Jump to content
സഹായം

Login (English) float Help

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 326: വരി 326:
[[പ്രമാണം:12060 gandhi jayanthi 2020 2.jpg|ലഘുചിത്രം|സ്കൂൾ  പ്രധാനാധ്യാപകൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ഛന നടത്തുന്നു.]]
[[പ്രമാണം:12060 gandhi jayanthi 2020 2.jpg|ലഘുചിത്രം|സ്കൂൾ  പ്രധാനാധ്യാപകൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ഛന നടത്തുന്നു.]]
കോവിഡ് 19 രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ തച്ചങ്ങാട് ഹൈസ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്കൂൾമുറ്റത്ത് സ്ഥാപിക്കപ്പെട്ടിട്ടുളള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വാർഡ് മെമ്പർ പി ലക്ഷ്മി ഗാന്ധിജയന്തിദിന സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ,വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുളള മൗവ്വൽ,മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ് ആർ ജി കൺവീനർ പ്രഭാവതി പെരുമാന്തട്ട,പി ടി എ അംഗം അംബിക,ഡോ.കെ.സുനിൽകുമാർ , മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു

===ഡിജിറ്റൽ പ്രഖ്യാപനം12_10_2020===
===ഡിജിറ്റൽ പ്രഖ്യാപനം11_10_2020===
[[പ്രമാണം:12060 digital 2020.jpg|ലഘുചിത്രം|ഡിജിറ്റൽ പ്രഖ്യാപനം]]
മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക്‌ ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം  കേരളം സ്വന്തമാക്കിയതിന്റെ  ഔദ്യോഗിക പ്രഖ്യാപനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും നടത്തി.28 ലാപ്‍ടോപ്പുകൾ, 20 പ്രൊജക്ടറുകൾ, ഡി.എസ്.എൽ.ആർ കാമറ, വെബ് കാമറ, പ്രിന്റർ, ടി.വി എന്നിവയാലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളും ഹൈടെക്കായി മാറിയത്. ഇന്നു രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.ഇതിന്റെ ഭാഗമായാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
 
===ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു===  
===ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു===  
https://online.fliphtml5.com/knlji/yqei/#p=1
https://online.fliphtml5.com/knlji/yqei/#p=1
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747517" എന്ന താളിൽനിന്ന് ശേഖരിച്ചത്