കൂളിലെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. ഗ്രേസ് മാർക്ക് എന്നതിലുപരി നല്ലൊരു പൗരനെ  വാർത്തെടുക്കാൻ സ്കൗട്ട് ചെയ്യുന്നേ സേവനം വളരെ വലുതാണ്

'''ഹരിതസേന'''
ഹരിതസേന

പരിസ്ഥിതിസംരക്ഷണത്തിനായി ഹരിതേ സേന എന്ന വിഭാഗം സ്കൗട്ടിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി പരിപാലനം നമ്മുടെ കടമയാണ് എന്ന അവബോധം അവരിലുണർത്താൻ അതു പര്യാപ്തമാണ്. പരിസ്ഥിതിദിനാചരണത്തിൽ ഞങ്ങളുടെ  സ്കൂളിലെ സ്കൗട്ടിന്റെ പങ്ക് വളരെ വലുതാണ്

'''റോഡുസുരക്ഷ'''
റോഡുസുരക്ഷ

റോഡു സുരക്ഷയുടെ ഭാഗമായി കുട്ടികളെ സുരക്ഷിതമായി റോഡു ക്രോസു ചെയ്യിക്കുകയും അതിനായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പേ ,സ്റ്റർ രചനകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു

[[പ്രമാണം:44046-scouta.jpeg|thumb|300px]]

'''സ്കൗട്ട് നിയമങ്ങൾ'''
സ്കൗട്ട് നിയമങ്ങൾ

സ്കൗട്ടാകാ൯ തയ്യാറെടുക്കുന്ന കുറേ നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. സ്നേഹം, ധൈര്യം, മര്യാദ, ശുദ്ധി, പ്രകൃതിസ്നേഹി, അച്ച്ടക്കം എന്നിങ്ങനെ. ഈ നിയമങ്ങൾ പാലിക്കപ്പെട്ടു കൊണ്ടു തന്നെ ഞങ്ങളുടെ സ്കൗട്ടുകൾ മുന്നോട്ടു നീങ്ങുന്നു.

< align =justifyp>സ്കൗട്ടാകാ൯ തയ്യാറെടുക്കുന്ന കുറേ നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. സ്നേഹം, ധൈര്യം, മര്യാദ, ശുദ്ധി, പ്രകൃതിസ്നേഹി, അച്ച്ടക്കം എന്നിങ്ങനെ. ഈ നിയമങ്ങൾ പാലിക്കപ്പെട്ടു കൊണ്ടു തന്നെ ഞങ്ങളുടെ സ്കൗട്ടുകൾ മുന്നോട്ടു നീങ്ങുന്നു.

ബാഡ്ജുകൾ-അംഗീകാരങ്ങൾ
ബാഡ്ജുകൾ-അംഗീകാരങ്ങൾ

'''രാജ്യ പുരസ്ക്കാർ'''
രാജ്യ പുരസ്ക്കാർ

രാജ്യ പുരസ്കാറിന് അർഹരാകുന്ന തരത്തിൽ ധാരാളം കുട്ടികളെ ഓരോ വർഷവും വാർത്തെടുക്കുന്ന കാര്യത്തിൽ ഞങ്ങളുടെ സ്കൂൾ പിന്നിലല്ല. എസ്എസ്എ  സി പരീക്ഷയിൽ  കുട്ടികൾ ഓരോ വർഷവും ഗ്രേസ് മാർക്ക് വാങ്ങി വരുന്നു.

'''രാഷ്ട്രപതി പുരസ്ക്കാർ'''
രാഷ്ട്രപതി പുരസ്ക്കാർ

സ്കൗട്ടിലെ പരമോന്നത പുരസ്ക്കാറായ രാഷ്ട്രപതി പുരസ്ക്കാർ പദവി ഈ വിദ്യലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747844" എന്ന താളിൽനിന്ന് ശേഖരിച്ചത്