Jump to content
സഹായം

"ജി യു പി എസ് സുഗന്ധഗിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇവിടുത്തെ തൊഴിലാളികളുടേയും കുടിയേറ്റ പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കോളിച്ചാൽ പ്രദേശത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച വിദ്യാലയമാണിത്. ആരംഭിച്ച് 15 വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കാലക്രമേണ കാർഡമം പ്രൊജക്ടിൻറെ പ്രവർത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ഓരോ കുടുംബത്തിനും 5 ഏക്കർ വീതം സ്ഥലം ലഭിക്കുകയും ചെയ്തു. സ്കൂളിനും 5 ഏക്കർ സ്ഥലം ലഭിച്ചു.
 
പ്രകൃതി രമണീയവും കാർഡമം പ്രൊജക്ടിൻറെ ഏറ്റവും സൗകര്യപ്രദവുമായ ഒരു സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തിൽ നിന്ന് ഏകദേശം 4കി.മീ. അകലെയായാണ്‌ വിദ്യാലയത്തിന്റെ സ്ഥാനം. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ‌ 2 ഡിവിഷനുള്ള കുട്ടികളുണ്ടായിരുന്നു. യു.പി ക്ലാസ്സുകളിലുള്ള കുട്ടികളിൽ 9 കി.മീ അകലെനിന്ന് വരെ വരുന്നവരുണ്ട്. കല്ലൂർ, അംബ, ചെന്നയ്കവല, വൃന്ദാവൻ, അംബതേക്കർ, പന്ത്രണ്ടാം പാലം, പൂക്കോട് ഡയറി തുടങ്ങിയ സ്ഥലങ്ങളാണ്‌ ഈ വിദ്യാലയത്തിൻറെ ഫീഡിങ്ങ് ഏരിയ
1,764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746032" എന്ന താളിൽനിന്ന് ശേഖരിച്ചത്