Jump to content
സഹായം


"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:


==ജൂനിയർ റെഡ് ക്രോസ്==
==ജൂനിയർ റെഡ് ക്രോസ്==
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.ഈ സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.സേവന തത്പരത മുഖ മുദ്രയാക്കി  ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.  യു പി, എച്ച് എസ് വിഭാഗങ്ങളിലായി 131  കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു.ദിനാചരങ്ങളിലും ബുധനാഴ്ച ദിവസങ്ങളിൽ ഡ്രൈ ഡേ ആചരണത്തിലും എല്ലാം  ജെ ആർ സി കുട്ടികൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും 2  ജെ ആർ സി കൗൺസിലർമാരായ അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനം കാഴ്ചവക്കുകയും ചെയ്യുന്നു
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.ഈ സ്കൂളിലും ജൂനിയർ റെഡ്ക്രോസിന്റെ ഒരു ശാഖ പ്രവർത്തിക്കുകയും ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.സേവന തത്പരത മുഖ മുദ്രയാക്കി  ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.  യു പി, എച്ച് എസ് വിഭാഗങ്ങളിലായി 131  കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു.ദിനാചരങ്ങളിലും ബുധനാഴ്ച ദിവസങ്ങളിൽ ഡ്രൈ ഡേ ആചരണത്തിലും എല്ലാം  ജെ ആർ സി കുട്ടികൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും 2  ജെ ആർ സി കൗൺസിലർമാരായ അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനം കാഴ്ചവക്കുകയും ചെയ്യുന്നു.
 
{| class="wikitable"
|[[പ്രമാണം:28002saghsredcross.jpg|thumb|300px|<center> ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ  </center>]]
|}
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747715" എന്ന താളിൽനിന്ന് ശേഖരിച്ചത്