"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022/* മികവുറ്റ പ്രതിഭകളുടെ കഥ വെങ്ങാനൂർ എന്ന നാടിന് പറയാനുണ്ട്. വി പി എ സിൽ ൽ നിന്ന് പഠിച്ചിറങ്ങി വിവിധ മേഘലകളിൽ സേവന മനുഷ്ഠിച്ചതും, അതുപോലെ മികവുറ്റ അധ്യാപനം കാഴ്ച്ച വച്ച അധ്യാപകരുൾപ്പടെ ധാരാളം മഹാൻമാരെ ഈ നാട് സൃഷ്ടിച്ചു. സ്കൂൾ സ്ഥാപകൻ ശ്രീ വിക്രമൻ പിള്ള, അധ്യാപനത്തിന് ദേശീയ അവാർഡു നേടിയ ശ്രീ രാമകൃഷ്ണൻ നായർ, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, ഫിലിം ഡയറക്ടർ സതീഷ് വെങ്ങാനൂർ, മുപ്പതോളം വർഷം ഹെഡ് മാസ്റ്റർ സേവന മനുഷ്ടിച്ച പരമേശ്വരൻ നായർ സാർ, സ്കൂൾ മാനേജരായിരുന്ന ശ്രീ ഗോപകുമാർ സാർ, വെങ്ങാനൂർ ഗേൾസ് സെക്കന്റ...
(ചെ.) (→വെങ്ങാനൂ൪ - ചരിത്രം) |
(ചെ.) (/* മികവുറ്റ പ്രതിഭകളുടെ കഥ വെങ്ങാനൂർ എന്ന നാടിന് പറയാനുണ്ട്. വി പി എ സിൽ ൽ നിന്ന് പഠിച്ചിറങ്ങി വിവിധ മേഘലകളിൽ സേവന മനുഷ്ഠിച്ചതും, അതുപോലെ മികവുറ്റ അധ്യാപനം കാഴ്ച്ച വച്ച അധ്യാപകരുൾപ്പടെ ധാരാളം മഹാൻമാരെ ഈ നാട് സൃഷ്ടിച്ചു. സ്കൂൾ സ്ഥാപകൻ ശ്രീ വിക്രമൻ പിള്ള, അധ്യാപനത്തിന് ദേശീയ അവാർഡു നേടിയ ശ്രീ രാമകൃഷ്ണൻ നായർ, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, ഫിലിം ഡയറക്ടർ സതീഷ് വെങ്ങാനൂർ, മുപ്പതോളം വർഷം ഹെഡ് മാസ്റ്റർ സേവന മനുഷ്ടിച്ച പരമേശ്വരൻ നായർ സാർ, സ്കൂൾ മാനേജരായിരുന്ന ശ്രീ ഗോപകുമാർ സാർ, വെങ്ങാനൂർ ഗേൾസ് സെക്കന്റ...) |
||
വരി 40: | വരി 40: | ||
=== പ്രതിഭകളെ സൃഷ്ടിച്ച നാട് === | === പ്രതിഭകളെ സൃഷ്ടിച്ച നാട് === | ||
മികവുറ്റ പ്രതിഭകളുടെ കഥ വെങ്ങാനൂർ എന്ന നാടിന് പറയാനുണ്ട്. വി പി എ സിൽ ൽ നിന്ന് പഠിച്ചിറങ്ങി വിവിധ മേഘലകളിൽ സേവന മനുഷ്ഠിച്ചതും, അതുപോലെ മികവുറ്റ അധ്യാപനം കാഴ്ച്ച വച്ച അധ്യാപകരുൾപ്പടെ ധാരാളം മഹാൻമാരെ ഈ നാട് സൃഷ്ടിച്ചു. സ്കൂൾ സ്ഥാപകൻ ശ്രീ വിക്രമൻ പിള്ള, അധ്യാപനത്തിന് ദേശീയ അവാർഡു നേടിയ ശ്രീ രാമകൃഷ്ണൻ നായർ, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, ഫിലിം ഡയറക്ടർ സതീഷ് വെങ്ങാനൂർ, മുപ്പതോളം വർഷം ഹെഡ് മാസ്റ്റർ സേവന മനുഷ്ടിച്ച പരമേശ്വരൻ നായർ സാർ, സ്കൂൾ മാനേജരായിരുന്ന ശ്രീ ഗോപകുമാർ സാർ, വെങ്ങാനൂർ ഗേൾസ് സെക്കന്ററി സ്കൂൾ മാനേജരായിരുന്ന ശ്രീചന്ദ്രശേഖരൻ നായർ എന്നിങ്ങനെ ധാരാളം പ്രതിഭകൾ ഈ നാടിന്റെ കൈമുതലാണ്. |