Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ /പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{PSchoolFrame/Pages}} == '''അക്കാദമിക പ്രവർത്തനങ്ങൾ''' == 2004-ൽ 319 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 32: വരി 32:

==== അതിഥിയോടൊപ്പം ====
==== അതിഥിയോടൊപ്പം ====
അതിഥിയോടൊപ്പം - സുരേഷ് തിരുവാലി
==== അതിഥിയോടൊപ്പം - സുരേഷ് തിരുവാലി ====

വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. ഓരോമാസവും വിവിധ മേഖലകളിൽ കഴിവി തെളിയിച്ച പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരം നൽകുന്നതാണ് പദ്ധതി.

അതിഥിയോടൊപ്പം - രാമകൃഷ്ണൻ കണ്ണൂർ
==== അതിഥിയോടൊപ്പം - രാമകൃഷ്ണൻ കണ്ണൂർ ====
 
റിട്ടേയർഡ് അധ്യാപകനും മോയിൻകുട്ടി വെെദ്യർ സ്മാരക പഠന ഗവേഷണ സ്ഥാപനത്തിൽ മാപ്പിളപാട്ടിൽ പരീശീലനം നേടുന്ന രാമകൃഷ്ണൻ മാസ്റ്ററുമായി സംവദിക്കുവാൻ അവസരം ഒരുക്കുന്നതായിരുന്നു അതിഥിയോടൊപ്പം പരിപാടിയുടെ രണ്ടാം ഘട്ടം.
 
==== അതിഥിയോടൊപ്പം - അനീഷ് മണ്ണാർക്കാട്, മണികണ്ഠൻ കുമരംപുത്തൂർ ====
നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ കേരളീയ കലകൾ  പരിചയപ്പെടുത്തുന്ന ഭാഗം വായനാനുഭവവും, വീഡിയോ എന്നിവയിലൂടെയാണ് സാധാരണ പരിചയപ്പെടുത്തുക.എന്നാൽ ഓട്ടൻതുള്ളൽ നേരനുഭവമൊരുക്കി കുട്ടികൾക്ക് പുതുമ സമ്മാനിക്കുക എന്നതായിരുന്നു അതിഥിയോടൊപ്പം പരിപാടിയുടെ ഭാഗമായി . ഓട്ടൻ തുള്ളൽ കലാരൂപത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് കുട്ടികൾക്കായി ഒരുക്കിയത്. തുള്ളലിലെ വ്യത്യസ്ത വേഷങ്ങൾ, മുഖത്തെഴുത്ത് രീതി, വസ്ത്രധാരണം, പാട്ടുകളിലെ വ്യത്യസ്തത തുടങ്ങിയ കാര്യങ്ങൾ  കുട്ടികൾക്ക് വിശദമാക്കി നൽകി. തുള്ളൽ കലാകാരന്മാരായ കലാമണ്ഡലം അനീഷ്, മണികണ്ഠൻ കുമരംപുത്തൂർ തുടങ്ങിയ കലാകാരന്മാരാണ് തുള്ളൽ അവതരണവുമായി കുട്ടികളോട് സംവദിച്ചത്.

റിട്ടേയർഡ് അധ്യാപകനും മോയിൻകുട്ടി വെെദ്യർ സ്മാരക പഠന ഗവേഷണ സ്ഥാപനത്തിൽ മാപ്പിളപാട്ടിൽ പരീശീലനം നേടുന്ന രാമകൃഷ്ണൻ മാസ്റ്ററുമായി സംവദിക്കുവാൻ അവസരം ഒരുക്കുന്നതായിരുന്നു അതിഥിയോടൊപ്പം പരിപാടിയുടെ രണ്ടാം ഘട്ടം.
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതരപ്രവർത്തനങ്ങൾ''' ==
==== പൊതുപ്രവർത്തനങ്ങൾ ====
==== പൊതുപ്രവർത്തനങ്ങൾ ====
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747544" എന്ന താളിൽനിന്ന് ശേഖരിച്ചത്